Image

റഷ്യയുടെ സ്‌പുട്‌നിക് വാക്‌സിന്റെ 1.50 ലക്ഷം ഡോസുകള്‍ ഉടന്‍ ഇന്ത്യയിലെത്തും

Published on 07 May, 2021
റഷ്യയുടെ സ്‌പുട്‌നിക് വാക്‌സിന്റെ 1.50 ലക്ഷം ഡോസുകള്‍ ഉടന്‍ ഇന്ത്യയിലെത്തും
റഷ്യയുടെ സ്‌പുട്‌നിക് വാക്‌സിന്റെ 1.50 ലക്ഷം ഡോസുകള്‍ ഉടന്‍ ഇന്ത്യയിലെത്തും.ഹൈദരാബാദ് ആസ്ഥാനമായ ഡോ. റെഡ്ഡീസ് ലബോറട്ടറീസാണ് ഇറക്കുമതി ചെയ്യുന്നത്. മേയ് 1ന് 1.50 ലക്ഷം ഡോസുകളെത്തിയിരുന്നു.

ഇന്ത്യയിലെ അടക്കം വാക്സിന്‍ ആവശ്യം പരിഗണിച്ച്‌ സ്പുട്‌നിക് വാക്‌സിന്റെ ഉത്പാദനം കൂട്ടാന്‍ റഷ്യ തീരുമാനിച്ചിട്ടുണ്ട്. ജൂലായിയ് ആകുമ്ബോഴേക്കും ഒരു കോടിയിലേറെ ഡോസുകള്‍ ഉത്പാദിപ്പിക്കും.സ്പുട്നിക് വാക്സിന് 91 ശതമാനത്തിലേറെ ഫലപ്രാപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക