Image

ജേക്കബ് സി. കോശി (75) നിര്യാതനായി

Published on 24 June, 2021
ജേക്കബ് സി. കോശി (75) നിര്യാതനായി
ന്യു യോര്‍ക്ക്: ജേക്കബ് സി. കോശി (75) വെസ്റ്റ്‌ചെസ്റ്ററില്‍ നിര്യാതനായി.വെണ്മണി പള്ളത്ത് ചിറ്റക്കാട്ട് കോശിയുടെയും ഏലിയാമ്മയുടെയും പുത്രനാണ്.
ഭാര്യ മറിയാമ്മ ജേക്കബ്. മക്കള്‍: ജീന്‍ കെ. ജേക്കബ്, ജിന്‍സി ജോസഫ്. മരുമക്കള്‍: അനി ജേക്കബ്, ബെഞ്ചമിന്‍ ജോസഫ്. കൊച്ചുമക്കള്‍: ജെയ്ഡന്‍, ജോഷ്വ, ജെയ്ക്ക്, ജൂഡ്, ഇസബെല്ല, കത്രിന
സഹോദരര്‍: റവ. സി.കെ. കോശി, അബ്രഹാം സി. കോശി, സി.കെ. സാമുവല്‍, അച്ചാമ്മ ജോര്‍ജ്, പരേതരായ സി.കെ. സോമന്‍, സി.കെ.ജോര്‍ജ്, മറിയാമ്മ വര്‍ഗീസ്.

പൊതുദര്‍ശനം: ജൂണ്‍ 24 വ്യാഴം: ജോണ്‍ ജെ. ഫോക്‌സ് ഫ്യൂണറല്‍ ഹോം. 2080 ബോസ്റ്റണ്‍ പോസ്റ്റ് റോഡ്, ലാര്‍ച്ച്മണ്ട്, ന്യു യോര്‍ക്ക്
സംസ്‌കാര ശുശ്രൂഷ: ജൂണ്‍ 25 വെള്ളി രാവിലെ 10 മണി: സെന്റ് ആന്‍ഡ്രൂസ് മാര്‍ത്തോമ്മാ ചര്‍ച്ച്, 58 ക്രസന്റ് പ്ലെയ്‌സ്, യോങ്കേഴ്‌സ്, ന്യു യോര്‍ക്ക്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക