-->

FILM NEWS

ഇപ്പോള്‍ ലോകത്തു ഏറ്റവുമധികം വെറുക്കുന്നത് ഭക്ഷണമാണ്.. ;കൊവിഡ് അനുഭവം പങ്കുവച്ച്‌ സംവിധായകന്‍ ആര്‍എസ് വിമല്‍

Published

on

കൊവിഡ് അനുഭവം വിവരിച്ച്‌ സംവിധായകന്‍ ആര്‍എസ് വിമല്‍ രംഗത്ത്. കൊവിഡിനെക്കുറിച്ച്‌ കേട്ടറിഞ്ഞതൊക്കെ ഒന്നുമല്ലെന്ന് ബോധ്യപ്പെട്ടു എന്നും ഇപ്പോള്‍ ലോകത്ത് ഏറ്റവുമധികം വെറുക്കുന്നത് ഭക്ഷണമാണെന്നും അദ്ദേഹം തന്‍്റെ ഫേസ്ബുക്ക് പേജില്‍ കുറിക്കുകയുണ്ടായി. ഇപ്പോള്‍ കൊവിഡ് നെഗറ്റീവാണെന്നും ആര്‍ എസ് വിമല്‍ വിവരിച്ചു.

ആര്‍ എസ് വിമലിന്‍്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഇന്ന് നെഗറ്റീവ് ആയി.കഴിഞ്ഞ രണ്ടാഴ്ച.കോവിഡിനെക്കുറിച്ച്‌ കേട്ടറിഞ്ഞതൊക്ക ഒന്നുമല്ലന്ന് ബോധ്യപ്പെട്ട ദിനരാത്രങ്ങള്‍.മനസുകൊണ്ടും ശരീരം കൊണ്ടും തകര്‍ന്നു പോകുന്ന അവസ്ഥ.. ജീവിക്കാനുള്ള ഓട്ടത്തില്‍ കരുതി വേണം ജീവിക്കാന്‍ എന്ന് ബോധ്യമാക്കിയ ആശുപത്രി വാസം. ഈ ഓടിയതൊക്കെ ഭക്ഷണതിന് വേണ്ടിയായിരുന്നല്ലോ.. ഇപ്പോള്‍ ലോകത്തു ഏറ്റവുമധികം വെറുക്കുന്നത് ഭക്ഷണമാണ്.. അതാണ് കോവിഡ്.

ഭാര്യക്കാണ് ആദ്യം വന്നത്.പിന്നീട് എനിക്കും. നമ്മള്‍ എത്ര മുന്‍കരുതല്‍ എടുത്താലും പണി കിട്ടാന്‍ വളരെ എളുപ്പമാണ്.തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിലെ പ്രിയ സഹോദരന്‍ ജോജോക്കു ഹൃദയത്തില്‍ നിന്നും നന്ദി. ഒപ്പം വിനോദ്. ജിതേന്‍ ചികിത്സിച്ച ഡോക്ടര്‍.. നഴ്സിംഗ് സ്റ്റാഫ്സ് തുടങ്ങി എല്ലാര്‍ക്കും വളരെ വളരെ നന്ദി

ഈ ഹോസ്പിറ്റലിലെ ഓരോ ദിവസം കഴിയുന്തോറും കോവിഡ് ചികിത്സ ക്കുള്ള ഫ്ലോറുകള്‍ കൂടിവരുന്നു. ഹോസ്പിറ്റല്‍ സ്റ്റാഫുകള്‍ നെട്ടോട്ടമൊടുന്നു. ജോജോയെ വിളിക്കുമ്ബോള്‍ സന്തോഷത്തോടെ മാത്രം സംസാരിക്കുന്നു. ദുരന്തങ്ങളുടെ വാര്‍ത്തകള്‍ അറിയിക്കാതെ മനപ്പൂര്‍വം ശ്രമിക്കുന്നു.. രുചിയും ഗന്ധവും വിശപ്പും ആരോഗ്യവും തിരിച്ചുവരുന്ന കാലത്തിനുവേണ്ടി കാത്തിരിക്കുന്നു
ജാഗ്രത. അല്ലാതെ മറ്റൊന്നില്ല.
ആര്‍ എസ് വിമല്‍

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

'കെട്ടിപ്പിടിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പാര്‍വതി പറഞ്ഞു, ഞാന്‍ ധര്‍മ്മസങ്കടത്തിലായി'; 'വടക്കുനോക്കിയന്ത്രം' ഓര്‍മ്മകള്‍ പങ്കുവെച്ച് ശ്രീനിവാസന്‍

വിജയ്‌ക്ക് പിറന്നാള്‍ ആശംസകളുമായി ശരണ്യ മോഹന്‍

വിജയ്; 'ബീസ്റ്റ്' ഫസ്റ്റ് ലുക്ക് പുറത്ത്

200 കോടി രൂപയ്ക്ക് 'ലിഗര്‍' വിറ്റുപോയി, ചിത്രം ഒ.ടി.ടി റിലീസിന്, അഭ്യൂഹങ്ങള്‍ തള്ളി വിജയ് ദേവരക്കൊണ്ട

ത്രില്ലര്‍ പ്രേമികള്‍ക്ക് പുതുമ സമ്മാനിക്കാന്‍ ആര്‍ ജെ മഡോണ എത്തുന്നു: ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

മെറീനയുടെ ശക്തമായ നഴ്‌സ് കഥാപാത്രവുമായി 'വെയില്‍ വീഴവേ'; ആന്തോളജി ചിത്രം 'ചെരാതുകള്‍'

മാടത്തിയുടെ ട്രെയിലര്‍ എത്തി; റിലീസ് ജൂണ്‍ 24ന് നീസ്ട്രീമില്‍

'ഒറ്റി'ന്റെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി

കേന്ദ്രത്തിന്റെ പുതിയ സിനിമാ നിയമ കരടിനെതിരെ ഫെഫ്ക

അര്‍ജുന്‍ നന്ദകുമാര്‍ വിവാഹിതനായി

കുഞ്ഞു മറിയത്തിന്റെ മുടിയൊതുക്കി ഉപ്പൂപ്പ ; ചിത്രം പങ്കുവച്ച് ദുല്‍ഖര്‍

ലൈബ്രറിയില്‍ പോകാനായില്ല, പകരം ഒന്ന് വരച്ചു; ഞെട്ടിച്ച് മഞ്ജു വാര്യര്‍

പിണറായിയേയും, മോദിജിയെയും, വാക്സിനേയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല; പ്രിയദര്‍ശന്‍

നയന്‍താര മോശപ്പെട്ട സ്ത്രീയാണ്, അവളെ എവിടെവച്ച്‌ കണ്ടാലും ഞാന്‍ അടിക്കും: റംലത്ത്

'കനകം മൂലം' ഡിജിറ്റല്‍ റിലീസ് ചെയ്‌തു

ഫാദേര്‍സ് ഡേയില്‍ ദിലീപിനൊപ്പമുള്ള ചിത്രം പങ്കു വച്ച് മീനാക്ഷി

വിവാഹ മോചനം നേടി ഏഴു വർഷം, വീണ്ടും ഒന്നിച്ച് രഞ്ജിത്തും പ്രിയാരാമനും

മലയാളിയായി വിദ്യാ ബാലൻ ഷെർണിയിൽ

പൊരിവെയിലത്ത് ഷൂട്ടിങ്ങ്, ലാലേട്ടനും അദേഹവും മത്സരിച്ച് ഓടുകയായിരുന്നു, : മില്‍ഖാ സിങ്ങിനെ ഓര്‍മ്മിച്ച് സംവിധായകന്‍ വി.എ ശ്രീകുമാര്‍

പുതിയ ചിത്രവുമായി വിനോദ് ഗുരുവായൂര്‍; 'പ്രതി പ്രണയത്തിലാണ്'

വിവാഹമോചനം നേടിയിട്ടും വീണ്ടും ഒന്നിച്ച്‌ പ്രിയാ രാമനും രഞ്ജിത്തും

വിജയ് ചിത്രം 'ദളപതി 65' ഫസ്റ്റ് ലുക് 21 ന്

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന ത്രില്ലര്‍; 'ഒറ്റ്' പുതിയ പോസ്റ്റര്‍

പ്രിയപ്പെട്ടവള്‍ക്ക് പിറന്നാള്‍ ആശംസകളുമായി ദേവ് മോഹന്‍

'ദൃശ്യം 2' തിയേറ്ററുകളില്‍ ജൂണ്‍ 26ന് റിലീസ്

ഓണം റിലീസായി ഓഗസ്റ്റ് 12ന് മരക്കാര്‍ അറബിക്കടലിന്റെ സിംഹം; പ്രഖ്യാപനവുമായി മോഹന്‍ലാല്‍

കടുത്ത ഡെങ്കിപ്പനി: സാന്ദ്ര തോമസ് ഐസിയുവില്‍ തുടരുന്നു

പ്രൈവറ്റ് ജെറ്റില്‍ കൊച്ചിയില്‍ പറന്നിറങ്ങി നയന്‍താരയും വിഘ്നേഷും

ഷാറൂഖ് താന്‍ തനിക്ക് 300 രൂപ തന്നു; കിങ്ങ് ഖാനുമായുള്ള സൗഹൃദം തുറന്നു പറഞ്ഞ് പ്രിയാമണി

മിസ് യൂ മൈ ഫ്രണ്ട്: ഹൃദയഭേദകമായ കുറിപ്പുമായി ബിജുമേനോന്‍

View More