Image

തെലുങ്ക് സംവിധായകനും തിരകഥാകൃത്തുമായ നന്ദ്യാല രവി അന്തരിച്ചു

Published on 14 May, 2021
തെലുങ്ക് സംവിധായകനും തിരകഥാകൃത്തുമായ നന്ദ്യാല രവി അന്തരിച്ചു
പ്രമുഖ തെലുങ്ക് സംവിധായകനും തിരകഥാകൃത്തുമായ നന്ദ്യാല രവി അന്തരിച്ചു. ഹൈദരാബാദിലെ ആശുപത്രിയില്‍ കോവിഡ് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം. ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചുവെന്ന് വാര്‍ത്ത വന്നതിന് പിന്നാലെ നിരവധി താരങ്ങള്‍ സഹായം വാഗ്ദാനം ചെയ്തു രംഗത്ത് എത്തി.

സൂപ്പര്‍ താരം ചിരഞ്ജീവി അടക്കമുള്ളവര്‍ സഹായം എത്തിച്ചു. ചികിത്സയിലിരിക്കെ ഇന്ന് ആരോഗ്യനില വഷളാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക