Image

ഏഷ്യൻ അമേരിക്കൻ വിവേചനം (ബി ജോൺ കുന്തറ)

Published on 27 July, 2021
ഏഷ്യൻ അമേരിക്കൻ വിവേചനം (ബി ജോൺ കുന്തറ)
വിവേചനത്തിനുള്ളിൽ വിവേചനം കുറ്റക്കാർ ഏഷ്യനമേരിക്കൻ വിദ്യാർത്ഥികളോ?
അമേരിക്കയിൽ എന്ന് പൊതുവേദികളിൽ, രാഷ്ട്രീയത്തിൽ കേൾക്കുന്ന ഏതാനും വാക്കുകൾ "വോക്ക്, ക്രിട്ടിക്കൽ റേസ് " ഇതു രണ്ടും അവതരിപ്പിക്ക പ്പെട്ടിരിക്കുന്നത് വെള്ളക്കാർ മുൻകാലങ്ങളിൽ നടമാടിയിരുന്ന അടിമത്ത വ്യവസ്ഥിതിയിൽ നിന്നും ഉടലെടുത്ത വര്ഗ്ഗ  വിവേചനം ഇന്നും മാറിയിട്ടില്ല എന്ന വാദഗതിയിൽ.

എന്നാൽ നിരവധി സംസ്ഥാനങ്ങളിൽ ഇത് മറ്റൊരു രൂപത്തിലാണ് ഇന്ന് മുന്നോട്ടു പോകുന്നത്. മുഖ്യമായും സ്കൂൾ, കോളേജ് വിദ്യാഭ്യാസത്തിൽ. ഇവിടെ B L M പോലുള്ള സംഘടനകളുടെ പരാതി ഏഷ്യൻ അമേരിക്കൻ സമുദായങ്ങളിൽ നിന്നുമുള്ള കുട്ടികൾ പഠനത്തിൽ അതിസാമർഥ്യം കാട്ടുന്നു, പ്രവേശന മാനദണ്ഡത്തിൽ ഇവരും ന്യൂനപക്ഷ പങ്കിൽ വരുന്നു. ഇതിലെ വിവാദം ഈ കുട്ടികൾ മുഴുവൻ പങ്കുo കൈയ്യടക്കുന്നു.

വിഷയം,വിദ്യാഭ്യാസ മേഖലകളിൽ യോഗ്യതക്കാണോ അതോ വർഗ്ഗത്തിനാണോ പ്രാധാന്യത നൽകേണ്ടത്? B L M ,C R T പരാതികൾ പ്രോത്സാഹിപ്പിക്കുന്നവർ പറയുന്നു വർഗ്ഗത്തിനാണ് കൂടുതൽ പ്രാധാന്യത അതും കറുത്ത വർഗ്ഗക്കാർക്ക്.

ഇവർ മനസ്സിലാക്കാത്ത ഒരു വാസ്തവം വൈവിധ്യത്തിൻറ്റെ പേരിൽകഠിനാധ്വാനികളായ ഏഷ്യനമേരിക്കൻ കുട്ടികളെ  ശിക്ഷാര്‍ഹരാക്കുക. ഇത് കുഞ്ഞുങ്ങൾക്കു മാത്രമല്ല മാതാപിതാക്കൾക്കും വേദനാജനകമാകുന്നു.

പരിതാപകരമായ അവസ്ഥ, പുരോഗമനവാദികൾ എന്ന വേഷത്തിൽ പൊതു അരങ്ങുകളിൽ പ്രത്യക്ഷപ്പെടുന്നവർ ആവശ്യപ്പെടുന്നത് നിരവധി ഏഷ്യനമേരിക്കൻ കുട്ടികൾക്ക് അർഹമായ വിദ്യാഭ്യാസ അവസരങ്ങൾ നിഷേധിക്കുക.

നിരവധി, ദേശീയ അധ്യാപന സമിതി ഭരണ നേതാക്കളാണ് ഇതുപോലുള്ള മാറ്റങ്ങൾക്ക് തുടക്കമിടുന്നത്. ഇതിൽ പ്രതിഷേധവുമായി പലേടങ്ങളിലും മാതാപിതാക്കൾ രംഗത്തു വരുന്നുന്നുണ്ട് എങ്കിലും നിരവധി വിമർശിച്ചാൽ ആക്രമിക്കപ്പെടുമോ എന്ന ഭയത്തിൽ.

