Image

എ​ട​ത്വ​യി​ല്‍ 60 കി​ട​ക്ക​ക​ളു​ള്ള കോ​വി​ഡ് സെ​ന്‍റ​ര്‍ സ​ജ്ജം

Published on 09 May, 2021
എ​ട​ത്വ​യി​ല്‍ 60 കി​ട​ക്ക​ക​ളു​ള്ള കോ​വി​ഡ് സെ​ന്‍റ​ര്‍ സ​ജ്ജം
ആ​ല​പ്പു​ഴ: കോ​വി​ഡ് വ്യാ​പ​നം അതിരൂ​ക്ഷ​മാ​യ ആ​ല​പ്പു​ഴ​യി​ല്‍ കൂടുതല്‍ കോ​വി​ഡ് സെ​ന്‍റ​ര്‍ സ​ജ്ജ​മാ​യി. എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് കോ​വി​ഡ് സെ​ന്‍റ​ര്‍ സ​ജ്ജ​മാ​യി​രി​ക്കു​ന്ന​ത്.ഇവിടെ 60 കി​ട​ക്ക​ക​ളാണ് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ജി​ല്ലാ ഭ​ര​ണ​കൂ​ടം, സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജ് അ​ധി​കൃ​ത​ര്‍, എ​ട​ത്വ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ക​മ്യൂ​ണി​റ്റി ഹെ​ല്‍​ത്ത് സെ​ന്‍റ​ര്‍ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തി​ലാ​ണ് ഇത് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.
സ്വ​ന്തം വീ​ട്ടി​ല്‍ സൗ​ക​ര്യ​മി​ല്ലാ​ത്ത മ​റ്റ് അ​സു​ഖ​ങ്ങ​ള്‍ ഇ​ല്ലാ​ത്ത കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യി​ട്ടു​ള്ള​വ​ര്‍​ക്ക് വേ​ണ്ടി​യാ​ണ് ഈ ​കേ​ന്ദ്രം സ​ജ്ജമാക്കിരിക്കുന്നത് .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക