Image

ഇ-മലയാളി കഥാമത്സരം അറിയിപ്പ്

Published on 03 June, 2021
ഇ-മലയാളി കഥാമത്സരം അറിയിപ്പ്

പ്രിയരെ,

ഇ-മലയാളിയുടെ കഥാമത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി. പ്രതീക്ഷിച്ചതിലും കൂടുതൽ കഥകൾ മത്സരത്തിന് ലഭിക്കുകയുണ്ടായി. അവ ഇ-മലയാളിയിൽ പ്രസിദ്ധീകരിച്ച് വരുന്നു.

കഥകൾ ക്ഷണിച്ചുകൊണ്ട് ഞങ്ങൾ ചെയ്ത പരസ്യത്തിൽ പറഞ്ഞപോലെ സമ്മാനാർഹരെ ജൂൺ  മാസത്തിലല്ല മറിച്ച് ഭാരതത്തിന്റ സാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ആഗസ്റ്റ് മാസം പതിനഞ്ചിനായിരിക്കും പ്രഖ്യാപിക്കുക. അതിനു മുൻപ് കഥകൾ മുഴുവനും പ്രസിദ്ധീകരിക്കും. 

അപ്പോഴേക്കും കോവിഡ് -19 ഇൽനിന്നും നമുക്ക് വിമുക്തരാകാൻ കഴിഞ്ഞാൽ ഒരു ആഘോഷച്ചടങ്ങിൽ വച്ച് വിജയികളെ ആദരിക്കാമെന്നു ആശിക്കുന്നു. 

സ്നേഹത്തോടെ 
പത്രാധിപർ 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക