-->

FILM NEWS

ഞാന്‍ നിസ്സഹായനാണ്'; ഫെയ്സ്ബുക്കിലൂടെ ഓക്‌സിജനുവേണ്ടി യാചിച്ച നടന്‍ കോവിഡ് മരണത്തിന് കീഴടങ്ങി

Published

on


ന്യൂഡല്‍ഹി: നടനും യൂട്യൂബറുമായ രാഹുല്‍ വോറ (35) കോവിഡ് ബാധിച്ച് മരിച്ചു. നെറ്റ്ഫ്ളികസിലെ അണ്‍ഫ്രീഡമാണ് പ്രശസ്തമായ ചിത്രം. ഉത്തരാഖണഡ് സ്വദേശിയാണ്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന രാഹുല്‍ നാലു ദിവസം മുന്‍പ് തന്റെ നിസ്സഹായാവസ്ഥ ചൂണ്ടിക്കാട്ടി ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഇതിനുശേഷമാണ് 
മരണത്തിന് കീഴടങ്ങിയത്.  

'ഞാന്‍ കോവിഡ് പൊസറ്റീവാണ്. നാലു ദിവസമായി ഡെല്‍ഹിയിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലാണ്. എന്റെ ആരോഗ്യസ്ഥിതിയില്‍ യാതൊരു മാറ്റുവുമില്ല. രോഗത്തിന് ഒട്ടും കുറവില്ല. എന്റെ ഓക്സിജന്‍നില തുടര്‍ച്ചയായി കുറഞ്ഞുവരികയാണ്. ഇവിടെ അടുത്ത് ഓക്സിജന്‍ ബെഡ്ഡുള്ള നല്ല ആശുപത്രികള്‍ ഏതെങ്കിലും ഉണ്ടോ?  എന്നെ സഹായിക്കാന്‍ ആരും തന്നെയില്ല. കുടുംബം ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ്. തീര്‍ത്തും നിസ്സഹായനായതുകൊണ്ടാണ് ഞാന്‍ ഈ പോസ്റ്റിടുന്നത്.'
- മെയ് നാലിന് പോസ്റ്റ് ചെയ്ത കുറിപ്പില്‍ രാഹുല്‍ പറഞ്ഞു. ഞാന്‍ പുനര്‍ജനിക്കും. എന്നിട്ട് കുറേ നല്ല കാര്യങ്ങള്‍ ചെയ്യും. എന്റെ എല്ലാ ധൈര്യവും ചോര്‍ന്നുപോയിരിക്കുന്നു. അടുത്ത ദിവസം ഇട്ട മറ്റൊരു പോസ്റ്റില്‍ രാഹുല്‍ പറഞ്ഞു. ഇതിനു തൊട്ടു പിറകെ രാഹുല്‍ മരിക്കുകയും ചെയ്തു..

ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് രാഹുലിനെ കഴിഞ്ഞ ദിവസം ദ്വാരകയിലെ മറ്റൊരു ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു. എന്നാല്‍, ജീവന്‍ രക്ഷിക്കാനായില്ല. തക്ക സമത്ത് കുറച്ചുകൂടി മെച്ചപ്പെട്ട ചികിത്സ ലഭിച്ചിരുന്നെങ്കില്‍ രാഹുല്‍ രക്ഷപ്പെടുമായിരുന്നുവെന്നും ഈ മരണത്തില്‍ നമ്മളെല്ലാവരും കുറ്റക്കാരാണെന്നും മരണവാര്‍ത്ത അറിയിച്ച സുഹൃത്തും നടനുമായ അരവിന്ദ് ഗൗര്‍ പറഞ്ഞു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ആക്ഷന്‍ ത്രില്ലര്‍ 'ട്രിപ്പിള്‍ വാമി; നീസ്ട്രിമില്‍ എത്തി

ക്രിക്കറ്റ്‌ താരം ശ്രീശാന്ത്‌ നായകനാകുന്ന ബോളിവുഡ്‌ ചിത്രം 'പട്ടാ'

'ഡീക്കോഡിങ് ശങ്കര്‍' ടൊറന്റോ ചലച്ചിത്രമേളയില്‍

നാല് ഭാഷകളില്‍ എത്തുന്ന 'ബനേര്‍ഘട്ട" ആമസോണ്‍ പ്രൈമില്‍ റിലീസിനൊരുങ്ങുന്നു

'ബര്‍മുഡ'യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ട് കുഞ്ചാക്കോ ബോബന്‍

ദിലീപ് കുമാര്‍ ആശുപത്രി വിട്ടു

''വാപ്പ വേറെ വിവാഹം കഴിക്കുന്നതില്‍ ഉമ്മയ്ക്ക് സന്തോഷം മാത്രം'' അനാര്‍ക്കലി മരയ്ക്കാര്‍

അദ്ദേഹത്തിന്റെ വാക്കുകളിലെ നിരാശയാണ് എന്റെ ഈ പോസ്റ്റിന് കാരണം, പുത്തന്‍ ചലഞ്ചുമായി കുഞ്ചാക്കോ ബോബന്‍

തവള അമ്മച്ചി എന്ന് കമന്റ്, പറ്റിയ മറുപടി കൊടുത്ത് സുബി സുരേഷ്

കുട്ടികള്‍ ഇല്ലെന്നോര്‍ത്ത് ദുഖിച്ചിരിക്കുന്ന ദമ്പതികളല്ല ഞങ്ങള്‍; ഗായകന്‍ വിധുവും ഭാര്യയും

ബംഗാളി സംവിധായകന്‍ ബുദ്ധദേബ് ദാസ്ഗുപ്ത അന്തരിച്ചു

നിര്‍മ്മാതാവിന് എതിരെ വിശ്വാസവഞ്ചനയ്ക്ക് പരാതി നല്‍കി വിശാല്‍

ഒരു ദിവസത്തെ നിര്‍മ്മാണ ചെലവ് ലക്ഷങ്ങള്‍; ‘ബറോസി’ന്റെ ഷൂട്ടിംഗ് ചെലവ് വ്യക്തമാക്കി ആന്റണി പെരുമ്പാവൂര്‍

ഫേക്ക് അലര്‍ട്ട്: ക്ലബ് ഹൗസില്‍ മഞ്ജു വാര്യര്‍ക്കും വ്യാജന്‍

ചെയ്തത് തെറ്റ്, രാജുവേട്ടന്‍ ക്ഷമിക്കണം; സൂരജിനു മാപ്പ് നല്‍കി പൃഥ്വിരാജ്

ഒ.ടി.ടി റിലീസിന് ഇല്ല,കേശു ഈ വീടിന്റെ നാഥന്‍ തിയേറ്ററുകളില്‍ തന്നെ

മാലിക്കും കോള്‍ഡ് കേസും ഒടിടി റിലീസിന്

'കരടിക്കഥക'ള്‍ ; കുറിപ്പ് പങ്കുവച്ച് ഉത്തര ഉണ്ണി

ഞാന്‍ അടുത്ത ദിവസങ്ങളില്‍ എന്റെ ഹൗസില്‍ മാത്രമാണ് ഉണ്ടായിരുന്നത്, : ക്ലബ് ഹൗസില്‍ ഇല്ലന്ന് വ്യക്തമാക്കി കുഞ്ചാക്കോ ബോബന്‍

പ്രേമത്തിലെ മലര്‍ മിസ്സായി ആദ്യം പരിഗണിച്ചത് അസിനെയെന്ന് അല്‍ഫോന്‍സ് പുത്രന്‍

എന്റെ അവകാശമായ, അനുവദനീയമായ റേഷനും കിറ്റും ആദ്യമായി ലഭിച്ചിരിക്കുന്നു; സന്തോഷം പങ്കുവെച്ച് മണികണ്ഠന്‍

നഗ്‌ന വീഡിയോകള്‍ വെച്ച് വലിയ വിലപേശലാണ് നടക്കുന്നത് നടി രമ്യ സുരേഷ് പറയുന്നു

പതിനഞ്ചുവയസ്സുള്ള മലയാളി സിനിമ സംവിധായകൻ

സിനിമേല്‍ വന്ന് വഴിതെറ്റിപ്പോകുമെന്നൊന്നും പേടി അമ്മയ്ക്കുണ്ടായിരുന്നില്ല, അതിന് മുന്‍പേ വഴി തെറ്റിയവനായിരുന്നു ഞാന്‍: ചെമ്പന്‍ വിനോദ്

ആരേലും പറഞ്ഞതുകൊണ്ട് സ്വന്തം “അച്ഛനെ” മാറ്റി പ്രതിഷ്ഠിക്കാൻ പറ്റില്ലല്ലോ; സീമ ജി. നായർ

സൗ​ജ​ന്യ​മായി ഭ​ക്ഷ​ണ വി​ത​ര​ണം ചെയ്തു ന​ടി സ​ണ്ണി ലി​യോ​ണ്‍

ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംനേടി തിരികെ;യും നീസ്ട്രീമും

എന്റെ മുഖം കാണണ്ട, കാണാനും കൊള്ളത്തില്ല ഒന്നിനും കൊള്ളത്തില്ല; അപ്പൂപ്പനോട് കൊച്ചുവര്‍ത്തമാനം പറഞ്ഞ് നവ്യ

ബ്രെഡും ജാമും കൊടുത്താലും പൃഥ്വിരാജ് പരാതി കൂടാതെ കഴിക്കുമായിരുന്നു; നിര്‍മ്മാതാവ് ബി.സി. ജോഷി

പെണ്‍കുട്ടികളുടെ നഗ്ന വീഡിയോ വെച്ച് വലിയ വിലപേശലാണു നടക്കുന്നത് : രമ്യ സുരേഷ്

View More