ഇ-മലയാളി അവാർഡ് ശനിയാഴ്ച (അമേരിക്കൻ തരികിട-181)

Published on 27 July, 2021
ഇ-മലയാളി അവാർഡ് ശനിയാഴ്ച (അമേരിക്കൻ തരികിട-181)
Sudhir Panikkaveetil 2021-07-27 13:19:07
ഇ മലയാളിയുടെ ഈ ചടങ്ങു ഭംഗിയാകട്ടെ എന്ന് ആശംസിക്കുന്നു. അവാർഡ് ജേതാക്കൾക്ക് വീണ്ടും അഭിനന്ദനങ്ങൾ. യു ട്യൂബിലൂടെ തത്സമയം എല്ലാവര്ക്കും കാണാനുള്ള സംവിധാനം ഏർപ്പാട് ചെയ്തിട്ടുണ്ട്. വായിക്കാൻ മടിയുള്ള മലയാളിക്ക് കുടിയേറ്റ ഭൂമിയിൽ അരങ്ങേറുന്ന മലയാളത്തിന്റെ സത്യവും സൗന്ദര്യവും കണ്മുന്നിൽ കാണാനുള്ള അവസരമാണ്. അത് പാഴാക്കാതെ ഉപയോഗിക്കുക. യുവ തലമുറയിലെ പാട്ടുകാരോ (ഇംഗളീഷ് /മലയാളം/ ഹിന്ദി) അതേപോലെ കലാപരിപാടികൾ അവതരിപ്പിക്കുന്നവരോ ഉണ്ടെങ്കിൽ സമയപരിധി കണക്കിലെടുത്ത് പങ്കെടുപ്പിക്കുന്നത് നന്നായിരിക്കും. താൽപ്പര്യമുള്ളവർ ഇ മലയാളിയുമായി ബന്ധപ്പെട്ടാൽ ഒരു പക്ഷെ അവർ അത് സ്വാഗതം ചെയ്യുമെന്ന് കരുതുന്നു.
John Abraham 2021-07-28 09:50:32
Trump Reportedly In Distress After His Worst Nightmare Becomes Reality With The Entire Nation Watching: trump is “not happy” after he watched Capitol cops trash him in front of the entire nation during the first day of testimony before the House selected committee investigating the Jan 6 insurrection, CNN reporter Jamie Gangel said Tuesday. rump watching uniformed Capitol police officers trash him and his political movement. “It also was devastating because four policemen in uniform, four heroes, sat there and in devastating, excruciating detail, talked about how Donald Trump supporters were racist, were violent, were trying to stop democracy,” she said. “This was a bad day for Donald Trump.” We have Malayalees still worshiping this traitor.
Rossy Chacko, TX 2021-07-28 09:56:31
From Texas: On Tuesday night, congressional candidate Jake Ellzey defeated fellow Republican House candidate Susan Wright in a special runoff in Texas’s 6th Congressional District on Tuesday night, dealing a blow to both her and former twice impeached, illicitly elected with Russian help Capitol attacker Trump, who had backed Wright in the race, The Associated Press reports.
Jonathan Davis 2021-07-28 17:40:39
A federal appeals court said Donald Trump and his adult children cannot move into arbitration a fraud lawsuit accusing them of exploiting their family name to promote a marketing scam targeting the poor and working class. The 2nd U.S. Circuit Court of Appeals in Manhattan said the plaintiffs' agreements to arbitrate claims against the multi-level marketing company American Communications Network did not extend to the Trumps, who had not signed those agreements. Lawyers for the Trump family did not immediately respond to requests for comment on Wednesday's 3-0 decision. Four plaintiffs in the proposed class action accused Trump, his children Donald Jr., Eric and Ivanka, and an affiliate of the Trump Organization of promoting ACN in exchange for millions of dollars in secret payments from 2005 to 2015. We have Malayalees still donating to this crooked fraud family.
ഫൈസർ കമ്പനി വാക്സീൻ 2021-07-28 17:59:15
മാസ്ക് ധരിക്കുക. നിങ്ങളുടെയും മറ്റുള്ളവരുടെയും ജീവൻ രക്ഷിക്കുക. വാക്സീൻ എടുക്കുക, പ്രധിരോധനം നേടുക. വാക്സീൻ ഫലപ്രദമാണ്. മരിച്ചതിനെ വീണ്ടും ഉയർപ്പിക്കുന്ന വയാഗ്ര ഉണ്ടാക്കുന്നതും ഫൈസർ കമ്പനിയാണ്. വയാഗ്ര ഫലിക്കുമെങ്കിൽ വാക്സീനും ഫലിക്കും. കൃപാസനം പേപ്പറിൽ പൊതിഞ്ഞാൽ ഫലം കിട്ടുകയില്ല. നാലും അഞ്ചും കുട്ടികളെ ഉണ്ടാക്കി നിങ്ങളുടെയും, നിങ്ങളുടെ കുട്ടികളുടെയും മറ്റുള്ളവരുടെയും ജീവിതം നരകം ആക്കരുത്. കുപ്പായക്കാർക്കും രാഷ്ട്രീയക്കാർക്കും ദാരിദ്രത്തിൽ ജനിച്ചു മരിക്കുന്നവർ വേണം അനുയായികളായി. അവർക്കു സുഖ ജീവിതം നയിക്കാൻ അവർ നിങ്ങളെ ഉപയോഗിക്കുന്നു. -നാരദൻ
John Mathew,MA 2021-07-31 09:56:40
Legal Experts Call For The Arrest Of Donald Trump After NYT Bombshell. Legal experts are calling for the arrest and prosecution of Donald Trump after the New York Times reported Friday afternoon that the former president demanded Justice Department officials simply claim the 2020 presidential election was “corrupt” and then “leave the rest to him” as he desperately tried to stay in power. The bombshell report from the Times’ Katie Benner is based upon contemporaneous notes from Richard P. Donoghue taken during a phone call on Dec. 27 as Trump pushed acting attorney general Jeffrey Rosen to intercede on his behalf in a futile effort to remain as president. Quoting Trump, Donoghue reportedly wrote, “Just say that the election was corrupt + leave the rest to me.”
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക