കുഞ്ഞു മറിയത്തിന്റെ മുടിയൊതുക്കി ഉപ്പൂപ്പ ; ചിത്രം പങ്കുവച്ച് ദുല്‍ഖര്‍
Published on 20 June, 2021
കുഞ്ഞു മറിയത്തിന്റെ മുടി ചീകി പിന്നില്‍ കെട്ടിക്കൊടുക്കുന്ന മമ്മൂട്ടി. ഫാദേഴ്സേ ഡേയില്‍ തലക്കെട്ട് ആവശ്യമില്ല എന്ന് കുറിച്ച് ദുല്‍ഖര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രം വൈറല്‍.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല