America

ഡിസ്ട്രിക്റ്റ് 23 ല്‍ താമസിക്കുന്ന മലയാളികളോട് ഒരു അഭ്യര്‍ത്ഥന (ജോജോ തോമസ് പാലത്ര, ന്യൂയോര്‍ക്ക്)

ജോജോ തോമസ് പാലത്ര, ന്യൂയോര്‍ക്ക്

Published

on

ന്യൂയോര്‍ക്ക് ഇന്നത്തെ പ്രഭാതം പുലര്‍ന്നിരിക്കുന്നത് ന്യൂയോര്‍ക്ക് സിറ്റിയിലെ പ്രൈമറി തിരഞ്ഞെടുപ്പ് ദിനത്തില്‍ ശ്രീ.കോശി തോമസ് പ്രതിനിധാനം ചെയ്യുന്ന ഡിസ്ട്രിക്റ്റ് 23 ല്‍ നിന്നും ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സിലിലേക്ക് സ്ഥാനാര്‍ത്ഥി ആകുവാനുള്ള ആദ്യപടിയായുള്ള വോട്ടെടുപ്പാണ്.

ഈ പ്രവാസഭൂമിയില്‍ എത്തപ്പെട്ട നമുക്ക് നമ്മളില്‍ പ്രിയപ്പെട്ട ഒരുവന്‍, അതും നിസ്വാര്‍ത്ഥ സേവകന്‍, സാമൂഹ്യസേവന പരിചയം വര്‍ഷങ്ങളിലൂടെ സ്വായത്തമാക്കിയ എളിമയുടെ വ്യക്തിത്വമുള്ള ശ്രീ.കോശി തോമസ് മലയാളികളെ പ്രതിനിധീകരിച്ച് ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സിലില്‍ അംഗമാകുന്നു എന്നതില്‍ നാം അഭിമാനപുളകിതരാകണം.

ഇന്നു രാവിലെ 6 മണി മുതല്‍ രാത്രി 9 മണിവരെ വോട്ടിംങ്ങ് ബൂത്തുകള്‍ തുറന്നിരിക്കും. ഡിസ്ട്രിക്‌റ്‌റ് 23 ലെ ജനങ്ങളെ പ്രതിനിധാനം ചെയ്യുവാനും, അവരുടെ ആവശ്യങ്ങള്‍ സാധിച്ചെടുക്കുവാനും, നമ്മളില്‍ ഒരുവനെ വിശ്വസിക്കാന്‍ പറ്റിയ വ്യക്തിത്വത്തിന്റെ ഉടമയായ ശ്രീ.കോശി തോമസിനെ വോട്ടു ചെയ്ത് ഭൂരിപക്ഷം നല്‍കി നവംബറില്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിലേക്ക് ഡിസ്ട്രിക്റ്റ് 23 ന്റെ സ്ഥാനാര്‍ത്ഥി ആക്കി മാറ്റുവാന്‍ ഡിസ്ട്രിക്റ്റ് 23 ല്‍ താമസിക്കുന്ന എല്ലാ മലയാളികളും മുന്നോട്ടു വരുവാന്‍ എളിമയോടെ അഭ്യര്‍ത്ഥിക്കുന്നു.

ഓരോ വോട്ടും വിലയേറിയതാണ് എന്നതിനാല്‍ നിങ്ങളുടെ പ്രതിനിധി ആയ ശ്രീ.കോശി തോമസുമായി ബന്ധപ്പെടുവാന്‍ അദ്ദേഹത്തിന്റെ ടെലിഫോണ്‍ നമ്പര്‍ എഴുതുന്നു. 347-867-1200.

നമുക്ക് ഒരുമിച്ച് അഭിമാനിക്കാം. ശ്രീ.കോശി തോമസ് നമ്മുടെ പ്രതിനിധി ആകുവാന്‍, ചരിത്ര രേഖകളില്‍ സ്ഥാനം പിടിക്കുന്നതിനുള്ള മുന്നോടിയായുള്ള തിരഞ്ഞെടുപ്പിന്റെ ആദ്യ പടിയായ ഈ പ്രൈമറി തിരഞ്ഞെടുപ്പില്‍ നമ്മുടെ ശ്കതിപ്രകടമാക്കുവാന്‍ ഡിസ്ട്രിക്റ്റ് 23 യിലെ എല്ലാ മലയാളികളും മുന്നോട്ടുവന്ന് ശ്രീ. കോശി തോമസിന് വോട്ട് രേഖപ്പെടുത്തുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ;ദേശിയ കണ്‍വന്‍ഷന് തുടക്കം കുറിച്ച ഡാളസില്‍ ശുഭാരംഭം

ഭാഷയുടെ അതിരുകള്‍ ഭേദിച്ച കാവ്യ സപര്യ: അബ്ദുള്‍ പുന്നയൂര്‍ക്കുളം- ഇംഗ്ലീഷ് കവിത

ലോസ്ആഞ്ചലസ് സീറോ മലബാര്‍ ദേവാലയത്തില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷം

ഇവിടം സ്വര്‍ഗമാക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല (നര്‍മ്മ രാഷ്ട്രീയലേഖനം: സാം നിലമ്പള്ളില്‍)

ഞാൻ കണ്ട രാമായണം (രാമായണ ചിന്തകൾ 12: ഷക്കീല സൈനു കളരിക്കൽ)

നമ്മിലെ സീത (സായിസുമതി.വി.മേനോൻ, രാമായണ ചിന്തകൾ 11)

റവ. ബില്ലി ഗ്രഹാമിന്റെ ചെറുമകന് കോവിഡ്; നില ഗുരുതരം

കണക്ടിക്കട്ടിലെ ആദ്യ ഇന്ത്യൻ-അമേരിക്കൻ പബ്ലിക് ഹെൽത്ത് കമ്മീഷണറായി ഡോ. മനീഷ ജുത്താനി നിയമിതയാകുന്നു

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക; ഹൂസ്റ്റണില്‍ മികച്ച ശുഭാരംഭം

ഏഷ്യൻ അമേരിക്കൻ വിവേചനം (ബി ജോൺ കുന്തറ)

ഡാലസിൽ വി. അൽഫോൻസാമ്മയുടെ തിരുനാളിന് ഉജ്വല പരിസമാപ്തി.

മുന്‍ യുഎസ് സെനറ്ററെ ആക്രമിച്ചു ഫോണ്‍ തട്ടിയെടുത്തു

ഡെല്‍റ്റ വേരിയന്റ് വ്യാപനം; നിലവിലുള്ള യാത്രാ നിയന്ത്രണം തുടരുമെന്ന് വൈറ്റ് ഹൗസ്

ടെക്‌സസ്സില്‍ വെടിവെപ്പു നടത്തിയ പ്രതിയെ ജനകൂട്ടം കല്ലെറിഞ്ഞു കൊന്നു

വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിന് ഇല്ലിനോയ് യൂണിവേഴ്‌സിറ്റി ഇന്ത്യന്‍ ഓഫീസ് തുറക്കുന്നു

പരിശുദ്ധ ബാവ തിരുമേനിക്ക് ചിക്കാഗോ ഓര്‍ത്തഡോക്‌സ് സമൂഹത്തിന്റെ ആദരാജ്ഞലികള്‍

ഹൂസ്റ്റണില്‍ പന്തുകളി മത്സരത്തിനിടെയുണ്ടായ വെടിവെയ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു

ഇന്ത്യയിൽ നിന്നുള്ള  യാത്രാവിലക്ക് പിൻവലിക്കാനാകില്ലെന്ന് യു എസ് 

ആമസോണിനെ  ഇനി  വീടിന്റെ താക്കോൽ ഏൽപ്പിക്കാം (മോ?) 

ഏലിയാമ്മ ഫിലിപ്പ് (94) ചിക്കാഗോയില്‍ അന്തരിച്ചു

ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2021-23 ലെ തിരഞ്ഞെടുപ്പു പ്രഖ്യാപനം

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ബാസ്‌കറ്റ്ബോള്‍ ടൂര്‍ണമെന്റ്

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കിഡ്‌സ് കോര്‍ണര്‍ പരിപാടി

മനുഷ്യകടത്ത് അപകടങ്ങളില്‍ ഇരകളാവുന്നവരില്‍ വാഹനം ഓടിക്കുന്നവരും (ഏബ്രഹാം തോമസ്)

ഷുഗർലാൻന്റിന് അഭിമാനമായി സിമോൺ മാനുവേലിന് ഒളിമ്പിക് മെഡൽ

കേരളം നിക്ഷേപ സൗഹൃദമാണോ? ഡിബേറ്റ് ഫോറം സംവാദം ജൂലൈ 30നു

'ട്രമ്പ് വാക്‌സിന്‍' എല്ലാവരും സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥനയുമായി സാറാ ഹക്കബി സാന്റേഴ്‌സ്

ഡാളസ്സിലെ താപനില ഈ വര്‍ഷം ആദ്യമായി മൂന്നക്കത്തിലേക്ക്

അത്മായ സിനഡിൻറെ പ്രസക്തിയും സാദ്ധ്യതകളും (ജോസഫ് മറ്റപ്പള്ളി)

ഹൗചിസ് പിന്‍ചക്രം (കാര്‍ട്ടൂണ്‍: സിംസണ്‍)

View More