-->

VARTHA

ജെസ്ന ഇസ്ലാമിക മതപഠന കേന്ദ്രത്തിലുണ്ടെന്ന 'അഭ്യൂഹം' തള്ളി സിബിഐ

Published

on


കൊച്ചി: എരുമേലി മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ ബി.കോം വിദ്യാര്‍ത്ഥിനി ജെസ്ന മരിയ ജെയിംസ് ഇസ്ലാമിക മതപഠന കേന്ദ്രത്തിലുണ്ടെന്ന 'അഭ്യൂഹം' തള്ളി സിബിഐ. പ്രമുഖ മാധ്യമത്തിന് നല്‍കിയ പ്രതികരണത്തിലാണ് പുതിയ അന്വേഷണ സംഘം ആദ്യഘട്ടത്തില്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയത്. 

അതേസമയം കേസിന്റെ എല്ലാ വശങ്ങളും പരിശോധിച്ചു വരികയാണെന്നും സംഘം വ്യക്തമാക്കി. ജെസ്നയ്ക്ക് ട്രെയിന്‍ യാത്രകള്‍ അപരിചിതമാണ്, മാത്രമല്ല ഒരിക്കലല്ലാതെ ജില്ല വിട്ടുകള്‍ യാത്രകള്‍ പോലും നടത്തിയിട്ടില്ല എന്നതും ബോധ്യപ്പെട്ടതായും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

2018 മാര്‍ച്ച് 28 ന് രാവിലെയാണ് കാഞ്ഞിരപ്പള്ളി എസ്ഡി കോളേജ് വിദ്യാര്‍ത്ഥിനിയായ മൂക്കുട്ടുതറ സ്വദേശി ജെസ്ന മരിയ ജെയിംസിനെ കാണാതായത്. ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ജെസ്ന എരുമേലി വരെ എത്തിയതായി സാക്ഷിമൊഴിയുണ്ട്. എന്നാല്‍ അതുകഴിഞ്ഞ് എവിടേക്ക് പോയി എന്ത് സംഭവിച്ചു എന്നത് അജ്ഞാതമാണ്. കേസ് ആദ്യം ലോക്കല്‍ പോലീസും പിന്നീട് ഐജിയുടെ നേതൃത്വത്തിലുള്ള സംഘവും ക്രൈംബ്രാഞ്ചും അന്വേഷിച്ചിരുന്നു. തുടര്‍ന്നാണ് അന്വേഷണം സിബിഐയെ ഏല്‍പ്പിച്ചത്.
            

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ലോക്ക്ഡൗണില്‍ ജോലിയില്ലാതായി, മൂന്നരലക്ഷം കവര്‍ന്ന സീരിയല്‍ നടിമാര്‍ അറസ്റ്റില്‍

ഇതിഹാസ കായിക താരം മില്‍ഖാ സിങ് അന്തരിച്ചു

കോവിഡ് ബാധിതര്‍ 17.83 കോടി; മരണം 38.61 ലക്ഷം പിന്നിട്ടു

മോഷണം പതിവാക്കയ വീട്ടുജോലിക്കാരി പിടിയില്‍, മുന്‍പ് അറസ്റ്റിലായത് അന്‍പതിലേറെത്തവണ

9-ാംക്ലാസുകാരന്റെ ഓണ്‍ലൈന്‍ ഗെയിം; അമ്മയുടെ അക്കൗണ്ടില്‍ നിന്ന് പോയത് 3 ലക്ഷം രൂപ

നടുവട്ടത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധിക കൊല്ലപ്പെട്ട നിലയില്‍

കോവിഡ് നിയന്ത്രണങ്ങള്‍: ആരുടെ തലയിലാണ് ഈ ബുദ്ധി ഉദിച്ചതെന്ന് അറിയാന്‍ താത്പര്യം; ഷിബുബേബി ജോണ്‍

'അയ്യോ വിജയാ ഒന്നും ചെയ്യല്ലേ' എന്നു പറഞ്ഞതുകൊണ്ട് അന്ന് സുധാകരന്‍ രക്ഷപ്പെട്ടു; മറുപടിയുമായി പിണറായി

പബ്ജി ലൈവ് സ്ട്രീമിങ്ങിനിടെ അശ്ലീലം പറഞ്ഞ യൂട്യൂബര്‍ ദമ്പതിമാര്‍ അറസ്റ്റില്‍

വന്ദേ ഭാരത് മിഷന് ശേഷം മറ്റൊരു കോവിഡ് പ്രതിരോധ മാതൃക കാട്ടി എയർ ഇന്ത്യ എക്സ്പ്രസ്സ്

ഒരിക്കല്‍ സുധാകരന്‍ തന്റെ മക്കളെ തട്ടിക്കൊണ്ട് പോകാന്‍ പദ്ധതിയിട്ടിരുന്നതായി മുഖ്യമന്ത്രി

മകന്റെ മോചനം കാണാനായില്ല: സിദ്ദിഖ് കാപ്പന്റെ മാതാവ് അന്തരിച്ചു

സേവ് കുട്ടനാട് ജനകീയ മുന്നേറ്റത്തെ കര്‍ഷകപ്രസ്ഥാനങ്ങള്‍ പിന്തുണയ്ക്കും: രാഷ്ട്രീയ കിസാന്‍ മഹാസംഘ്

സംസ്ഥാനത്ത് ഇന്ന് 11,361 പേര്‍ക്ക് കോവിഡ്, 90 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22%

മുട്ടില്‍ മരം മുറി; ഉന്നതതല സംഘം അന്വേഷണം തുടങ്ങി

കോന്നി വനമേഖലയില്‍ ജലറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയ സംഭവം: പ്രത്യേക സംഘം അന്വേഷിക്കും

മലയാളി യുവതി സൗദിയില്‍ ഹൃദയാഘാതം മൂലം മരിച്ചു

കവിയും ഗാനരചയിതാവുമായ എസ്. രമേശന്‍ നായര്‍ അന്തരിച്ചു

കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉടന്‍

ഡല്‍ഹിയിലെ 'ബാബ കാ ദാബ' ഉടമ ആത്മഹത്യയ്ക്ക് ശ്രമിച്ചു

പലസ്തീന് 10 ലക്ഷം കൊവിഡ് വാക്‌സിന്‍ ഡോസുകള്‍ ഉടന്‍ നല്‍കുമെന്ന് ഇസ്രായേല്‍

മാലിന്യം ഇടുന്നതിനെ ചൊല്ലി തര്‍ക്കം; വീട്ടമ്മ അയല്‍വാസിയുടെ കൈപ്പത്തി വെട്ടിമാറ്റി

മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ്; ആദ്യ ദിനം വിറ്റത് 52 കോടിയുടെ മദ്യം

രാഹുലുമായുള്ള കൂടിക്കാഴ്ചയില്‍ പൂര്‍ണ തൃപ്തനെന്ന് ചെന്നിത്തല

ദൃശ്യയെ വിനീഷ് കുത്തിയത് 22 തവണ; മരണകാരണം മുറിവുകളും ആന്തരിക രക്തസ്രാവവും

മീന്‍ കറിയെ ചൊല്ലി തര്‍ക്കം: ചില്ലുമേശ കൈകൊണ്ട് തകര്‍ത്ത യുവാവ് ഞരമ്ബ് മുറിഞ്ഞ് മരിച്ചു

പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത രീതി ശരിയായില്ലെന്ന് മാണി സി കാപ്പന്‍

നെന്മാറയില്‍ യുവതിയെ 10 വര്‍ഷം ഒളിവില്‍ പാര്‍പ്പിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ വീട് സന്ദര്‍ശിച്ചു

ആരോഗ്യ സര്‍വകലാശാല പരീക്ഷകള്‍ 21 മുതല്‍ ; വിദ്യാര്‍ത്ഥികള്‍ക്ക് ആന്റിജന്‍ പരിശോധന നിര്‍ബന്ധം

വി​ദ്യാ​ര്‍​ഥി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ജാ​മ്യം: ഉ​ത്ത​ര​വി​ല്‍ ഇ​ട​പെ​ടാ​നി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി

View More