VARTHA

ജീന്‍സ് പാന്‍റ് ധരിച്ചതിന് 17കാരിയെ ബന്ധുക്കള്‍ കൊലപ്പെടുത്തി

Published

on

ലഖ്നോ: ജീന്‍സ് പാന്‍റ് ധരിച്ചതിന് 17കാരിയെ ബന്ധുക്കള്‍ ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തി. യു.പിയിലെ ദിയോറിയ ജില്ലയില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം. മുത്തച്ഛനും അമ്മാവനും ചേര്‍ന്ന് പെണ്‍കുട്ടിയെ തല്ലിക്കൊല്ലുകയായിരുന്നു.

നേഹ പാസ്വാന്‍ എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടി പഞ്ചാബിലെ ലുധിയാനയില്‍ തന്‍റെ പിതാവിനൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. അടുത്തിടെയാണ് തിരികെ തന്‍റെ ഗ്രാമത്തിലേക്ക് വന്നത്. പെണ്‍കുട്ടി ജീന്‍സും ടോപ്പും ധരിക്കുന്നത് ബന്ധുക്കള്‍ക്ക് ഇഷ്ടമായിരുന്നില്ല. മുത്തച്ഛനും അമ്മാവനും ഉള്‍പ്പെടെയുള്ളവര്‍ ജീന്‍സ് ധരിക്കരുതെന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.
ജീന്‍സ് മോശം വസ്ത്രമാണെന്നും പരമ്ബരാഗത വസ്ത്രം ധരിച്ചുവേണം പുറത്തിറങ്ങാനെന്നുമായിരുന്നു ബന്ധുക്കളുടെ നിലപാട്. എന്നാല്‍, പെണ്‍കുട്ടി ഇതിന് തയാറായില്ല.

ഇനി ജീന്‍സ് ധരിച്ച്‌ കണ്ടുപോകരുതെന്ന് കഴിഞ്ഞ തിങ്കളാഴ്ച മുത്തച്ഛനും അമ്മാവനും പെണ്‍കുട്ടിക്ക് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ വ്യാഴാഴ്ച പെണ്‍കുട്ടി വീണ്ടും ജീന്‍സ് ധരിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചു.

ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. ഇതോടെ മൃതദേഹം ഉപേക്ഷിക്കാന്‍ ബന്ധുക്കള്‍ തീരുമാനിക്കുകയായിരുന്നു. മുത്തച്ഛനും ഒരു ഓട്ടോ ഡ്രൈവറും ചേര്‍ന്ന് പാലത്തില്‍ നിന്ന് മൃതദേഹം നദിയിലേക്ക് എറിയാനുള്ള ശ്രമത്തിനിടെ പൊലീസ് സ്ഥലത്തെത്തുകയും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ണായക അമേരിക്കന്‍ സന്ദര്‍ശനം നാളെ (ബുധനാഴ്) മുതല്‍

ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ വാക്‌സിനേഷന്‍ അംഗീകരിക്കില്ലെന്ന് ബ്രിട്ടന്‍

കേരളത്തിലെ മതസൗഹാര്‍ദം സംരക്ഷിക്കപ്പെടണം, സര്‍വകക്ഷി യോഗം വിളിക്കണം- മതസംഘടനാ നേതാക്കള്‍

അഖില ഭാരതീയ അഖാഡ പരിഷത് തലവന്‍ നരേന്ദ്ര ഗിരി ആത്മഹത്യ ചെയ്ത നിലയില്‍

എം.എല്‍.എമാരും എം.പിയും തൃണമൂലിലേക്ക്; ബംഗാളില്‍ സംസ്ഥാന അധ്യക്ഷനെ മാറ്റി ബി.ജെ.പി

പെരുമ്പാവൂരില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച മൂര്‍ഷിദാബാദ് സ്വദേശിക്ക് ജീവപര്യന്തം

കേരളത്തില്‍ ആദ്യ ഡോസ് 90 ശതമാനം പിന്നിട്ടു, റിപ്പോര്‍ട്ട് ചെയ്ത ഡെങ്കി വകഭേദം പുതിയതല്ല-ആരോഗ്യമന്ത്രി

മെഡി. കോളേജ് വനിതാ ഹോസ്റ്റലിന് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം, കൈയോടെ പിടികൂടി വിദ്യാര്‍ത്ഥിനികള്‍

തിരുവോണം ബംപര്‍ എറണാകുളം മരട് സ്വദേശി ജയപാലന്

ഇന്ത്യയടെ തന്ത്രപ്രധാന മേഖലകളുടെ ചിത്രങ്ങള്‍ പാക്കിസ്ഥാന് നല്‍കിയ ആള്‍ അറസ്റ്റില്‍

ആശ്വാസദിനം; കേരളത്തില്‍ ഇന്ന് 15,692 പേര്‍ക്ക് കോവിഡ്; 92 മരണം

ചാരക്കേസ് ഗൂഢാലോചന: പ്രതികളുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് സി.ബി.ഐ

വണ്ടിപ്പെരിയാറില്‍ ആറ് വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസ്: കുറ്റപത്രം സമര്‍പ്പിച്ചു

താഴ്ന്ന് പറക്കുന്ന ഡ്രോണുകളെ വെടിവച്ചിടാന്‍ സുരക്ഷാസേനയ്ക്ക് നിര്‍ദേശം

സ്‌കൂളുകള്‍ തുറക്കാന്‍ സര്‍ക്കാരുകളെ നിര്‍ബന്ധിക്കാനാകില്ല: സുപ്രീം കോടതി

മുടി മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നാം ദിവസം 31 കാരന് ദാരുണാന്ത്യം

ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവെക്കല്‍ ശസ്​ത്രക്രിയ വി​ജ​യ​ക​ര​മാ​യി ന​ട​ത്തി കോ​ട്ട​യം കാ​രി​ത്താ​സ്​ ആ​ശു​പ​ത്രി

രോ​ഗിയായി വേഷം മാറി ആശുപത്രിയിലെത്തിയ ആരോ​​ഗ്യമന്ത്രിക്ക് സുരക്ഷ ജീവനക്കാരന്റെ മര്‍ദ്ദനം

ബാലവിവാഹത്തെ അനുകൂലിച്ച്‌ നിയമ ഭേദഗതി ബില്‍ പാസാക്കി രാജസ്ഥാന്‍

രാജ്യത്ത് ആദ്യത്തെ ഇലക്‌ട്രിക്ക് ഹൈവേ; സൂചനകളുമായി കേന്ദ്ര ഗതാഗത മന്ത്രി

പാലക്കാട് ഐ ഐ ടി കാമ്ബസിനകത്ത് കാട്ടാനക്കൂട്ടം; പടക്കം പൊട്ടിച്ച്‌ തുരത്തി

നാ​ര്‍​ക്കോ​ട്ടി​ക് ജി​ഹാ​ദ് വി​വാ​ദം അ​ട​ഞ്ഞ അ​ധ്യാ​യ​മെ​ന്ന് എ.​കെ.​ബാ​ല​ന്‍

മഹിളാമന്ദിരത്തില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ കാണാതായി: പൊലീസ് അന്വേഷണം ആരംഭിച്ചു

കോവിഡ്: ഇന്ത്യയില്‍ 30,256 പ്രതിദിന രോഗികളും 295 മരണവും

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളി തര്‍ക്കം; കോടതി ഉത്തരവുകള്‍ നടപ്പാക്കമെന്ന് ഹൈക്കോടതി

തൃശൂര്‍ ഇഞ്ചക്കുണ്ടില്‍ ബൈക്ക് കാട്ടുപന്നിയെ ഇടിച്ച് അപകടം; യുവാവ് മരിച്ചു

നാര്‍ക്കോട്ടിക് ജിഹാദ്: കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമ്മീസ് കാതോലിക്കാ ബാവയുടെ നേതൃത്വത്തില്‍ സമുദായ നേതാക്കളുടെ യോഗം

തന്റെ പേരും ചിത്രവും ഉപയോഗിച്ച് രാഷ്ട്രീയ പ്രവര്‍ത്തനം; മാതാപിതാക്കള്‍ക്കെതിരേ വിജയ് പരാതി നല്‍കി

ചരണ്‍ജിത് സിങ് ചന്നിപഞ്ചാബ് മുഖ്യമന്ത്രിയാകും

കേരളത്തില്‍ ഇന്ന് 19,653 പേര്‍ക്ക് കോവിഡ്, 152 മരണം

View More