Image

ടൈറ്റാനിക്കിലെ ഹിറ്റ് ജോഡികളായി ശില്‍പ ഷെട്ടിയും രാജ് കുന്ദ്രയും

Published on 24 June, 2021
ടൈറ്റാനിക്കിലെ ഹിറ്റ് ജോഡികളായി ശില്‍പ ഷെട്ടിയും രാജ് കുന്ദ്രയും
സിനിമ പ്രേക്ഷകരുടെ മനസുകളില്‍ മായാതെ നില്‍ക്കുന്ന ഹോളിവുഡ് ചിത്രമാണ് ഓസ്‍കര്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ടൈറ്റാനിക്. സിനിമയിലെ  ചില രംഗങ്ങള്‍ തമാശയെന്നോണം എഡിറ്റ് ചെയ്‍ത് എത്തിയിരിക്കുകയാണ് രാജ് കുന്ദ്ര.

രാജ് കുന്ദ്ര തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ഇത്തരം തമാശ വീഡിയോകള്‍ പങ്ക് വയ്ക്കാറുണ്ട്. ടൈറ്റാനിക്കിലെ നായകനും നായികയ്‍ക്കും തന്റെയും ഭാര്യ ശില്‍പ ഷെട്ടിയുടെയും മുഖം ചേര്‍ത്താണ് രാജ് കുന്ദ്ര എഡിറ്റ് ചെയ്ത് രംഗത്തെത്തിയിരിക്കുന്നത്. ഒട്ടേറെ ആരാധകരാണ് വീഡിയോയ്‍ക്ക് കമന്റുകളുമായി ഇപ്പോള്‍ എത്തിയിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക