ഇടുക്കി : ഉപ്പുതറ കാക്കത്തോട് കെട്ടുചിറയില്‍ മീന്‍ പിടിക്കാനായി പോയ രണ്ട് യുവാക്കളെ കാണാതായി. മാട്ടുത്താവളം കുമ്മിണിയില്‍ ജോയിസ് (31), ഇല്ലിക്കല്‍ മനേഷ് (29) എന്നിവരെയാണ് കാണാതായത്. ഉപ്പുതറ കാക്കത്തോട് കെട്ടുചിറയിലാണ് സംഭവം. ഇവരെ കണ്ടെത്താനായി തെരച്ചില്‍ തുടരുന്നു.