-->

FILM NEWS

ജയസൂര്യ നായകനാകുന്ന ഈശോ: ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

Published

on

ജയസൂര്യയെ നായകനാക്കി നാദിര്‍ഷാ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം "ഈശോ' യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. മമ്മൂട്ടിയാണ് ഈശോ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്‌ററര്‍ പുറത്തു വിട്ടത്. മഴ നിറഞ്ഞ അന്തരീക്ഷത്തില്‍ ഒരു വാഹനത്തിന്റെ ഗ്‌ളാസ് താഴ്ത്തുന്നതും അവിടെ ജയസൂര്യയുടെ മുഖം കാണിക്കുന്നതുമാണ് മോഷന്‍ പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈശോ എന്ന ടൈറ്റിലിന്റെ താഴെ ബൈബിളില്‍ നിന്നല്ല എന്നു ടാഗ് ലൈന്‍ കൊടുത്തിട്ടുണ്ട്.

ജാഫര്‍ ഇടുക്കി, നമുത പ്രമോദ് എന്നിവരാണ് മററു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അരുണ്‍ നാരായണന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണനാണ് ചിത്രം നിര്‍മ്മിക്കുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എന്‍.എം ബാദുഷ, ബിനു സെബാസ്റ്റ്യന്‍ എന്നിവരാണ്.

സുനീഷ് വരനാട് കഥയും തിരക്കഥയും സംഭാഷണവുമെഴുതുന്നു. ഛായാഗ്രഹണം റോബി വര്‍ഗ്ഗീസ് രാജ്, സുജേഷ് ഹരിയുടെ വരികള്‍ക്ക് നാദിര്‍ഷാ സംഗീതം നല്‍കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നന്ദു പൊതുവാള്‍, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, പശ്ചാത്തല സംഗീതം ജേക്ക്‌സ് ബിജോയ്, കല-സുജിത് രാഘവ്, മേക്കപ്പ് പി.വി ശങ്കര്‍, മേക്കപ്പ് പി.വി ശങ്കര്‍, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, സ്‌ററില്‍സ് സിനറ്റ് സേവ്യര്‍, ആക്ഷന്‍ ജോളി ബാസ്റ്റിന്‍, കൊറിയോഗ്രാഫി ബൃന്ദ മാസ്റ്റര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സെലസ് എബ്രഹാം, അസോസിയേറ്റ് ഡയറക്‌ടേഴ്‌സ് വിജീഷ് പിള്ള ആന്‍ഡ് കോട്ടയം നസീര്‍, സൗണ്ട്-വിഷ്ണു ഗോവിന്ദ്,  ശ്രീശങ്കര്‍,  പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-ഷമീജ് കൊയിലാണ്ടി, ഡിസൈന്‍ 10-പോയിന്റ്‌സ്, വാര്‍ത്താ പ്രചരണം-എ.എസ് ദിനേശ്, മഞ്ജു ഗോപിനാഥ്, ശിവപ്രസാദ്.


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

വേടന്റെയും വൈരമുത്തുവിന്റെയും വ്യക്തി സ്വഭാവം നിങ്ങള്‍ നിയമപരമായി നേരിടുക.. പക്ഷെ അവരുടെ പാട്ടുകള്‍ ഞങ്ങള്‍ കേട്ടുകൊണ്ടേയിരിക്കും

വീട്ടില്‍ സ്മാര്‍ട്ട് ഫോണ്‍ വെറുതെ കിടക്കുന്നുണ്ടോ? മമ്മൂട്ടി ചോദിക്കുന്നു

ഹോട്ട് പിക് ചോദിച്ചയാളെ നിരാശപ്പെടുത്താതെ അനുശ്രീ

ചാര്‍മിളയെ താങ്കള്‍ തേച്ചപ്പോള്‍ താങ്കളോടുള്ള ഇഷ്ട്ടം കുറഞ്ഞുവെന്ന് കമന്റ്; ബാബു ആന്റണി കൊടുത്ത മറുപടി

സിബിസിഐഡി ഉദ്യോഗസ്ഥനായി അജിത്ത്; 'വലിമൈ' ഒരുങ്ങുന്നു

സത്യന്‍ മാസ്റ്ററെ വികൃതമായി അനുകരിച്ച്‌, കോമാളിയാക്കുന്ന മിമിക്രി കൊലകാരന്മാര്‍ക്ക് നടുവിരല്‍ നമസ്‌കാരം: ഷമ്മി തിലകന്‍

പാര്‍വതിയുടേത് സ്ത്രീകളുടെ മുഖത്തു തുപ്പുന്നതിനു തുല്യമായ നടപടി: രേവതി സമ്പത്ത്

ദൃശ്യം 2 റിലീസ് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നത് തിയേറ്ററുകളില്‍; സംവിധായകന്‍ ജീത്തു ജോസഫ്

''ഞാന്‍ അത്യാവശ്യം തല്ലിപ്പൊളിയാണ്. അതുകൊണ്ട് കൂടുതല്‍ ഒളിഞ്ഞു നോട്ടമൊന്നും ഇങ്ങോട്ട് വേണ്ട'':ചെമ്ബന്‍ വിനോദ്

നീയില്ലാതെ ഒരു ജീവിതമില്ല, ഈ ശൂന്യത നികത്താനാവില്ല, എന്റെ പ്രണയത്തെ ഞാന്‍ മിസ് ചെയ്യുന്നു : സുശാന്തിന്റെ ഓര്‍മ്മയില്‍ റിയ

കുടുംബ സമേതം കുപ്പി ചില്ലുകള്‍ കഴിക്കുന്ന ചിത്രം പങ്കുവെച്ച് ലെന

ഞാന്‍ തിരുത്തുന്നു; വേടന്റെ പോസ്റ്റ് ലൈക്ക് അടിച്ചതില്‍ ക്ഷമ ചോദിച്ച് പാര്‍വതി

സഞ്ചാരി വിജയ്‌യുടെ അവയവങ്ങള്‍ ദാനം ചെയ്യും

ദിലീപ് പ്രതിയാണെന്ന് ഗണിച്ച് കണ്ടെത്തിയവര്‍ വേടന് ലൈക്ക് അടിച്ച് പിന്തുണയ്ക്കുന്നു: ഒമര്‍ ലുലു

ലീന മണിമേഖല സംവിധാനം ചെയ്യുന്ന 'മാടത്തി'യുടെ മോഷന്‍ പോസ്റ്റര്‍ പാര്‍വ്വതി തിരുവോത്ത് ലോഞ്ച് ചെയ്തു

കന്നട നടനും ആക്ടിവിസ്റ്റുമായ ചേതന്‍ അഹിംസയ്‌ക്കെതിരെ കേസ്

കവിതയുമായുള്ള വിവാഹമോചനത്തിന് കാരണം ശില്‍പ ഷെട്ടി അല്ല; ആദ്യ ഭാര്യ തന്നെയാണ് ആ ബന്ധം തകരാനുള്ള കാരണക്കാരി;രാജ് കുന്ദ്ര

നമിത പ്രമോദിനായി കൊറിയോഗ്രാഫി ചെയ്ത് മീനാക്ഷി

മകള്‍ക്കൊപ്പം ഡാന്‍സ് റീലുമായി പൂര്‍ണിമ; വിഡിയോ

മോഹന്‍ലാലിന്റെ മുഖത്ത് നോക്കി 'ഈ മോന്ത വെച്ചുകൊണ്ട് അഭിനയിക്കാന്‍ ഒന്നും പറ്റില്ലെന്ന് 'അവര്‍ പറഞ്ഞു, വെളിപ്പെടുത്തലുമായി മുകേഷ്

ആന്തോളജി ചിത്രം ചെരാതുകള്‍ ജൂണ്‍ 17-ന് ഒടിടി റിലീസ്. മികച്ച പ്രതികരണം നേടി ട്രെയിലര്‍.

ഇന്ന് എന്റെ മുമ്ബില്‍ ഓണമില്ല, അടുത്ത റിലീസ് തിയതി എപ്പോഴാണന്ന് ചോദിച്ചാല്‍ അറിയില്ല;സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍

രാധേ ശ്യാം ഒടിടി റിലീസിന്; പ്രഭാസ് ചിത്രത്തിന് ലഭിച്ചത് 400 കോടിയെന്ന് റിപ്പോര്‍ട്ട്

മാലിക് തിയേറ്റര്‍ മാത്രം മനസില്‍ കണ്ട് എഴുതിയ സിനിമ ; സംവിധായകന്‍

മിന്നല്‍ മുരളി' തിയേറ്ററില്‍ കാണേണ്ട പടം:ബേസില്‍ ജോസഫ്

ആക്ഷന്‍ ത്രില്ലര്‍ 'ട്രിപ്പിള്‍ വാമി; നീസ്ട്രിമില്‍ എത്തി

ക്രിക്കറ്റ്‌ താരം ശ്രീശാന്ത്‌ നായകനാകുന്ന ബോളിവുഡ്‌ ചിത്രം 'പട്ടാ'

'ഡീക്കോഡിങ് ശങ്കര്‍' ടൊറന്റോ ചലച്ചിത്രമേളയില്‍

നാല് ഭാഷകളില്‍ എത്തുന്ന 'ബനേര്‍ഘട്ട" ആമസോണ്‍ പ്രൈമില്‍ റിലീസിനൊരുങ്ങുന്നു

'ബര്‍മുഡ'യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ട് കുഞ്ചാക്കോ ബോബന്‍

View More