ഹർമീറ്റ് ധിലോൺ എന്ന ഒരു ഇന്ത്യൻ  അമേരിക്കൻ നിയമജ്ഞന്‍ സാൻഫ്രാൻസിസ്കോ സ്കൂൾ ബോർഡിനെതിരായി കോടതിയിൽ കേസ് കൊടുക്കും എന്നു അറിയിച്ചിരിക്കുന്നു. പ്രമുഖ ഹാർവാർഡ് സർവ്വകലാശാലയ്ക്ക് എതിരായി ഏഷ്യനമേരിക്കൻ വിദ്യാർത്ഥികൾ കേസുകൾ സമർപ്പിച്ചിട്ടുണ്ട് അതിനൊന്നും ഒരു അന്തിമ തീരുമാനം കണ്ടിട്ടില്ല.

വാസ്തവം തന്നെ, നിരവധി കുട്ടികൾ ബ്ലാക്ക്, ഹിസ്പാനിക് സമുദായങ്ങളിൽ പഠനത്തിൽ പുറകോട്ടു പൊകുന്നു ഇത് തിരുത്തേണ്ടത് മുന്നിൽ പോകുന്നവരെ പുറകോട്ടു വലിച്ചിട്ടിട്ടുവേണോ? ഇവിടെ പിന്നോട്ടു പോകുന്ന കുട്ടികളെ പഴിക്കുന്നതിനു മുൻപ് മാതാപിതാക്കളെ കുറ്റപ്പെടുത്തുക.

ഏഷ്യൻ അമേരിക്കൻ മാതാപിതാക്കൾ പൊതുവെ അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിൽ ഒരുപാടു ശ്രദ്ധ ചെലുത്തും ഇത് ഒരു സാംസ്‌കാരിക പ്രവണത അതിൽ അവരെ കുറ്റപ്പെടുത്താമോ. മറ്റു മാതാപിതാക്കൾ ഇവരെ കണ്ടു പഠിക്കുക മക്കളെ ശ്രദ്ധ നൽകി വളർത്തുക തെരുവുകൾ അല്ല അവരെ വളർത്തേണ്ടത്.
Join WhatsApp News
Boby Varghese 2021-07-27 19:36:09
America is the least racist country in the whole wide world. BLM is another name for Marxist. They want to see that America failed with its capitalism.
Political Observer 2021-07-28 02:47:53
What a world do we live in! Our planet used to be a place to live, work and enjoy. That is a thing of the past. Now many of us don’t have to work because the government sends you money. Why would anyone want to work? We have become leeches of the environment. The pride that we once possessed is nonexistent. Politics has its control on all of us one way or another. Politicians have become the curse of the planet. They make you believe that they are indispensable. The feeble minded believe everything that they present to us. We have become so vulnerable to all this media magic. We don’t think anymore with our God-given talents. How lazy have we become! Do we have the guts to say enough is enough? Those who challenge the politicians are few and far in between. Do we give enough credits to those people who brought us this far? One simple example is that through the operation warp speed, President Trump delivered the vaccine to the world as he promised. Was there any mention or credit for that to the former president? It is good to go back in history and see things from a different and unbiased perspective. Are we ready to do that? Wake up people and at least pretend that we have a working brain. We have leaders who jump into new projects only to cover up their shady past. It is like magic. We are so excited about the tricks that we forget the quick handy work of the magician. Again, we live “here and now “ We often forget who we are. Instead, we look for directions from the old GPS for our daily routines. Yes they do a good job! The old saying that “use it or lose it” applies to our brain. BRAIN ! What is it? Crimes are up. Prices are up. Personal security is none. Leaders are running around spreading false sense of security. Is this the America you were dreaming of ? after seeing transformation since the new administration took the white house, do you have any doubts about which was better? It is the responsibility of any concerned citizen to aspire for a better tomorrow. If we fail, we have no one else to blame but ourselves. Let us hope there will be enough people exercising their voting power to bring back a safer and law-abiding nation this country used to be.
Political Observer 2021-07-28 18:53:12
Nanci Policia strikes again. Her failure to provide adequate security resulted in the January 6 incident. Now, she wants a commission to discuss the incident. What a better way to divert attention!. Two smart republicans were offered for the commission. Sensing trouble, she rejected their names and wanted some one who are less threatening. Watch the "SIMSON" cartoon for the make up of this commission. By the way, why was there not a commission for the summer looting, rioting and burning of businesses? I guess they think most of us brain dead. Are we?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക