FILM NEWS

ലൈന്‍ ഓഫ് കളേഴ്‌സിന്റെ പുതിയ ചിത്രത്തില്‍ നിമിഷയും റോഷനും

ആശ എസ്. പണിക്കര്‍

Published

on

 സാന്‍ഡ്വിച്ച്, ഡേവിഡ് ആന്‍ഡ് ഗോലിയാത്ത്, ജനകന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ലൈന്‍ ഓഫ് കളേഴ്‌സിന്റെ  ബാനറില്‍ എം.സി അരുണ്‍ നിര്മ്മിക്കുന്ന പുതിയചിത്രത്തില്‍ നിമിഷയും റോഷനും നായികാ നായകന്‍മാരായി എത്തുന്നു. ഫ്രൈഡേയ്ക് ശേഷം ലിജിന്‍ ജോസും തിരക്കഥാകൃത്ത് നജീം കോയയും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല. 

അലക്‌സ് പുളിക്കല്‍ ഛായാഗ്രഹണവും ബാവ കലാസംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സേതു അടൂരാണ്. ബിനു കുമാറും രതീഷ് സുകുമാരനുമാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്. ആലപ്പുഴയില്‍ ഓഗസ്റ്റ് മാസം ചിത്രീകരണം ആരംഭിക്കും. 

കോട്ടയംകാരുടെ സ്വന്തം സിനിമ 'മോസ്‌കോ കവല' പ്രദര്‍ശനത്തിനൊരുങ്ങുന്നു. 

കോട്ടയംകാരുടെ സ്വന്തം സിനിമ 'മോസ്‌കോ കവല' പ്രദര്‍ശനത്തിനൊരുങ്ങുന്നു.നുകാലിക സംഭവങ്ങളെ കോര്‍ത്തിണക്കി സൂര്യ ഈവന്റ്‌സിന്റെ ബാനറില്‍ ബിനോയ് വേളൂര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന  ചിത്രത്തില്‍ പ്രശസ്ത നടന്‍ ബാബു നമ്പൂതിരി പ്രധാന വേഷത്തിലഭിനയിക്കുന്നു. 

യുവപ്രതിഭ ദാവിദ് ജോണ്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ചിത്രത്തില്‍ പ്രശസ്ത ക്യാമറമാന്‍ പ്രദീപ് നായരും അഭിനയിക്കുന്നുണ്ട്. അജീഷ് കോട്ടയം, പി.ആര്‍.ഹരിലാല്‍, ജെമിനി, ഡോ.അനീസ് മുസ്തഫ, സോമു മാത്യു, കുര്യച്ചന്‍, അനന്തു, ശിവകാമി കൈമള്‍, പ്രീതി ജിനു, അനീഷ അനിഷ്, പ്രിയദര്‍ശിനി, വേദ സൂരജ് എന്നിവരാണ് മറ്റ് താരങ്ങള്‍. 

പൂര്‍ണ്ണമായും കോട്ടയത്ത് ചിത്രീകരിച്ച സിനിമയിലെ അഭിനേതാക്കളും കോട്ടയുംകാരാണ്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ണ്ണമായും പിയാനോ ഡിജിറ്റല്‍ റിക്കോര്‍ഡിങ്ങ് സ്റ്റുഡിയോയിലാണ് ചിത്രീകരിച്ചത്. ക്യാമറ രാജേഷ് പീറ്റര്‍, ചീഫ് അസ്സോസിയേറ്റ് അനില്‍ മാത്യു, എഡിറ്റര്‍ തോബി തോമസ്, എഡിറ്റ് ലൈന്‍, പ്രഡക്ഷന്‍ കണ്‍ട്രോളര്‍ ശശി മയനൂര്‍, മേക്കപ്പ് രാജേഷ് ജയന്‍, ആര്‍ട്ട് ജയകമാര്‍ കെ.പവിത്രന്‍, ബിന്ദു ബൈജു, സംഗീതം ബൈജു ചിറ്റക്കാട്ട്, അസ്സോസിയേറ്റ് ഡയറക്ടര്‍ ബിനില്‍, രതീഷ് കൃഷ്ണ, അസ്സോസിയേറ്റ് ക്യാമറ ബിനു പനച്ചിക്കാട്, കളറിസ്റ്റ് നിതിന്‍കെ.രാജ്, സ്റ്റൂഡിയോ പിയാനോ ഡിജിറ്റല്‍ സ്റ്റുഡിയോ, പി.ആര്‍.ഓ പി.ശ്രീകുമാര്‍.

      പത്താം ക്‌ളാസില്‍ 91 ശതമാനം മാര്‍ക്ക് നേടി ഹന്‍സിക

പത്താം ക്‌ളാസില്‍ മികച്ച വിജയം കൈവരിച്ച് നടന്‍ കൃഷ്ണ കുമാറിന്റെ ഇളയ മകള്‍ ഹന്‍#ിക കൃഷ്ണ .91 ശതമാനം മാര്‍ക്ക് നേടിയാണ് കൊച്ചു മിടുക്കി ജയിച്ചത്. ഇതു വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും എല്ലാവരുടെയു പ്രാര്‍ത്ഥനകള്‍ക്ക് നന്ദിയുണ്ടെന്നും ഹന്‍സിക അറിയിച്ചു. ഐ.സി.എസ്.ഇ സിലബസ്സായിരുന്നു ഹന്‍സികയുടേത്. 
അഹാനയുടെ പൊന്നോമനയാണ് ഹന്‍സിക. ഹന്‍സികയെ കുറിച്ച് പറയുമ്പോഴെല്ലാം അഹാനയ്ക്ക് വാത്സല്യം നിറയും. ഹന്‍സികയുടെ പ്‌ളസ് വണ്‍ അഡ്മിഷനു വേണ്ടി അമ്മ സിന്ധുവിനൊപ്പം അഹാനയും സ്‌കൂളില്‍ പോയിരുന്നു.


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

'നോ ടൈം ടു ഡൈ 007' സെപ്തംബര്‍ 30ന് ഇന്ത്യന്‍ തിയേറ്ററുകളില്‍

'സണ്ണി'യിലെ ആദ്യ ഡയലോഗ് ആറു വിധത്തില്‍ സിദ്ദിഖ് ചെയ്തു കാണിച്ചെന്ന്‌ രഞ്ജിത് ശങ്കര്‍

ബോളിവുഡ് സംവിധായകനാകുന്ന വലിയ സന്തോഷം പങ്കുവച്ച്‌ ഒമര്‍ ലുലു

ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ എന്ഫോഴ്സ്മെന്റ് ചോദ്യം ചെയ്യും

ഗിന്നസ്‌ ലക്ഷ്യമിട്ട്‌ വന്ദേഭാരത്‌ ഖ്വാമി വീഡിയോ ഗാനം : ഫസ്റ്റ്‌ലുക്ക്‌ പോസ്റ്റര്‍ പുറത്തുവിട്ട്‌ കേരള ഗവര്‍ണ്ണര്‍

പൃഥ്വിരാജ് ചിത്രം 'ഭ്രമം' ഒക്ടോബര്‍ 7 ന് ആമസോണ്‍ പ്രൈമില്‍ റിലീസ്

'വരാല്‍' സെറ്റില്‍ നടനായും തിരക്കഥാകൃത്തായും അനൂപ് മേനോന്‍

നാല്‍പത്തിയഞ്ചാം പിറന്നാള്‍ കൂട്ടുകാരികള്‍ക്കൊപ്പം ആഘോഷമാക്കി മീന

സണ്ണി; മലയാളം മൂവി റിവ്യൂ (സൂരജ്.കെ.ആര്‍)

ദിഗംബരന്‍ വീണ്ടും വെള്ളിത്തിരയിലേക്ക്; സംവിധായകന്‍ വിവേക്

കാടകലം ആമസോൺ പ്രൈംമിൽ

നാഗ ചൈതന്യ-സായ് പല്ലവി 'ലവ് സ്റ്റോറി' നാളെ തീയറ്ററില്‍ പ്രദര്‍ശനത്തിന്

ടോവിനോയുടെ 'മിന്നല്‍ മുരളി' റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

ദിലീപ് - റാഫി കൂട്ടുകെട്ടില്‍ 'വോയിസ് ഓഫ് സത്യനാഥന്‍'

സ്വീഡിഷ് ചലച്ചിത്ര മേളയില്‍ മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിമായി 'ജോജി'

രണ്ടിന്റെ രണ്ടാമത്തെ ടീസര്‍ റിലീസ്, ടൊവിനോയുടെ പേജിലൂടെ... ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

നടി മേഘ്ന രാജ് പുനര്‍വിവാഹിതയാകുന്നുവെന്ന് വാര്‍ത്തകള്‍, പ്രതികരിച്ച് പ്രഥം

സൈമ അവസാനം എനിക്ക് ഒരു അവാര്‍ഡ് തന്നല്ലോ, കുറച്ച് ത്രില്ലൊക്കെയുണ്ട്, താങ്ക്യൂട്ടോ; വൈറലായി ശോഭനയുടെ വാക്കുകള്‍

മോഹന്‍ലാലിനെ കാണെണമെന്ന് പറഞ്ഞ് കരഞ്ഞ രുക്മിണി അമ്മയ്ക്ക് ഒടുവില്‍ നടന്റെ വക സര്‍പ്രൈസ്

തപ്സി പന്നുവിന്റെ 'രശ്മി റോക്കറ്റ്' ഒക്ടോബര്‍ 15 ന് റിലീസ്

റോഷന്‍ മാത്യുവും അന്ന ബെന്നും വീണ്ടും ഒന്നിക്കുന്ന 'നൈറ്റ് ഡ്രൈവി'ല്‍ ഇന്ദ്രജിത്തും

മോഹന്‍ലാലിന്റെ 'ആറാട്ട്' ഉടന്‍ റിലീസിനില്ല

'മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം' ഉടന്‍ റിലീസിനില്ല

ആശ ശരത്തിന് യു.എ.ഇ ഗോള്‍ഡന്‍ വിസ

62 ദിവസം നീണ്ട ജയില്‍ വാസത്തിനു ശേഷം രാജ്കുന്ദ്രയ്ക്ക് ജാമ്യം

അവസാനമായി വിശ്വംഭരനെ കണ്ടശേഷം മമ്മുക്ക ഒറ്റയ്ക്ക് മാറിനിന്നു, കണ്ണുകള്‍ നിറഞ്ഞു, ശബ്ദം ഇടറി..

തലൈവി സ്റ്റൈലില്‍ താരമായി പ്രയാഗ; സൈമ വേദിയില്‍ വേറിട്ട ലുക്കുമായി പ്രയാഗ മാര്‍ട്ടിന്‍

ഹാപ്പി ബര്‍ത്ത്ഡേ, ഐ ലവ് യു;, കാവ്യയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മീനാക്ഷി ദിലീപ്

അശ്ലീല വീഡിയോ നിര്‍മാണം; രാജ് കുന്ദ്രയ്ക്ക് ജാമ്യം

ഐ ഫിലിംസ് ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവലിൽ സെമി ഫൈനലിസ്റ്റായി ‘തരിയോട്’

View More