ജെയിംസ് പൊന്നെടുത്തുകല്ലേല്‍ നിര്യാതനായി

Published on 30 April, 2021
 ജെയിംസ് പൊന്നെടുത്തുകല്ലേല്‍ നിര്യാതനായി


പെര്‍ത്ത് : വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ പെര്‍ത്ത് സെന്റ് ജോസഫ് കത്തോലിക്ക ഇടവക വികാരി ഫാ. അനീഷ് പൊന്നെടുത്തുകല്ലേല്‍ വിസിയുടെ പിതാവ് പാല പൈക പൊന്നെടുത്തുകല്ലേല്‍ ജെയിംസ് (66) കോട്ടയം കാരിത്താസ് ആശുപത്രിയില്‍ നിര്യാതനായി. സംസ്‌കാരം പിന്നീട്. മക്കള്‍: ഫാ. അനീഷ്, പരേതനായ രജനീഷ്.

റിപ്പോര്‍ട്ട്: ബിജു നടുകാണി

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക