-->

news-updates

ബില്‍ ഗേറ്റ്സും ഭാര്യ മെലിന്ഡ ഗേറ്റ്സും വിവാഹ മോചനം നേടുന്നു

Published

on

ജീവകാരുണ്യ പ്രവര്‍ത്തനത്തിലൂടെ ലോകമെങ്ങും ആദരിക്കപ്പെടുന്ന ബില്‍ ഗേറ്റ്സും, 65,   ഭാര്യ മെലിന്ഡ ഗേറ്റ്സും, 56,  വിവാഹ മോചനം നേടുന്നു. മൈക്രോസോഫ്ട് സ്ഥാപകനും ദീർഘകാലം  ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനുമായിരുന്നു  ബില്‍ ഗേറ്റ്സ്. ആമസോണ്‍ മേധാവി ജെഫ് ബെസോസ് ഒന്നാം സ്ഥാനം നേടിയതോടെ ഗേറ്റ്സ്  രണ്ടാമനായി. ജെഫ് ബെസോസ് ഈയിടെ ഭാര്യ മകെന്‍സി സ്കോട്ടില്‍ നിന്ന് വിവാഹ മോചനം നേടിയിരുന്നു.
 
27 വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷമാണ് ഗേറ്റ്സും  ഭാര്യയും  പിരിയുന്നത്. മൂന്നു മക്കളുണ്ട്. ഇരുവരും സംയുക്തമായി പുറപ്പെടുവിച്ച  പ്രസ്താവനയിലാണ് വിവാഹ മോചന കാര്യം അറിയിച്ചത്.
 
വിവാഹത്തിന് മുന്‍പ് ഇരുവരും തമ്മില്‍ കരാര്‍ ഉണ്ടായിരുന്നതായാണ് ന്യു യോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പറയുന്നത്. അങ്ങനെ എങ്കില്‍ കരാറില്‍ പറഞ്ഞ തുക മാത്രമെ  മെലിന്ഡക്കു കിട്ടു. നേരെ മറിച്ച് കരാർ  ഇല്ലേങ്കിയില്‍ പാതി സ്വത്തിനു അവകാശമുണ്ട്.
 
മകെന്‍സി സ്‌കോട്ടിനു പാതി സ്വത്തിനു അവകാശമുണ്ടായിരുന്നെങ്കിലും അത്രയും അവര്‍ ആവശ്യപ്പെട്ടില്ല. വിവാഹ മോചനം കഴിഞ്ഞതോടെ അവര്‍ ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരിയായ വനിതയായി. ഇപ്പോൾ ചാരിറ്റി രംഗത്തും അവർ മുന്നിലാണ്.
 
മെലിന്ഡക്ക് അതിനുള്ള സാധ്യത  ഇല്ലെന്നു തോനുന്നു. ബെസോസിന് 138 ബില്യനും ഗേറ്റ്സിനു  130 ബില്യനും സ്വത്താണ് കണക്കാക്കുന്നത്.
 
ഗെറ്റ്സസും   മെലിന്ഡയും 1997-ല്‍ ആണ് വിവാഹിതരാകുന്നത്. 1986 മുതല്‍ ഇരുവരും തമ്മില്‍ ബന്ധമുണ്ടായിരുന്നു. ആദ്യം  മൈക്രോസോഫ്റ്റില്‍ ഉദ്യോഗസ്ഥയായിരുന്ന അവര്‍. 1996-ല്‍ രാജി വച്ചു.
 
ബില്‍ ആന്‍ഡ് മെലിന്ഡ ഗേറ്റ്സ്  ഫൗണ്ടേഷന്‍ 2000-ല്‍ സ്ഥാപിതമായി. 50 ബില്യണ്‍ ഡോളര്‍ ചാരിറ്റിക്ക് നല്‍കി.
 
എന്തായാലും മാതൃകാ ദമ്പതികള്‍ എന്ന് ലോകം രും കരുതിയിരുന്ന ഇരുവരും പിരിയുന്നത് ദുഃഖകരമായി
 

Bill and Melinda Gates to divorce after 27 yrs 

Washington, May 4 (IANS) The mega-billionaire couple Bill and Melinda Gates, who have emerged as a philanthropy powerhouse with a foundation named after themselves, are divorcing because their 27-year marriage has "irretrievably broken".

According to TMZ, a media outlet that is up on celebrity affairs, Melinda Gates filed for the divorce asserting that their marriage was "irretrievably broken".

TMZ, which said it had seen the filings in a Seattle court, the couple, who jointly run the Bill & Melinda Gates Foundation, does not have a pre-nuptial agreement on splitting their wealth that many ultra-wealthy couples make to lessen the likelihood of disputes should they break up.

But according to People magazine, they will have a separation agreement to divide their wealth.

Melinda Gates filed for a temporary order that would prevent either of them from disposing property or making changes to insurance policies unless they agreed in writing or court ordered it, the magazine reported.

She is not asking for any payment of spousal support, it added.

Since their three children, son Rory John, 21, and daughters Phoebe Adele, 18, and Jennifer Katharine, 25, are all adults, they will not have the headache of child custody arrangements.

Bill, who is one of the richest people in the world, has often emphasized in interviews that his children should only inherit a small part of his wealth.

The financial magazine Forbes has estimated he is worth more than $100 billion.

Earlier on Monday, a joint statement posted on Twitter by the Microsoft founder said: "After a great deal of thought and a lot of work on our relationship, we have made the decision to end our marriage.

"Over the last 27 years we have raised three incredible children and built a foundation that works all over the world to enable all people to lead healthy, productive lives.

"We continue to share a belief in that mission and will continue our work together at the foundations, but we no longer believe we can grow together as a couple in this next phase of our lives."

According to reports, Melinda Gates was an employee of Microsoft where she met Bill Gates.

They first met for a dinner in 1987 and later began dating leading to their marriage on New Year's Day in 1994.

However, there was another woman lurking in Bill Gates's life, according to the reports.

He had an unusual arrangement with his wife that allowed him while they were married to spend a long weekend with his former girlfriend Ann Winblad every year, according to Time magazine.

Gates and Winblad, who was five years his senior, had broken off in 1987 because she was ready for marriage, but he wasn't, according to the magazine. But they stayed in touch.

Speaking to the magazine for a 1997 article, he said, "When I was off on my own thinking about marrying Melinda, I called Ann and asked for her approval."

Bill and Melinda Gates are the second ultra-rich couple to split up in the US.

Amazon founder Jeff Bezos and MacKenzie Scott divorced in 2019.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കോവിഡ് സഹായം ഇന്ത്യയിൽ എത്തിക്കുന്നതിനും തടസം; വിമർശനവുമായി സംഘടനകൾ

ഊഴം വെച്ച് മന്ത്രിയാകാം ; ഉള്ളത് കൊണ്ട് എല്ലാവര്‍ക്കും വീതിച്ച് എല്‍ഡിഎഫ്

സ്വപ്‌നങ്ങളും യുദ്ധങ്ങളും ഇല്ലാത്ത ലോകത്തേയ്ക്ക് സൗമ്യ യാത്രയായി : കണ്ണീരോടെ വിട

സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ മാസ്ക് വയ്ക്കുന്നത് തുടരണമെന്ന് യുഎസ് സിഡിസി

കൊറോണയും മലയാളം പഠിക്കുമോ ?

ഒരു മന്ത്രി സ്ഥാനം ജോസിന് ലാഭമോ നഷ്ടമോ

മന്ത്രിസ്ഥാനങ്ങള്‍ : ചര്‍ച്ചകള്‍ അവസാനഘട്ടത്തില്‍ അയയാതെ ഘടകകക്ഷികള്‍

വാക്‌സിന്‍ വൈകിയാല്‍ പ്രവാസികള്‍ക്ക് പണിയാകും

ഇരകൾക്കൊപ്പമാണ് ലോകം

വേദനകളെ ചിരിച്ചു തോൽപ്പിച്ചവൻ

ദൈവത്തിന്റെ അപരന്മാർ (അനിൽ പെണ്ണുക്കര)

വാക്‌സിന്‍ നയം : നഷ്ട്‌പ്പെട്ട പ്രതിഛായ തിരികെ പിടിക്കാന്‍ കേന്ദ്രം

ട്രിപ്പിള്‍ ലോക്ഡൗണില്‍ ' സത്യപ്രതിജ്ഞാ മഹാസമ്മേളനം ' അനിവാര്യമോ ?

ട്രിപ്പിള്‍ ലോക്ഡൗണെന്നാല്‍ അല്‍പ്പം കടുപ്പം ; കാര്യങ്ങള്‍ ഇങ്ങനെ

കേരളത്തിലെ ഈ പഞ്ചായത്തില്‍ കോവിഡിന് പ്രവേശനമില്ല

ബ്രിട്ടനില്‍ വിദേശ യാത്രയ്ക്കുള്ള "ട്രാഫിക് ലൈറ്റ്" സംവിധാനം ഇങ്ങനെ

നന്ദുവിന് വിട ; ഓര്‍മ്മകളിലുണ്ടാവും ആ പ്രചോദനം

മാസ്ക് വേണ്ടെന്നുള്ള ഫെഡറൽ ശുപാർശ ന്യൂയോർക്കിൽ ഉടൻ  നടപ്പാക്കില്ലെന്ന് കോമോ 

ഏഷ്യാനെറ്റിന് പ്രവേശനം നിഷേധിച്ചതിലുള്ള മാധ്യമപ്രതിഷേധത്തില്‍ ആത്മാര്‍ത്ഥത ഉണ്ടോ ?

സര്‍ക്കാര്‍ ഉത്തരവില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് ഇനിയും പഴുതുകള്‍

കോവിഡിനെതിരെ ഇന്ത്യ-അമേരിക്ക ഭായി ഭായി

കൊണ്ടുവന്ന ഐശ്വര്യമൊക്കെ മതി ; ട്രോളില്‍ മുങ്ങി അക്ഷയ തൃതിയ

ആ മാലാഖ കുഞ്ഞിനേയും കോവിഡ് കവര്‍ന്നു; നൊമ്പരമായി അഛ്‌ന്റെ വാക്കുകള്‍

സിപിഐ ഇടയുന്നു ; ഒരു മന്ത്രി സ്ഥാനവും വിട്ടുനല്‍കില്ല

ടൗട്ടെ ചുഴലിക്കാറ്റ് ഉഗ്രരൂപം പ്രാപിക്കുമെന്ന് മുന്നറിയിപ്പ്; കേരളത്തില്‍ കനത്ത മഴ

സന്തോഷവാർത്ത: മിക്കയിടത്തും മാസ്ക് വേണ്ട; സോഷ്യൽ ഡിസ്റ്റൻസിംഗ് വേണ്ട  

രണ്ട് പ്രളയം വന്നിട്ടും നമ്മൾ ഒന്നും പഠിച്ചില്ല (അനിൽ പെണ്ണുക്കര)

Tidal wave of the pandemic in India (Dr. Jacob Eapen, California)

എന്താണ് ഇസ്രയേലിലെ മമ്മാദുകള്‍

വാക്സിന്‍ നിര്‍മാണ കമ്പനി ഭാരത് ബയോടെക്കില്‍ 50 ജീവനക്കാര്‍ക്ക് കൊവിഡ്

View More