കേരളത്തില്‍ നാല് പേര്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു

Published on 21 July, 2021
കേരളത്തില്‍ നാല് പേര്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു
 

തിരുവനന്തപുരം: സംസ്ഥാനത്ത് നാല്  പേര്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു. ഇക്കാര്യം ആരോഗ്യമന്ത്രി വീണ ജോര്‍ജാണ് അറിയിച്ചത്. ഇതോടെ സംസ്ഥാനത്ത് സിക വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 4ട ആയി. 

തിരുവനന്തപുരം ആനയറ സ്വദേശികളായ രണ്ട് പേര്‍ക്കും ഒരു പേട്ട സ്വദേശിക്കും, തിരുവനന്തപുരത്ത് സിക വൈറസ് പഠനത്തിന് പോയ കോട്ടയം സ്വദേശിനിയായ ആരോഗ്യപ്രവര്‍ത്തകയ്ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.നിലവില്‍ അഞ്ച് പേരാണ് ചികിത്സയില്‍ കഴിയുന്നത്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്.മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക