Image

തമിഴ്‌നാട്ടില്‍ പടക്കനിര്‍മ്മാണശാലയില്‍ സ്‌ഫോടനത്തില്‍ രണ്ട് പേര്‍ മരിച്ചു

Published on 21 June, 2021
തമിഴ്‌നാട്ടില്‍ പടക്കനിര്‍മ്മാണശാലയില്‍ സ്‌ഫോടനത്തില്‍ രണ്ട് പേര്‍ മരിച്ചു
ചെന്നൈ: തമിഴ്‌നാട്ടില്‍ പടക്കനിര്‍മ്മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് പേര്‍ മരിച്ചു. സംഭവത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ശിവകാശിക്ക് സമീപം വിരുദുനഗര്‍ ജില്ലയിലെ തയ്യില്‍പ്പെട്ടിയിലാണ് അപകടം ഉണ്ടായത്.

 അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന പടക്കനിര്‍മ്മാണശാലയിലാണ് സ്‌ഫോടനം ഉണ്ടായതെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക