America

പെന്തെക്കോസ്റ്റൽ ഫെല്ലോഷിപ്പ് കൺവെൻഷൻ ക്രമീകരണങ്ങൾ പൂർത്തിയായി (രാജു തരകന്‍)

Published

on

ഇന്ത്യൻ പെന്തെക്കോസ്റ്റൽ ഫെല്ലോഷിപ്പ് ഓഫ് അമേരിക്ക (IPFA) യുടെ സിൽവർ ജൂബിലി കൺവെൻഷൻ ജൂൺ 18 , 19 , 20 തീയതികളിൽ ന്യൂയോർക്കിൽ വെച്ച് നടത്തപ്പെടുന്നു.

കൺവെൻഷൻ ക്രമീകരണങ്ങൾ പൂർത്തിയായി. ന്യൂയോർക് പെന്തെക്കോസ്റ്റൽ അസംബ്ലി സ്റ്റാറ്റൻ ഐലൻഡ്  സഭയാണ് വേദിയാകുന്നത്. ഈ വർഷത്തെ പ്രധാന പ്രസംഗകനായി പാസ്റ്റർ എം.എ. ജോൺ (കേരളം) പാസ്റ്റർ ഗ്ലെൻ ബഡോസ്‌കി എന്നിവർ എത്തി ചേരുന്നതാണ്. കോവിഡ് മാനദണ്ഡം പുലർത്തി നടത്തുന്ന പ്രസ്തുത കൺവെൻഷൻ ഓൺലൈൻ വഴിയായി നടത്തുവാനുള്ള ക്രമീകരണങ്ങൾ ചെയ്തിരിക്കുന്നു. ലോക്കൽ ഏരിയയിൽ ഉള്ളവർക്ക് മാത്രമേ വ്യെക്തിപരമായി മീറ്റിംഗിൽ പങ്കെടുക്കുവാൻ സാധിക്കുകയുള്ളു.
 
ഈ വർഷത്തെ തീം ആയി തിരഞ്ഞെടുത്തിരിക്കുന്നത് "GO FORWARD " എന്നാണ്.
(മുൻപോട്ടു പോകുക) . പാൻഡെമിക് മൂലം ഭാരപ്പെടുന്ന തലമുറയ്ക്ക് മുൻപോട്ടു പോകുവാൻ ദൈവത്തിന്റെ കല്പന മോശ ഏറ്റെടുത്തു മുൻപോട്ട് ചുവടുകൾ വെച്ചപ്പോൾ എതിരെ നിന്ന ചെങ്കടലിന്റെ ശക്തി മുറിച്ചു മാറ്റി ഇസ്രായേൽ ജനത്തെ മുൻപോട്ടു നടത്തിയ ദൈവം ഈ തലമുറയ്ക്കുള്ള സന്ദേശമായി - "മുൻപോട്ടു പോകുക". വിശ്വാസ സമൂഹത്തിന്റെ പ്രത്യാശയെ ഉണർത്തുന്നതായിരിക്കും. ശക്തമായി ദൈവ വചന ഘോഷണം നടത്തുന്ന 2 ദൈവ ദാസന്മാരെയാണ് ഈ വർഷത്തെ മീറ്റിംഗിന് നേതൃത്വം നൽകുന്നത്. യുവജനങ്ങളുടെ ഇടയിൽ വലിയ സ്വാധീനം നേടിയ ഗ്ലെൻ ദൈവ വചനത്തിന്റെ ആഴങ്ങളിലേക്ക് ഈ തലമുറയെ കൊണ്ട് പോകുവാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
 
ചെറിയ തുടക്കമായി തുടങ്ങിയെങ്കിലും പതറാതെ 25 വർഷങ്ങൾ പിന്നിട്ട        
IPFA  യ്ക്കു തക്കതായ നേതൃത്വം നൽകുന്ന പാസ്റ്റർ മാത്യു ശാമുവേൽ  പ്രസിഡന്റ് ആയി പ്രവർത്തിച്ചു വരുന്നു. DR . ജോയ് P ഉമ്മൻ നാഷണൽ കോ-ഓർഡിനേറ്റർ ആയും,പാസ്റ്റർ രാജൻ കുഞ്ഞു വൈസ് പ്രസിഡന്റ് ആയും, പ്രവർത്തിക്കുന്ന എക്സിക്യൂട്ടീവ് ബോഡിക്കു ഫിന്നി അലക്സ് സെക്രട്ടറി ആയും, ജേക്കബ് സക്കറിയ ട്രെഷറർ ആയും പ്രവർത്തിച്ചു വരുന്നു.
മേരി ഈപ്പൻ ലേഡീസ് കോ-ഓർഡിനേറ്റർ ആണ് .യുവജനങ്ങളുടെ ഇടയിൽ ശക്തമായ നേതൃത്വം കൊടുക്കുന്ന Sheabin George - Youth Co-Ordinator ആയും ഈ വർഷത്തെ കൊയറിന്റെ ചുമതലയും വഹിക്കുന്നു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

അഭയാർത്ഥികളെ പുറത്താക്കുന്നത് ത്വരിതപ്പെടുത്തി ബൈഡൻ ഭരണകൂടം

ഇ-മലയാളി സാഹിത്യ അവാർഡ് ചടങ്ങ് (വീഡിയോ)

അന്താരാഷ്‌ട്ര മത സ്വാതന്ത്ര്യ അംബാസഡർ സ്ഥാനത്തേക്ക് ആദ്യമായി മുസ്ലീം ഇന്ത്യൻ-അമേരിക്കൻ

രാമം ദശരഥം വിദ്ധി (മൃദുല രാമചന്ദ്രൻ, രാമായണ ചിന്തകൾ 16)

ഫോമയുടെ ബാലരാമപുരം-ഗാന്ധിഭവൻ ഹെല്പിങ് പ്രോജക്ട് കോർഡിനേറ്റർമാരെ തെരെഞ്ഞെടുത്തു

റെനി പൗലോസ് മങ്കയുടെ പ്രസിഡന്റ് സ്ഥാനാർഥി

അഞ്ചാം പ്രസവം; സ്റ്റൈപെൻഡുമായി രൂപതകള്‍ മത്സരിക്കുന്നു (ഉയരുന്ന ശബ്ദം - 37: ജോളി അടിമത്ര)

ലാനാ സാഹിത്യ അവാര്‍ഡുകള്‍ക്ക് കൃതികള്‍ ക്ഷണിക്കുന്നു

സജി കരുണാകാരന്‍ (59) ന്യൂയോര്‍ക്കില്‍ അന്തരിച്ചു

തോക്ക് എവിടെ നിന്ന് ? പോലീസിനെ കുഴയ്ക്കുന്ന ചോദ്യം

ബീവറേജസ് എന്ന് കേട്ടാലെ അവന്മാര് വിടത്തോള്ളൂ!(കാര്‍ട്ടൂണ്‍: അഭി)

മാസച്യുസെറ്റ്‌സില്‍ കോവിഡ് ബാധിതരില്‍ 74 ശതമാനവും വാക്‌സിനേറ്റ് ചെയ്തവര്‍

ക്രൈസ്തവ വിശുദ്ധി നഷ്ടപ്പെടുത്തിയതാണ് സഭകളുടെ പരാജയ കാരണം: റവ. ഡോ. ചെറിയാന്‍ തോമസ്

ആള്‍കൂട്ടകൊലപാതകം വീണ്ടും ബോങ്ക്‌സില്‍: 42 വയസ്സുകാരന്‍ കൊല്ലപ്പെട്ടു

ബൊഹീമിയൻ ഡയറി - പ്രാഗിന്റെയും വിയന്നയുടെയും ചരിത്ര വഴികളിലൂടെ (ഭാഗം- 3: ഡോ. സലീമ ഹമീദ്)

എന്‍എസ്എസ് ഓഫ് ബ്രിട്ടീഷ് കൊളംബിയ വാര്‍ഷികാഘോഷവും സുവനീര്‍ പ്രകാശനവും

ആത്മതത്ത്വവും പുനര്‍ജന്മവും രാമായണത്തില്‍ (രാമായണം - 5: വാസുദേവ് പുളിക്കല്‍)

പ്രൈമറിയില്‍ വിജയിച്ച പി.കെ. സോമരാജന് ഫൊക്കാനയില്‍ അനുമോദനം

അറബിക്കടലിന്നക്കരെ നിന്നും......(കുടിയേറ്റകുറിപ്പുകൾ -ഭാഗം 5: ഷാജു ജോൺ)

ചാര്‍ജ് എടുത്ത് ആദ്യത്തെ 8 മാസത്തിനുള്ളില്‍ നാല്‍പ്പതിലധികം പ്രോഗ്രാം നടത്തി ഫൊക്കാനാ ചരിത്രം കുറിച്ചു

'രാ' മായ്ക്കുന്ന രാമായണം (മഞ്ജു.വി, രാമായണ ചിന്തകൾ 15)

ഫൊക്കാനാ അന്തർദേശിയ  കണ്‍വെൻഷൻ   ഒർലാണ്ടോയിൽ 2022 ജൂലൈയിൽ‌

റവ. ബില്ലി ഗ്രഹാമിന്റെ ചെറുമകനെ ഐസിയു വിൽ  നിന്നുമാറ്റി  

ഫൊക്കാന ഏകദിന കൺവൻഷൻ ന്യൂയോർക്കിൽ നാളെ: ഒരുക്കങ്ങൾ പൂർത്തിയായി

ബാബു വര്‍ഗീസ്: എഞ്ചിനിയറിംഗിലെ വിജയഗാഥ

ഇ- മലയാളിയുടെ ആറാമത് സാഹിത്യ അവാര്‍ഡ് നാളെ (ശനി) സമ്മാനിക്കും

കോവിഡിന്‍റെ ഡെല്‍റ്റ വ​കഭേദം ചിക്കന്‍പോക്​സ്​ പോലെ പടരുമെന്ന്​ സി.ഡി.സി റിപ്പോര്‍ട്ട്

വാക്‌സിനേറ്റ് ചെയ്യുവാന്‍ ജീവനക്കാരെ നിര്‍ബന്ധിക്കാനാകുമോ? (ഏബ്രഹാം തോമസ്)

ബെസ്ററ് ഗവർണർ: മാസ്‌ക് ധരിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ 1000 ഡോളര്‍ പിഴ

ഫെഡറല്‍ ജീവനക്കാര്‍ നിര്‍ബന്ധമായും വാക്‌സിനേറ്റ് ചെയ്യണം : ബൈഡന്‍

View More