Image

ഇന്ദ്രജിത്തിന്റെ മകള്‍ നക്ഷത്രയ്ക്ക് പിറന്നാള്‍ ആശംസകളുമായി പൃഥ്വിരാജ്

Published on 23 June, 2021
ഇന്ദ്രജിത്തിന്റെ മകള്‍ നക്ഷത്രയ്ക്ക് പിറന്നാള്‍ ആശംസകളുമായി പൃഥ്വിരാജ്
നച്ചു എന്ന നക്ഷത്ര ഇന്ദ്രജിത്തിന്റെ പിറന്നാളാണിന്ന്. പൂര്‍ണ്ണിമയുടെയും ഇന്ദ്രജിത്തിന്റേയും ഇളയ മകളും പ്രാര്‍ത്ഥന എന്ന പാത്തുവിന്റെ കുഞ്ഞനുജത്തിയുമാണ് നക്ഷത്ര
ഹാപ്പി ബര്‍ത്ത് ഡേ നക്ഷത്ര. ചേട്ടന്‍ ഇന്ദ്രജിത്തിന്റെ മകള്‍ നക്ഷത്രയ്ക്ക് പിറന്നാള്‍ ആശംസകളുമായി പൃഥ്വിരാജ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരം ആശംസ പങ്കു വയ്ക്കുന്നത്. നൃത്ത വേഷം ധരിച്ചിരിക്കുന്ന നക്ഷത്രയ്‌ക്കൊപ്പമുള്ള മനോഹരമായ ചിത്രവും കുറിപ്പിനൊപ്പം പൃഥ്വിരാജ് ചേര്‍ത്തിട്ടുണ്ട്.




ഇന്ദ്രജിത്തിന്റെയും പൂര്‍ണിയയുടെയും ഇളയ മകളാണ് നക്ഷത്ര. മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ പങ്കുവച്ച്‌ ഇന്ദ്രജിത്തും പൂര്‍ണ്ണിമയും എത്തിയിരുന്നു.ഹാപ്പി ബര്‍ത്ത് ഡേ എന്റെ നച്ചൂമ എന്ന അടിക്കുറുപ്പോടെ പ്രര്‍ത്ഥനക്കൊപ്പമുള്ള ചിത്രമാണ് പൂര്‍ണ്ണിമ പങ്കുവച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക