Image

പാലക്കാട് സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

Published on 09 May, 2021
പാലക്കാട് സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

കുവൈറ്റ് സിറ്റി : കുവൈറ്റ് പ്രവാസി മലയാളി നാട്ടില്‍ കോവിഡ് ബാധിച്ച് മരിച്ചു. പാലക്കാട് കുമരനെല്ലൂര്‍ ടൗണിലെ പാടം റോഡിന് സമീപം താമസിക്കുന്ന ചുള്ളില വളപ്പില്‍ മമ്മു (ഉണ്ണി-62 ) ആണ് നിര്യാതനായത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മംഗഫില്‍ റെസ്റ്റോറന്റ് നടത്തിവരികയായിരുന്നു ഇദ്ദേഹം. ഭാര്യ: സഫിയ. മക്കള്‍: സബീന, ഷമീര്‍, സമീന, സജാദ്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക