Image

രാജ്യത്ത് 5ജി ട്രയലിന്‌ 13 കമ്ബനികള്‍ക്ക് അനുമതി

Published on 04 May, 2021
രാജ്യത്ത് 5ജി ട്രയലിന്‌ 13 കമ്ബനികള്‍ക്ക് അനുമതി
ചൈനീസ് കമ്ബനികളെ ഒഴിവാക്കി രാജ്യത്ത് 5 ജി ട്രയല്‍ നടത്താന്‍ 13 കമ്ബനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി.സി-ഡിഒടിയുമായി സഹകരിച്ചായിരിക്കും ബിഎസ്‌എന്‍എല്‍ ട്രയല്‍ ആരംഭിക്കുക.

അതെ സമയം റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ, തുടങ്ങിയ കമ്ബനികള്‍ എറിക്‌സണ്‍, നോക്കിയ എന്നിവരുമായി സഹകരിക്കും.

നിബന്ധനകളോടെ 700 മെഗാഹെര്‍ട്‌സ് ബാന്‍ഡില്‍ ടെലികോം കമ്ബനികള്‍ക്ക് എയര്‍വെയ്‌സ് ഉടനെ അനുവദിക്കും.

നഗരങ്ങളിലും ഗ്രാമങ്ങളിലും പരീക്ഷണം നടത്തുക. നെറ്റ് വര്‍ക്കിന്റെ സുരക്ഷയ്ക്ക് പ്രധാന്യംനല്‍കുക എന്നിവ നിബന്ധനകളില്‍ പറയുന്നു. ട്രയലിന് മാത്രമെ എയര്‍വേവ്‌സ് ഉപയോഗിക്കാവൂ, വാണിജ്യാവശ്യങ്ങള്‍ക്ക് പാടില്ലെന്നും വ്യവസ്ഥയുണ്ട് .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക