FILM NEWS

പട്ടായില്‍ ശ്രീശാന്തിനൊപ്പം സണ്ണി ലിയോണും

Published

on


എന്‍ എന്‍ ജി ഫിലിംസിന്റെ ബാനറില്‍ നിരുപ്‌ ഗുപ്‌ത (ചകഞഛഡജ ഏഡജഠഅ) നിര്‍മ്മിച്ച്‌ ആര്‍ രാധാകൃഷ്‌ണന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ശ്രീശാന്ത്‌ നായക ബോളീവുഡ്‌ ചിത്രമായ 'പട്ടാ' യില്‍ സണ്ണി ലിയോണും അഭിനയിക്കുന്നു. ഇന്‍വെസ്റ്റിഗേറ്റീവ്‌ മൂഡില്‍ സഞ്ചരിക്കുന്ന ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്‌ പട്ടാ.

ചിത്രത്തില്‍ ശ്രീശാന്ത്‌ അവതരിപ്പിക്കുന്ന സിബിഐ ഓഫീസറുടെ അന്വേഷണം ചെന്നെത്തുന്നത്‌ സ്‌ത്രീജനങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരു വിഷയത്തിലേക്കാണ്‌. അങ്ങനെയുള്ളൊരു വിഷയം ഒരു സ്‌ത്രീയിലൂടെ അറിയിച്ചാല്‍ എങ്ങനെയായിരിക്കുമെന്ന സംവിധായകന്റെ ചിന്തയാണ്‌ ലോകപ്രശസ്‌ത മോഡലും നടിയുമായ സണ്ണി ലിയോണിലേക്കെത്തിച്ചത്‌. സണ്ണി ലിയോണ്‍ ഇതുവരെ അവതരിപ്പിച്ചിട്ടുള്ള വേഷങ്ങള്‍ക്കെല്ലാം മുകളില്‍ നില്‌ക്കുന്ന ഒന്നായിരിക്കും പട്ടായിലെ കഥാപാത്രം. ഒരു ഫീമെയില്‍ ആര്‍ട്ടിസ്റ്റിന്‌ അവതരിപ്പിക്കാന്‍ റിസ്‌ക്കുള്ള കഥാപാത്ര മായതുകൊണ്ടുതന്നെ വളരെ സംശയത്തോടെയായിരുന്നു സംവിധായകന്‍ സണ്ണിയെ ചെന്ന്‌ കണ്ടത്‌. പക്ഷേ കഥാപാത്രത്തെ കുറിച്ച്‌ കേട്ടപാടെ വളരെ ത്രില്ലോടെയായിരുന്നു അതിനെ സ്വീകരിച്ചത്‌. കഥാപാത്രത്തിനു വേണ്ടുന്ന തയ്യാറെടുപ്പുകളിലേക്ക്‌ ഇതിനോടകം സണ്ണി കടക്കുകയും ചെയ്‌തു കഴിഞ്ഞു.

ശ്രീശാന്തിനും സണ്ണി ലിയോണിനും പുറമെ ഗുജറാത്തി ഭാഷാ ചലച്ചിത്രങ്ങളിലെ പ്രശസ്‌തതാരം ബിമല്‍ ത്രിവേദിയും പട്ടായില്‍ അഭിനയിക്കുന്നുണ്ട്‌.

ബാനര്‍ -എന്‍ എന്‍ ജി ഫിലിംസ്‌, സംവിധാനം - ആര്‍ രാധാകൃഷ്‌ണന്‍, നിര്‍മ്മാണം - നിരുപ്‌ ഗുപ്‌ത, ഛായാഗ്രഹണം - പ്രകാശ്‌കുട്ടി, എഡിറ്റിംഗ്‌ - സുരേഷ്‌ യു ആര്‍ എസ്‌, സംഗീതം - സുരേഷ്‌ പീറ്റേഴ്‌സ്‌, സ്‌പോട്ട്‌ എഡിറ്റിംഗ്‌ - രതിന്‍ രാധാകൃഷ്‌ണന്‍, കോറിയോഗ്രാഫി - ശ്രീധര്‍, കല-സജയ്‌ മാധവന്‍, ഡിസൈന്‍സ്‌ - ഷബീര്‍, പി ആര്‍ ഓ -അജയ്‌ തുണ്ടത്തില്‍.


 Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

'നോ ടൈം ടു ഡൈ 007' സെപ്തംബര്‍ 30ന് ഇന്ത്യന്‍ തിയേറ്ററുകളില്‍

'സണ്ണി'യിലെ ആദ്യ ഡയലോഗ് ആറു വിധത്തില്‍ സിദ്ദിഖ് ചെയ്തു കാണിച്ചെന്ന്‌ രഞ്ജിത് ശങ്കര്‍

ബോളിവുഡ് സംവിധായകനാകുന്ന വലിയ സന്തോഷം പങ്കുവച്ച്‌ ഒമര്‍ ലുലു

ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ എന്ഫോഴ്സ്മെന്റ് ചോദ്യം ചെയ്യും

ഗിന്നസ്‌ ലക്ഷ്യമിട്ട്‌ വന്ദേഭാരത്‌ ഖ്വാമി വീഡിയോ ഗാനം : ഫസ്റ്റ്‌ലുക്ക്‌ പോസ്റ്റര്‍ പുറത്തുവിട്ട്‌ കേരള ഗവര്‍ണ്ണര്‍

പൃഥ്വിരാജ് ചിത്രം 'ഭ്രമം' ഒക്ടോബര്‍ 7 ന് ആമസോണ്‍ പ്രൈമില്‍ റിലീസ്

'വരാല്‍' സെറ്റില്‍ നടനായും തിരക്കഥാകൃത്തായും അനൂപ് മേനോന്‍

നാല്‍പത്തിയഞ്ചാം പിറന്നാള്‍ കൂട്ടുകാരികള്‍ക്കൊപ്പം ആഘോഷമാക്കി മീന

സണ്ണി; മലയാളം മൂവി റിവ്യൂ (സൂരജ്.കെ.ആര്‍)

ദിഗംബരന്‍ വീണ്ടും വെള്ളിത്തിരയിലേക്ക്; സംവിധായകന്‍ വിവേക്

കാടകലം ആമസോൺ പ്രൈംമിൽ

നാഗ ചൈതന്യ-സായ് പല്ലവി 'ലവ് സ്റ്റോറി' നാളെ തീയറ്ററില്‍ പ്രദര്‍ശനത്തിന്

ടോവിനോയുടെ 'മിന്നല്‍ മുരളി' റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

ദിലീപ് - റാഫി കൂട്ടുകെട്ടില്‍ 'വോയിസ് ഓഫ് സത്യനാഥന്‍'

സ്വീഡിഷ് ചലച്ചിത്ര മേളയില്‍ മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിമായി 'ജോജി'

രണ്ടിന്റെ രണ്ടാമത്തെ ടീസര്‍ റിലീസ്, ടൊവിനോയുടെ പേജിലൂടെ... ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

നടി മേഘ്ന രാജ് പുനര്‍വിവാഹിതയാകുന്നുവെന്ന് വാര്‍ത്തകള്‍, പ്രതികരിച്ച് പ്രഥം

സൈമ അവസാനം എനിക്ക് ഒരു അവാര്‍ഡ് തന്നല്ലോ, കുറച്ച് ത്രില്ലൊക്കെയുണ്ട്, താങ്ക്യൂട്ടോ; വൈറലായി ശോഭനയുടെ വാക്കുകള്‍

മോഹന്‍ലാലിനെ കാണെണമെന്ന് പറഞ്ഞ് കരഞ്ഞ രുക്മിണി അമ്മയ്ക്ക് ഒടുവില്‍ നടന്റെ വക സര്‍പ്രൈസ്

തപ്സി പന്നുവിന്റെ 'രശ്മി റോക്കറ്റ്' ഒക്ടോബര്‍ 15 ന് റിലീസ്

റോഷന്‍ മാത്യുവും അന്ന ബെന്നും വീണ്ടും ഒന്നിക്കുന്ന 'നൈറ്റ് ഡ്രൈവി'ല്‍ ഇന്ദ്രജിത്തും

മോഹന്‍ലാലിന്റെ 'ആറാട്ട്' ഉടന്‍ റിലീസിനില്ല

'മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം' ഉടന്‍ റിലീസിനില്ല

ആശ ശരത്തിന് യു.എ.ഇ ഗോള്‍ഡന്‍ വിസ

62 ദിവസം നീണ്ട ജയില്‍ വാസത്തിനു ശേഷം രാജ്കുന്ദ്രയ്ക്ക് ജാമ്യം

അവസാനമായി വിശ്വംഭരനെ കണ്ടശേഷം മമ്മുക്ക ഒറ്റയ്ക്ക് മാറിനിന്നു, കണ്ണുകള്‍ നിറഞ്ഞു, ശബ്ദം ഇടറി..

തലൈവി സ്റ്റൈലില്‍ താരമായി പ്രയാഗ; സൈമ വേദിയില്‍ വേറിട്ട ലുക്കുമായി പ്രയാഗ മാര്‍ട്ടിന്‍

ഹാപ്പി ബര്‍ത്ത്ഡേ, ഐ ലവ് യു;, കാവ്യയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മീനാക്ഷി ദിലീപ്

അശ്ലീല വീഡിയോ നിര്‍മാണം; രാജ് കുന്ദ്രയ്ക്ക് ജാമ്യം

ഐ ഫിലിംസ് ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവലിൽ സെമി ഫൈനലിസ്റ്റായി ‘തരിയോട്’

View More