news-updates

ഓഡിഷന് നഗ്നവീഡിയോ അയയ്ക്കാനാണ് ആവശ്യപ്പെട്ടത് ; രാജ് കുന്ദ്രയ്‌ക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍

ജോബിന്‍സ് തോമസ്

Published

on

അശ്ലീല ചിത്രനിര്‍മ്മാണവും വിതരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയ്‌ക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍. രാജ് കുന്ദ്രയും സംഘവും തന്നെ ചൂഷണം ചെയ്യാന്‍ ശ്രമിച്ചതായി സാഗരിക ഷോണ സുമനാണ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. തന്നോട് ഓഡിഷന് നഗ്ന വീഡിയോ അയയ്ക്കാന്‍ ആവശ്യപ്പെട്ടതായും സാഗരിക പറഞ്ഞു.

ഇങ്ങനെ ആവശ്യപ്പെട്ടതിനാല്‍ താന്‍ ഓഡിഷന് പോയില്ലെന്നും രാജ് കുന്ദ്രയും കൂട്ടരും ഒരുപാട് പേരുടെ ജീവിതം നശിപ്പിച്ചിട്ടുണ്ടെന്നും സാഗരിക മാധ്യമങ്ങളോട് പറഞ്ഞു. അശ്ലീല ചിത്രരംഗത്തേയ്ക്ക് തങ്ങളെ എത്തിച്ചത് രാജ് കുന്ദ്രയാണെന്ന് പൂനം പാണ്ഡെ, ഷെര്‍ലിന്‍ ചോപ്ര എന്നീ നടിമാരും ആരോപിച്ചു. 

നീലചിത്രങ്ങള്‍ നിര്‍മ്മിച്ച ശേഷം അവ അനധികൃത ആപ്പുകളിലൂടെ വിതരണം ചെയ്യുന്നതും രാജ് കുന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. സിനിമ, സീരിയല്‍ മോഹങ്ങളുമായെത്തുന്ന യുവതികളെ ഭീഷണിപ്പെടുത്തി അശ്ലീല ചിത്രങ്ങല്‍ ചിത്രീകരിക്കുകയായിരുന്നു ഇവര്‍ ചെയ്തിരുന്നത്. 

മാസവരിസംഖ്യയുള്ള  ആപ്പുകളിലൂടെയായിരുന്നു ഈ ചിത്രങ്ങല്‍ വിറ്റിരുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ രാജ് കുന്ദ്ര അറസ്റ്റിലായിരിക്കുന്നത്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

നിഗൂഢ പഥം- വീരപ്പന്റെ സഞ്ചാരപഥം കര്‍ണാടക ട്രക്കിങ് പാതയാക്കുന്നു

വിഷു ബമ്പര്‍; ഒന്നാം സമ്മാനം 10 കോടി കെട്ടിട നിര്‍മ്മാണ തൊഴിലാളിക്ക്

കൊച്ചിയില്‍ യുവാവിനെ വീട്ടില്‍ കയറി കുത്തികൊന്നത് മൊബൈല്‍ഫോണില്‍ ചീത്തവിളിച്ചതിന്

യെദ്യൂരപ്പയുടെ രാജി രണ്ടാഴ്ച മുമ്പ് നടന്നു?

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ -ചൊവ്വാഴ്ച (ജോബിന്‍സ്)

സിംഗിള്‍സില്‍ പോരട്ടമവസാനിപ്പിച്ച് നിഖില്‍കുമാര്‍

ടോക്കിയോയില്‍ തോറ്റ താരത്തിനോട് കോച്ചിന്റെ വിവാഹാഭ്യര്‍ത്ഥന

കോവിഡ് മരണ കണക്കുകള്‍ : സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നു

കര്‍ണ്ണാടകത്തില്‍ ഇനി ആര് ? ചര്‍ച്ചകള്‍ സജീവം

അശ്ലീല ദൃശ്യങ്ങള്‍ കണ്ടവരെ കബളിപ്പിച്ച് പണം തട്ടി

ജീന്‍സ് ധരിച്ചതിന് പെണ്‍കുട്ടിയെ കൊന്ന് പുഴയില്‍ തള്ളി

ഭീഷണി വേണ്ട; രമ്യ ഇന്ദിരാഗാന്ധിയുടെ പിന്‍മുറക്കാരി ; ആഞ്ഞടിച്ച് സുധാകരന്‍

രമ്യ ഹരിദാസ് സംഭവം ; ബല്‍റാം ഉള്‍പ്പെടെയുളളവര്‍ക്കെതിരെ കേസ്

അറിയാതെ മൈക്ക് ഓണായി ; അഭിഭാഷകന്‍ പഴി പറഞ്ഞത് കോടതി കേട്ടു

സംസ്ഥാനത്തെ വാക്സിന്‍ സ്റ്റോക്ക് തീര്‍ന്നു- ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ആകെ 51 സിക്ക വൈറസ് രോഗികള്‍

മീരാബായ് ചാനുവിന് എഎസ്പി റാങ്ക്; ഒപ്പം ഒരു കോടി രൂപ സമ്മാനവും

സെക്രട്ടേറിയേറ്റിന് മുന്നില്‍ ഉദ്യോഗാര്‍ഥി സമരം ശക്തമാകുന്നു

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍-തിങ്കളാഴ്ച (ജോബിന്‍സ്)

രമേശ് ചെന്നിത്തല ദേശിയതലത്തില്‍ പ്രമുഖ സ്ഥാനത്തേയ്‌ക്കോ ?

ഹരികൃഷ്ണയുടെ കൊലപാതകം സംഭവിച്ചത് ഇങ്ങനെ

പെഗാസസില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് ബംഗാള്‍ സര്‍ക്കാര്‍

വട്ടിപ്പലിശക്കാരെ ഭയന്ന് കര്‍ഷകന്‍ ജീവനൊടുക്കി

കര്‍ണ്ണാടകയില്‍ വീണത് യെദ്യൂരപ്പ എന്ന വന്‍മരം

നിമിഷ ഫാത്തിമ വിഷയം ; ഹൈക്കോടതി ഇടപെടുന്നു

മീരാബായിയുടെ പിസ്സാ വിശേഷം

കൊടകര പണം വന്നതെന്തിനെന്ന് സുരേന്ദ്രനറിയാമെന്ന് മുഖ്യമന്ത്രി

കര്‍ണ്ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ രാജിവച്ചു

ലോക്ഡൗണ്‍ ലംഘിച്ച് രമ്യ ഹരിദാസും വി.ടി ബല്‍റാമും അടക്കമുള്ള നേതാക്കാള്‍ ഹോട്ടലില്‍; ചോദ്യം ചെയ്തയാളെ കയ്യേറ്റം ചെയ്തുവെന്ന് പരാതി

തട്ടിപ്പിനിരയായ ആളെ സഹായിക്കാന്‍ ഡിറ്റക്ടീവ് ചമഞ്ഞെത്തി തട്ടിയെടുത്തത് 25 ലക്ഷം, പ്രതി പിടിയില്‍

View More