Image

കൊ​ച്ചി​ ഫ്ലാറ്റ് ​പീ​ഡ​ന​കേസില്‍ അ​ഞ്ച് ​ല​ക്ഷം​ ​രൂ​പ പ​രാ​തി​ക്കാ​രി​യി​ല്‍​ ​നി​ന്ന് ​ ​വാ​ങ്ങി​യി​ട്ടി​ല്ലെ​ന്ന് പ്ര​തി​ ​മാ​‌​ര്‍​ട്ടി​ന്‍​ ​

Published on 21 June, 2021
കൊ​ച്ചി​ ഫ്ലാറ്റ് ​പീ​ഡ​ന​കേസില്‍ അ​ഞ്ച് ​ല​ക്ഷം​ ​രൂ​പ പ​രാ​തി​ക്കാ​രി​യി​ല്‍​ ​നി​ന്ന് ​ ​വാ​ങ്ങി​യി​ട്ടി​ല്ലെ​ന്ന് പ്ര​തി​ ​മാ​‌​ര്‍​ട്ടി​ന്‍​ ​
കൊ​ച്ചി​:​ ​കൊ​ച്ചി​ ഫ്ലാറ്റ് ​പീ​ഡ​ന​ക്കേ​സില്‍ അ​ഞ്ച് ​ല​ക്ഷം​ ​രൂ​പ പ​രാ​തി​ക്കാ​രി​യി​ല്‍​ ​നി​ന്ന് ​ ​വാ​ങ്ങി​യി​ട്ടി​ല്ലെ​ന്ന് പ്ര​തി​ ​മാ​‌​ര്‍​ട്ടി​ന്‍​ ​ജോ​സ​ഫ്. ​ഇ​യാ​ള്‍​ ​ഇ​തു​സം​ബ​ന്ധി​ച്ച്‌ ​മൊ​ഴി​ ​ന​ല്‍​കി​യത് തെളിവെടുപ്പിന് ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ്.

​യു​വ​തി​ ​പ​രാ​തി​യി​ല്‍​ ​പ​റ​യു​ന്ന​ത് മാ​‌​‌​ര്‍​ട്ടി​ന് ​​ ​അ​ഞ്ച് ​ല​ക്ഷം​ ​രൂ​പ​ നേരിട്ട് നല്‍കിയെന്നാണ്. ​ബി​സി​ന​സ് ​ആ​വ​ശ്യ​ത്തി​നാ​യി​ ​സൂ​ക്ഷി​ച്ചി​രു​ന്ന പണമാണ് നല്‍കിയതെന്നും യുവതി പരാതിയില്‍ പറയുന്നു. ​ ​സാ​ധാ​ര​ണ​ ​പ​ണ​മി​ട​പാ​ട് മാത്രമാണ് മാ​‌​ര്‍​ട്ടി​ന്റെ​ ​ബാ​ങ്ക് ​അ​ക്കൗ​ണ്ടു​ക​ളി​​​ല്‍​ നടന്നിട്ടുള്ളത്. വലിയ തുകയൊന്നും അടുത്തിടെ നിക്ഷേപിക്കുകയോ, പിന്‍വലിക്കുകയോ ചെയ്തിട്ടില്ല.

മാ​‌​ര്‍​ട്ടി​ന്‍​ ​പ​റ​യു​ന്ന​ത് ​പ​ണം​ ​സ​മ്ബാ​ദി​ച്ചി​രു​ന്നത് ഓ​ഹ​രി​ ​വി​പ​ണി​യി​ല്‍​ ​നി​ക്ഷേ​പി​ച്ചാ​ണെന്നാ​ണ് ​.​ .​ ​തി​ങ്ക​ളാ​ഴ്ച​ ​ഉ​ച്ച​വ​രെ​യാ​ണ് ​പ്ര​തി​യെ​ ​പൊ​ലീ​സ് ​ക​സ്റ്റ​ഡി​യി​ല്‍​ ​വി​ട്ടി​ട്ടു​ള്ള​ത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക