Image

ആളൊഴിഞ്ഞ പറമ്ബില്‍ നിന്ന് കിട്ടിയ ഐസ്‌ക്രീം കപ്പിനുളളില്‍ നിന്ന് ബോംബ് പൊട്ടി; രണ്ട് കുട്ടികള്‍ക്ക് ഗുരുതര പരിക്ക്

Published on 04 May, 2021
ആളൊഴിഞ്ഞ പറമ്ബില്‍ നിന്ന് കിട്ടിയ ഐസ്‌ക്രീം കപ്പിനുളളില്‍ നിന്ന് ബോംബ് പൊട്ടി; രണ്ട് കുട്ടികള്‍ക്ക് ഗുരുതര പരിക്ക്
കണ്ണൂര്‍: കണ്ണൂരില്‍ ബോംബ് പൊട്ടി ഒന്നര വയസും അഞ്ച് വയസുമുളള കുട്ടികള്‍ക്ക് പരിക്കേറ്റു. ആളൊഴിഞ്ഞ പറമ്ബില്‍ നിന്ന് കിട്ടിയ ഐസ്‌ക്രീം കപ്പില്‍ നിന്നാണ് ബോംബ് പൊട്ടിയത്.

ഐസ്‌ക്രീം കപ്പ് കൊണ്ട് കുട്ടികള്‍ കളിക്കുന്നതിനിടെ അപകടം സംഭവിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ അഞ്ചു വയസുകാരന്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. പൊട്ടിയത് ഐസ്‌ക്രീം ബോംബാണെന്നും പരിശോധന തുടങ്ങിയെന്നും പൊലീസ് അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക