America

ഓസ്റ്റിന്‍ മലയാളീ ഇന്‍വിറ്റേഷണല്‍ സോക്കര്‍ കപ്പ്: ഡാളസ് ഡയനാമോസ് ചാമ്പ്യന്മാര്‍

മാര്‍ട്ടിന്‍ വിലങ്ങോലില്‍

Published

on

ഓസ്റ്റിന്‍:  ഓസ്റ്റിന്‍ സ്‌ട്രൈക്കേഴ്സിന്റെ ആഭിമുഖ്യത്തില്‍ നടന്ന  ഓള്‍ അമേരിക്കന്‍ മലയാളീ ഇന്‍വിറ്റേഷണല്‍ സോക്കര്‍ കപ്പ്  പ്രഥമ  ടൂര്‍ണമെന്റില്‍  ഡാളസ് ഡയനാമോസ് ചാമ്പ്യരായി. ആവേശം വാനോളമുയര്‍ന്ന ഫൈനലില്‍ ടൂര്‍ണമെന്റ് ആതിഥേയരായ  ഓസ്റ്റിന്‍ സ്‌ട്രൈക്കേഴ്സിനെതിരെ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഡയനാമോസിന്റെ വിജയം.

സാക്കറി ജോസഫ് (ഡാളസ് ഡയനാമോസ്)  മികച്ച കളിക്കാനുള്ള എംവിപി ട്രോഫി നേടി. ടോം വാഴേക്കാട്ട് (എഫ്സിസി കരോള്‍ട്ടന്‍ ) കൂടുതല്‍ ഗോള്‍ സ്‌കോര്‍ ചെയ്തു ഗോള്‍ഡന്‍ ബൂട്ട് നേടിയപ്പോള്‍  മൈക്കിള്‍ ജോണ്‍ (ഡാളസ് ഡയനാമോസ്) മികച്ച ഗോള്‍ കീപ്പറിനുള്ള ഗോള്‍ഡന്‍ ഗ്ലോവ്‌സ്  അവാര്‍ഡിന് അര്‍ഹനായി.

മത്സരവേദിയായ ഓസ്റ്റിന്‍ റൌണ്ട്‌റോക്ക് മള്‍ട്ടി പര്‍പ്പസ് ടര്‍ഫ് കോംപ്ലക്‌സില്‍ അവാര്‍ഡ് ദാന ചടങ്ങുകള്‍ നടന്നു. പരിപാടിയുടെ പ്രായോജകരായ സെബി പോള്‍, സ്‌കൈ ടവര്‍ റിയാലിറ്റി (പ്ലാറ്റിനം സ്‌പോണ്‍സര്‍),  മാത്യു ചാക്കോ, മാത്യു സിപിഎ, രഞ്ജു രാജ്, മോര്‍ട്ടഗേജ് ലോണ്‍ ഒറിജിനേറ്റര്‍  (ഗോള്‍ഡ് സ്‌പോണ്‍സേഴ്സ്), ലിറ്റി വടക്കന്‍,പ്രൈം ഫാമിലി കെയര്‍ (ഹെല്‍ത്ത് പാര്‍ട്ണര്‍), ലിയോ, ഇന്‍കോര്‍പൊറോ  ഫിറ്റ്‌നസ്(ഫിറ്റ്‌നസ് പാര്‍ട്ണര്‍), ചെന്ന റെഡി, സോള്‍ട്ട് ന്‍ പെപ്പര്‍ (റസ്റ്ററന്റ് പാര്‍ട്ണര്‍ ),  ടെയ്ലര്‍ ഇന്‍സ്‌പെക്ഷന്‍ (പേട്രണ്‍) തുടങ്ങിയവര്‍ ചേര്‍ന്ന് ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.

ഓസ്റ്റിന്‍ സ്ട്രൈക്കേഴ്സ്,  ന്യൂയോര്‍ക്ക് ചലഞ്ചേഴ്സ്, എഫ്‌സി കരോള്‍ട്ടന്‍,  ഡാളസ്  ഡയനാമോസ്,  ഹൂസ്റ്റണ്‍ യുണൈറ്റഡ് ജഗ്വാഴ്‌സ്  - ഹൂസ്റ്റണ്‍ യുണൈറ്റഡ് ടൈഗേഴ്സ്, ഹൂസ്റ്റണ്‍  സ്ട്രൈക്കേഴ്സ്, ന്യൂയോര്‍ക്ക് മലയാളീ സോക്കര്‍ ക്ലബ്, ഒക്ലഹോമ യുണൈറ്റഡ്   തുടങ്ങി അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ നിന്നായി  ഒന്‍പതു  ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. മുതിര്‍ന്നവര്‍ക്കുള്ള 35 പ്ലസ്  ടൂര്‍ണമെന്റും ഇതോടൊപ്പം നടന്നു.

അജിത് വര്‍ഗീസ് (പ്രസിഡണ്ട്), മനോജ് പെരുമാലില്‍ (സെക്രട്ടറി), പ്രശാന്ത് വിജയന്‍  (വൈ. പ്രസിഡണ്ട്) ബിജോയ് ജെയിംസ് (ട്രഷറര്‍) തുടങ്ങിയവര്‍ ടൂര്‍ണമെന്റിന് നേതൃത്വം നല്‍കി. ടൂര്‍ണമെന്റ് വന്‍വിജയമായി എന്ന് അജിത് വര്‍ഗീസ് പറഞ്ഞു.

Dallas Dynamos
Austin Strikers - Runners up
Austin Strikers
FC Carrollton - Semifinalist
Houston Strikers
Houston United Jaguars
Houston United Tigers
Michael John - Golden Gloves
Newyork Challengers - Semifinalist
Newyork Islanders
Oklahoma City United
Tom Vazhekatt - Golden Boot
Zachary Joseph - MVP

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

യു. എന്നില്‍ മോദി നയങ്ങള്‍ക്കെതിരെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുഎസ്എയുടെ പ്രതിഷേധം

ഫോമാ സെൻട്രൽ റീജിയന്റെ വിശേഷാൽ യോഗം: ഫോമാ പ്രസിണ്ടന്റ് പങ്കെടുത്തു

നമ്മൾ ബന്ധുക്കളോ?  ഇന്ത്യയിലെ  ബൈഡന്മാരെ  പരാമർശിച്ച്  മോദിയോട് പ്രസിഡന്റ്

ഇന്ത്യ വളരുമ്പോൾ ലോകം വളരുമെന്ന്  മോദി; പ്രധാനമന്ത്രിയും സംഘവും മടങ്ങി 

ഇന്ത്യക്കു 157 പുരാവസ്തുക്കൾ അമേരിക്ക കൈമാറി

പ്രധാനമന്ത്രിക്കെതിരെ  നാല് ഗ്രൂപ്പുകൾ യു.എന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു 

ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ്; കോവിഡിൽ മരിച്ചവർക്ക് ആദരാഞ്ജലി: യു.എന്നിൽ മോദിയുടെ പ്രസംഗം

ന്യു യോർക്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം

പ്രസിഡണ്ട് ബൈഡന്റെ ജനപ്രീതിയിൽ ഇടിവ്

Kerala siblings move heaven and earth; Qualcomm to help India fully wired (Kurian Pampadi)

ടെക്സസ് അതിർത്തിയിലെ പാലത്തിനടിയിൽ ഇപ്പോൾ അഭയാർഥികളില്ല

അനീതികള്‍ക്കതിരെ ശബ്ദമുയര്‍ത്തുക ലക്ഷ്യമെന്ന് ഡോ. ദേവി നമ്പ്യാപറമ്പില്‍

26/11 മുംബൈ തീവ്രവാദ ആക്രമണങ്ങളിലെ പ്രതികളെ നീതിക്ക് മുന്നില്‍ കൊണ്ടുവരണമെന്ന് ഇന്ത്യയും യുഎസും

അബ്ബജാനും' 'ഖബറിസ്ഥാനും' തെരഞ്ഞെടുപ്പു രാഷ്ട്രീയ കുടിലതയും (ദല്‍ഹികത്ത് : പി.വി.തോമസ്)

നാന്‍സി പെലോസിയുടെ മേശയില്‍ കാല്‍ കയറ്റിവച്ച കേസില്‍ പ്രതി കുറ്റക്കാരനെന്ന്

ഫോര്‍ട്ട് വര്‍ത്തില്‍ കത്തുന്ന മാലിന്യ കൂമ്പാരത്തില്‍ നിന്നും കുട്ടിയുള്‍പ്പെടെ മൂന്നു പേരുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി

വേള്‍ഡ് മലയാളി ഫെഡറേഷന്റെ അഞ്ചാം വാര്‍ഷികവും സ്ഥാപക ദിനാഘോഷവും സംഘടിപ്പിച്ചു

ഹെയ്ത്തി അഭയാര്‍ത്ഥികളെ തുരത്താന്‍ കുതിരകളെ ഉപയോഗിച്ചത് തെറ്റായ നടപടിയെന്ന് ബൈഡന്‍

അതിര്‍ത്തിയിലെ കുതിരപ്പട നിരോധനം(കാര്‍ട്ടൂണ്‍: സിംസണ്‍)

ഫിയക്കോന വെബിനാര്‍ സെപ്തംബര് 27 നു, മുഖ്യ പ്രഭാഷണം ഷാരോണ്‍ എയ്ഞ്ചല്‍

കേരളാ ക്രിക്കറ്റ്‌ ലീഗ്‌ യുഎസ്എ ആറാം സീസണിൽ ന്യൂയോർക്ക്‌ മില്ലേനിയം ക്രിക്കറ്റ്‌ ക്ലബ്ബ്‌ ജേതാക്കള്‍

മിഷന്‍ ടൈംസ് പ്രകാശനം ചെയ്തു

ന്യൂയോർക്കിലും കാനഡയിലും മഹാബലിമാർ രണ്ടു തലമുറയിൽ നിന്ന് (ജോസ് കാടാപുറം)

Fiacona is cautious for a good reason while welcoming the Prime Minister to the US

യുഎസ് ഫെല്ലോസ് പ്രോഗ്രാമില്‍ ഇടംപിടിച്ച് മലയാളി സംരംഭം

സൂസി ചെറിയാന്‍ (74‍) അന്തരിച്ചു

ജോർജ് ജോസഫ് (സജി-45) ചക്കാലക്കുന്നേൽ അന്തരിച്ചു

പ്രധാനമന്ത്രി മോദി: ക്വാഡ് ഇന്തോ-പസഫിക്കിൽ സമാധാനവും സമൃദ്ധിയും കൊണ്ടുവരും

സണ്ണി: മലയാളം മൂവി റിവ്യൂ (സൂരജ്.കെ.ആർ)

പ്രധാനമന്ത്രി മോഡിക്കെതിരെ നാളെ രാവിലെ ന്യു യോർക്കിൽ പ്രതിഷേധ റാലി

View More