എഴുത്തുകൂട്ടം ഒരുക്കുന്ന സർഗ്ഗാരവം (പ്രതിമാസ സാഹിത്യ സാംസ്കാരിക സംഗമം) നാളെ, ശനിയാഴ്ച

Published on 18 June, 2021
എഴുത്തുകൂട്ടം  ഒരുക്കുന്ന  സർഗ്ഗാരവം (പ്രതിമാസ സാഹിത്യ  സാംസ്കാരിക സംഗമം)  നാളെ, ശനിയാഴ്ച
യു എസ് എ എഴുത്തുകൂട്ടം സംഘടിപ്പിക്കുന്ന പ്രതിമാസ  പ്രതിമാസ സാഹിത്യ  സാംസ്കാരിക സംഗമം  സർഗ്ഗാരവം, കലാകൗമുദി   കോർഡിനേറ്റിംഗ് എഡിറ്ററും കഥ മാഗസിൻ എഡിറ്ററുമായ വടയാർ സുനിൽ ഉത്ഘാടനം ചെയ്യുന്നു . 
 
'സർഗ്ഗാരവ'ത്തിൽ  അതിഥിയായെത്തുന്നു പ്രശസ്ത കവിയും ചിത്രകാരിയുമായ ഡോണ മയൂര . ജൂൺ 19 ശനിയാഴ്‌ച്ച ന്യൂയോർക്ക് സമയം രാവിലെ 10.30 നു  സൂം പ്ലാറ്റുഫോമിൽ നടക്കുന്ന പരിപാടിയിൽ  ഡോണ വിഷ്വൽ കവിത സദസ്സിനു പരിചയപ്പെടുത്തും. ഏവർക്കും സ്വാഗതം .
സൂം ഐ ഡി : 853  3573  5083,
എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച്ച വിവിധ സാഹിത്യ -സാംസ്ക്കാരിക  പരിപാടികൾ 'സർഗ്ഗാരവ' ത്തിലൂടെ ആസ്വദിക്കാം. 
കൂടുതൽ   വിവരങ്ങൾക്ക് ബന്ധപ്പെടുക -
മനോഹർ തോമസ് 917 974 2670.

USA  എഴുത്തുകൂട്ടം അംഗമാകാൻ   $ 10 
PayPal :  manoharthomas5@gmail.com 
Zella   :  917 974 2670.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക