വെണ്ണിക്കുളം സ്വദേശി ഒമാനിൽ വച്ച് മരണപ്പെട്ടു

Published on 16 June, 2021
വെണ്ണിക്കുളം സ്വദേശി ഒമാനിൽ വച്ച് മരണപ്പെട്ടു
മസ്കറ്റ് - വെണ്ണിക്കുളം :വാലാങ്കര 2743 ആം നമ്പർ N.S.S കരയോഗം പ്രസിഡന്റ്‌ മൂത്തേടത്തു പ്രഭാ ഭവനത്തിൽ സി. കെ.   കരുണാകരക്കുറുപ്പിന്റെ മകൻ സന്തോഷ്‌ കുമാർ കെ.(48) മസ്കറ്റിൽ മരണപ്പെട്ടു. ഭാര്യ: പുലിയൂർ ചന്ദ്രാലയത്തിൽ  അമ്പിളി(മസ്കറ്റ് ).
 മക്കൾ :ഐശ്യര്യ, സ്വാതി.
മാതാവ് : സുധ കെ കുറുപ്പ്.  സഹോദരൻ : സതീഷ് കുമാർ കെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക