-->

America

മിലന്‍ കഥാ പുരസ്‌കാരത്തിന് സൃഷ്ടികള്‍ അയക്കാന്‍ സമയ പരിധി മെയ് 31 വരെ നീട്ടി.

സലിം മുഹമ്മദ്

Published

on

മിഷിഗണ്‍ മലയാളി ലിറ്റററി അസോസിയേഷന്‍ ( മിലന്‍ ) സംഘടിപ്പിക്കുന്ന ചെറുകഥാ മത്സരത്തിലേക്ക് രചനകള്‍ അയക്കാനുള്ള സമയ പരിധി എഴുത്തുകാരുടെ അഭ്യര്‍ത്ഥന പ്രകാരം 2021 മെയ് 31 വരെ നീട്ടി.

മിലന്‍ സംഘടിപ്പിക്കുന്ന ചെറുകഥാ മത്സരത്തില്‍ കൃതികള്‍ ലഭിക്കാനുള്ള അവസാന തീയതി മെയ് 31 വരെ നീട്ടി. കോവിഡിന്റെ പശ്ചാത്തലത്തില്‍ സമയ പരിധി നീട്ടാന്‍ കഥാകൃത്തുക്കള്‍ അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് തീയതി നീട്ടിയത്.   മത്സരത്തിലേക്കായി  ഇതുവരെ നിരവധി എഴുത്തുകാര്‍ സൃഷ്ടികള്‍ അയച്ചു തന്നിട്ടുണ്ട്.  മത്സരത്തില്‍ ഒന്നാം സ്ഥാനത്തെത്തുന്ന രചയിതാവിനു കേരളത്തിലെ സുപ്രസിദ്ധനായ ശില്പി രൂപകല്‍പന ചെയ്ത ശില്പവും പ്രശസ്തി പത്രവും റീമാക്‌സ് റിയല്‍റ്റര്‍ കോശി ജോര്‍ജ്ജ് സ്‌പോണ്‍സര്‍ ചെയ്യുന്ന 501 ഡോളര്‍ കാഷ് അവാര്‍ഡും നല്‍കുന്നതാണ്. രണ്ടാം സ്ഥാനത്തെത്തുന്ന കഥക്ക് ജനനി മാസിക സ്‌പോണ്‍സര്‍ ചെയ്യുന്ന 301 ഡോളറും പ്രശസ്തി പത്രവും, മൂന്നാം സ്ഥാനക്കാരന് മാത്യു ചെരുവില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 151 ഡോളറും പ്രശസ്തി പത്രവും സമ്മാനമായി ലഭിക്കും.

മത്സരത്തിന്റെ നിബന്ധനകള്‍

1. അമേരിക്കയിലും, കാനഡയിലുമുള്ള പ്രവാസിമലയാളികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്.

2. രചനകള്‍ 2000 വാക്കുകളില്‍ കവിയാത്തതും പ്രസിദ്ധീകരിച്ചതോ, അല്ലാത്തതോ ആകാവുന്നതുമാണ്.

3. മത്സരത്തിനയക്കുന്ന കഥകള്‍ താഴെ നല്‍കിയിരിക്കുന്ന ഈമെയിലായോ. ടൈപ്പ് ചെയ്‌തോ അയക്കാവുന്നതാണ്..

4.കഥാകൃത്തിന്റെ പേരും, മേല്‍വിലാസവും, ഫോണ്‍ നമ്പറും, പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോയും, രചനയോടൊപ്പം പ്രത്യേകം അയക്കേണ്ടതാണ്.

5 .മത്സരത്തിലേക്കുള്ള പ്രവേശനഫീസായ 25 ഡോളര്‍ milan.michigan 20@ gmail .com എന്ന ഈമെയില്‍ വിലാസത്തില്‍ ഓണ്‍ലൈനായോ (Zelle ) ചെക്കായോ കഥയോടൊപ്പം അയക്കേണ്ടതാണ്.

6. മിലന്‍ പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്ന കഥാ സമാഹാരത്തിലേക്ക് കഥകള്‍ ചേര്‍ക്കാന്‍ താല്പര്യമുള്ളവര്‍, പ്രത്യേക അനുവാദം നല്‍കേണ്ടതാണ്. കഥകള്‍ തെരെഞ്ഞെടുക്കാനുള്ള പൂര്‍ണ്ണ അവകാശം മിലനില്‍ നിക്ഷിപ്തമായിരിക്കും.

7. കേരളത്തില്‍ നിന്നുള്ള പ്രസിദ്ധരായ മൂന്നംഗ ജഡ്ജിങ് പാനല്‍ കഥകള്‍ വിലയിരുത്തി വിജയികളെ തീരുമാനിക്കുന്നതാണ്.വിധികര്‍ത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.

8. മിലന്‍ ഭാരവാഹികളോ ,അംഗങ്ങളോ മത്സരത്തില്‍ പങ്കെടുക്കാന്‍ പാടുള്ളതല്ല.

9 . രചനകള്‍ ലഭിക്കേണ്ട അവസാന തീയതി 2021 മെയ് 31

 
കഥകളും, പ്രവേശന ഫീസും, അയക്കേണ്ട ഇ-മെയില്‍ വിലാസം: മിലന്‍.മിഷിഗന്‍20 @ജിമെയില്‍.കോം. (milan.michigan20@gmail.com)

മെയില്‍ വിലാസം: Milan ,1615 Colony Drive, Rochester Hills MI 48307

ഓണ്‍ലെന്‍ പേയ്‌മെന്റ്: milan.michigan20@gmail.com / ഫോണ്‍ : 248. 837 .9935

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.

സുരേന്ദ്രന്‍ നായര്‍: 248.525.2351,

അബ്ദുള്‍ പുന്നയൂര്‍ക്കളം :586 298 5612

തോമസ് കര്‍ത്തനാള്‍ : 586.747.7801

ജെയ്ന്‍ കണ്ണച്ചാംപറമ്പില്‍ : 248.251.2256

മനോജ് കൃഷ്ണന്‍ : 248.837.9935

സലിം മുഹമ്മദ് : 614.732.2424

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

സെമി ബുള്ളറ്റ് ട്രെയിന്‍ 25ല്‍ ഓടുമെന്ന് അജിത്, മലബാര്‍-തിരു നാലു മണിക്കൂര്‍ (കുര്യന്‍ പാമ്പാടി)

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ അപ്പോയിമെന്റ്‌സ് 14 മുതല്‍ പുനരാരംഭിക്കുമെന്ന് യു.എസ് എംബസി

ജനലില്‍ കൂടി താഴേക്ക് വീണ കുട്ടിയെ വളര്‍ത്തുനായ്ക്കള്‍ കടിച്ചു കീറി

ദേശീയ ഓണാഘോഷം: തിരുവാതിരോത്സവത്തില്‍ വനിതാ നര്‍ത്തകര്‍ക്ക് അവസരം.

കോവിഡ് വാക്‌സിന്‍- ഹൃദയസംബന്ധ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് ശക്തമായ തെളിവുകള്‍-സി.ഡി.സി.

ജോര്‍ജ് ഫ്‌ളോയ്ഡിന്റെ മരണം റിക്കാര്‍ഡ് ചെയ്ത യുവതിക്ക് പുലിസ്റ്റര്‍ പ്രൈസ് സ്‌പെഷല്‍ സൈറ്റേഷന്‍

ഔപചാരികതകളില്ലാത്ത സനൃാസം (ഗീത രാജീവ്)

വിനാശകരമായ ഏഴ് പാപങ്ങള്‍ (Seven Deadly Sins): സാം നിലമ്പള്ളില്‍

കാര്‍ട്ടൂണ്‍ (സിംസണ്‍)

യുഎസിലെ ഇന്ത്യാക്കാർക്കിടയിൽ  ഏറ്റവും പ്രചാരമുള്ള  രാഷ്ട്രീയ പാർട്ടി ബിജെപി: സർവ്വേ 

കോവിഡ് കാലത്ത് കൂടുതൽ മരണങ്ങൾ ഉണ്ടായത് ഹൃദ്രോഗവും പ്രമേഹവും മൂലം

ആദ്യ മുസ്ലിം ഫെഡറൽ ജഡ്ജിയുടെ നിയമനം സെനറ്റ് അംഗീകരിച്ചു

ഫോമയോടൊപ്പം അരിസോണ മലയാളി അസോസിയേഷനും: 10,000 ഡോളര്‍ നല്‍കും

എൻ.യു.എം.സി ഡയറക്ടർ ബോർഡിലെ ആദ്യ മലയാളി അംഗമായി അജിത് കൊച്ചൂസ് സത്യപ്രതിജ്ഞ ചെയ്തു

പിതാവിന്റെ വാഹനം തട്ടി രണ്ടു വയസ്സുകാരന് ദാരുണാന്ത്യം

ഇല്‍ഹന്‍ ഒമറിന് നാന്‍സി പെലോസിയുടെ ശാസന

ഡാളസ് കേരള ലിറ്റററി സൊസൈറ്റി സാഹിത്യ സല്ലാപം ജൂണ്‍ 26ന്

ഫോമാ നല്‍കിയ വെന്റിലേറ്റര്‍, ജില്ലാ കലക്ടര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിന് കൈമാറി.

ഫ്രണ്ട്‌സ് ഓഫ് പെയര്‍ലാന്‍ഡ് മലയാളി കമ്മ്യൂണിറ്റിക്ക് നവ നേതൃത്വം

നമ്മള്‍ ഡാന്‍സ് ഫിയസ്റ്റ, കാനഡ 2021: വെര്‍ച്വല്‍ ഡാന്‍സ് മത്സരം

കോൺഗ്രസ് അടിമുടി മാറും, ചരിത്രം സൃഷ്ടിക്കും: കളത്തിൽ വർഗീസ്

കാനഡാ റീജിയണിൽ ഫൊക്കാന- രാജഗിരി മെഡിക്കല്‍ കാര്‍ഡിന്റേ വിതരണോദ്ഘാടനം 12 ന്

സാഹിത്യചര്‍ച്ച; ഹൂസ്‌റ്റണ്‍ റൈറ്റേഴ്‌സ്‌ ഫോറം

വാക്‌സീന്‍ സ്വീകരിക്കാത്ത 200 ജീവനക്കാരെ ഹൂസ്റ്റണ്‍ ആശുപത്രി സസ്‌പെന്‍ഡ് ചെയ്തു

നിഷാന്ത് ജോഷി പൊലീസ് മേധാവിയായി ചുമതലയേറ്റു

ഹേമ രാജഗോപാലിന് 2021 ലെഗസി അവാർഡ്

ഇല്ലിനോയി മലയാളി അസോസിയേഷന്‍ ഓണവും യുവജനോത്സവവും ആഗസ്റ്റ് 28ന്

കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പതിനൊന്നാമത് ആഗോള ഹിന്ദു സംഗമം 2021 ഡിസംബര്‍ 30ന് അരിസോണയില്‍

അല്‍ഫോന്‍സ് മരിയ സിറിയക്, 15, ഡാലസില്‍ നിര്യാതയായി

വൈസ്‌മെന്‍ ഇന്‍റ്റര്‍നാഷണല്‍ യൂ.എസ്. ഏരിയയ്ക്ക് പുതിയ നേതൃത്വം

View More