Image

ശിലംബരശനോ നിലംപരിശനോ.. ലോക്ഡൗണിലെ ബോറടി പജ്കുവച്ച് പിഷാരടി

Published on 16 May, 2021
ശിലംബരശനോ നിലംപരിശനോ.. ലോക്ഡൗണിലെ ബോറടി പജ്കുവച്ച് പിഷാരടി

365 ദിവസവും തിരക്കുകളുമായി ഓടിനടന്നവര്‍ക്ക് പെട്ടെന്ന് ലോക്ഡൗണ്‍ കാലത്ത് വീടിനുള്ളില്‍ അടച്ചിരിക്കുക വലിയപ്രയാസമാണ്. വീടിനുള്ളില്‍ അടച്ചിരിക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് രമേശ് പിഷാരടി.

'കണ്ടാല്‍ തമിഴ് നടന്‍ ശിലംബരശന്‍
എന്നു ചിലര്‍.....
നിലംപരിശന്‍ എന്നു മറ്റു ചിലര്‍....' 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക