Image

കെപിസിസിക്ക് 51 അംഗ കമ്മിറ്റി, വനിതകള്‍ക്ക് 10% സംവരണം: ഇനി പൊളിറ്റിക്കല്‍ സ്‌കൂളും

Published on 23 June, 2021
കെപിസിസിക്ക് 51 അംഗ കമ്മിറ്റി, വനിതകള്‍ക്ക് 10% സംവരണം: ഇനി പൊളിറ്റിക്കല്‍ സ്‌കൂളും

തിരുവനന്തപുരം: കോണ്‍ഗ്രസ് ഭാരവാഹിത്വത്തില്‍ വനിതകള്‍ക്കും എസ് സി- എസ്ടി വിഭാഗങ്ങള്‍ക്കും പത്ത് ശതമാനം സംവരണം നല്‍കുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. കെപിസിസിക്ക് 51 അംഗ കമ്മിറ്റിക്ക് ധാരണയായി. ഇനി 15 ജനറല്‍ സെക്രട്ടറിമാര്‍ മാത്രമായിരിക്കും ഉണ്ടാകുക. 

രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കാന്‍ കെപിസിസി പൊളിറ്റിക്കല്‍ സ്‌കൂള്‍ ആരംഭിക്കും. ജില്ലാ തലങ്ങളില്‍ അച്ചടക്ക സമിതികളും സംസ്ഥാന തലത്തില്‍ അപ്പീല്‍ കമ്മിറ്റികളും വരും. ഗുരുതര ആരോപണങ്ങള്‍ക്ക് വിധേയരായ നേതാക്കള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അദേഹം വ്യക്തമാക്കി. 

>30-50 കുടുംബങ്ങളെ ഉള്‍പ്പെടുത്തി കോണ്‍ഗ്രസിന്റെ ഏറ്റവും താഴെ തട്ടിലുള്ള ഘടകമായി അയല്‍ക്കൂട്ടം കമ്മിറ്റികള്‍ വരും. ഭാരവാഹികളെ നിശ്ചയിക്കുന്നത്



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക