Image

ആർ. ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ അനുശോചിച്ചു

Published on 03 May, 2021
ആർ. ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ അനുശോചിച്ചു
ന്യു യോർക്ക്: ആർ. ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ പ്രവാസി കേരള കോൺഗ്രസ് നേതാവ് ജോൺ സി. വർഗീസ് (സലിം) അനുശോചനം  രേഖപ്പെടുത്തി. 
രാഷ്ട്രീയത്തിലെ തലയെടുപ്പുള്ള അതികായനായിരുന്നു അദ്ദേഹം. അദേഹവുമൊത്ത് പാർട്ടിയിൽ പ്രവത്തിക്കാൻ കഴിഞ്ഞതും അനുസ്മരിച്ചു 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക