fokana

ചാര്‍ജ് എടുത്ത് ആദ്യത്തെ 8 മാസത്തിനുള്ളില്‍ നാല്‍പ്പതിലധികം പ്രോഗ്രാം നടത്തി ഫൊക്കാനാ ചരിത്രം കുറിച്ചു

Published

on

2020 നവംബര്‍ 21 നു, മുന്‍ പ്രസിഡന്റ് മാധവന്‍ നായരില്‍ നിന്നും അധികാരം ഏറ്റു വാങ്ങിയ ജോര്‍ജി വര്‍ഗീസിന്റെ നേതൃത്വത്തിലുളള 2020- 22 ടീം ആണ് വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളുമായി ജനശ്രദ്ധ പിടിച്ചു പറ്റിയത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രേമചന്ദ്രന്‍ എം പി, നോര്‍ക്ക ഡയറക്ടര്‍ വരദരാജന്‍ നായര്‍, ഫാ. ഡേവിസ് ചിറമേല്‍ തുടങ്ങിയവരായിരുന്നു ആ മീറ്റിംഗിന്റെ അതിഥികള്‍. അതിനു ശേഷം പ്രവര്‍ത്തനോട്ഘാടനം ശ്രി. ശശി തരൂര്‍ എം പി, ഡോ. തിയഡോഷ്യസ് മാര്‍ത്തോമാ മെട്രോപൊളിറ്റന്‍ എന്നിവരുടെ മഹനീയ നേതൃത്വത്തില്‍ ഡിസംബര്‍ 12 നു നടത്തീ.  ഡോ കലാ ഷാഹി ചെയര്‍പേഴ്‌സണായി നേതൃത്വം നല്കുന്ന വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ പ്രൊഫ ഗോപിനാഥ് മുതുകാടിന്റെ തിരുവനനന്ദപുരതുളള മാജിക് അക്കാദമിയിലെ 100 ഭിന്നശേഷിക്കാരായ കുട്ടികളുടെ കുടുംബത്തെ അധിവസിപ്പിക്കുന്ന പദ്ധതി ഏറ്റെടുത് നടപ്പാക്കി.

അന്തര്‍ദേശീയ ബിസിനെസ് സമ്മിറ്റ്, 150 അംഗ സ്ത്രീ കൂട്ടായ്മയുടെ കലാ പരിപാടികളും ഉത്ഘാടനവും മന്ത്രി ശൈലജ ടീച്ചറും വീണാ ജോര്‍ജ് എം എല്‍ എ യൂം നിര്‍വഹിച്ചു. കോവിഡ് ബോധവത്കരണ സെമിനാറുകള്‍ ഫ്‌ളോറിഡയിലും ന്യൂ യോര്‍ക്കിലും, ടെക്‌സാസ് റീജിയന്റെ ആഭിമുഖ്യത്തില്‍ ചാരിറ്റി പ്രവര്‍ത്തന ഉല്‍ഘാടനം മന്ത്രി ഇ.പി ജയരാജന്‍, ഒഒ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായ്, ദിവ്യ ഉണ്ണി, ഡോ കലാ ഷാഹി എന്നിവര്‍ അതിഥികളായിരുന്നു.

രാജഗിരി മെഡിക്കല്‍ കോളേജുമായി സഹകരിച്ചുള്ള ഹെല്‍ത്ത് കാര്‍ഡ് വിതരണവും സ്റ്റുഡന്‍റ് എന്‍റിച്ചമെന്റ് പ്രോഗ്രാം ഫെബ്രുവരി 16 നും, വിമന്‍സ് ഫോറം സെമിനാറുകള്‍ മാര്‍ച്ച് 13 നും നടത്തീ. ഫാ. ഡേവിസ് ചിറമേലിന്റ ഫീഡ് ദ ഹങ്കര്‍ പ്രോഗ്രാമില്‍ കൂടി 1000 പേര്‍ക്ക് ആഹാരം  നല്കി. കൈസര്‍ യൂനിവേഴ്‌സിറ്റി ഡീന്‍ നേതൃത്വം നല്കിയ 9 ആഴ്ച നീണ്ടു നിന്ന യുത്ത ലീഡര്‍ഷിപ് പ്രോഗ്രാം ജന ശ്രദ്ധ പിടിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രൊഫ ആര്‍ ബിന്ദു ഗ്രേഡുയേഷന്‍ പ്രോഗ്രാമിന്റെ അതിഥിയായിരുന്നു. ന്യൂ യോര്‍ക്, ന്യൂ ജേഴ്‌സി. ഫ്‌ളോറിഡ, കണക്ടിക്കട്എന്നിവിടങ്ങളില്‍ റീജിയണല്‍ സമ്മേളങ്ങള്‍ സംഘടിപ്പിച്ചു. ഫൊക്കാനാ ടുഡേയുടെ 40 പേജിലധികമുള്ള 2 ലക്കങ്ങള്‍ പ്രസിദ്ധീകരിച്ചു. 1 കോടി രൂപ വിലയുള്ള കോവിഡ് റിലീഫ് ഉപകരണങ്ങള്‍ കേരളത്തിലേക്ക് കയറ്റി അയച്ചു. 10 ലക്ഷം രൂപ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചു കൊടുത്തു.

ഫൊക്കാനാ പ്രവര്‍ത്തനങ്ങള്‍ക്കു 40 ലധികം അംഗങ്ങളുള്ള നാഷനല്‍ കമ്മറ്റിയും 10 അംഗ ബോര്‍ഡ് ഓഫ് ട്രസ്റ്റിയും 70 ഓളം അംഗ സംഘടനകളുമാണ് ഇപ്പോളുള്ളത്.

ഫൊക്കാന കണ്‍വെന്‍ഷന്‍ 2022 ജൂലൈ 7മുതല്‍ 10 വരെ ഒര്‍ലാണ്ടോ ഡിസ്‌നിയില്‍ ഡബിള്‍ ട്രീഹില്‍ട്ടണ്‍ ഹോട്ടലില്‍ വച്ച് നടത്തും. 100 അംഗ കണ്‍വെന്‍ഷന്‍ കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞതായി പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് അറിയിച്ചു.

Facebook Comments

Comments

  1. Thomas Abraham

    2021-08-07 00:47:06

    ഇതാണോ ഫൊക്കാന.. അതാണോ ഫോകാന? എന്ത് ഫകിനാ ഫൊക്കാന? കൊറേ പ്രഞ്ചിമാരുടെ ഫോട്ടോ ഇടാൻ അല്ലാതെ ആർക്കെന്ത് കാര്യത്തിന്! ലോക വേസ്റ്റ്കൾ

  2. ചാക്കോ

    2021-08-02 10:30:42

    അയ്യോ, എല്ലാരുടെും ഫോട്ടോ വച്ചില്ലല്ലോ! പുതിയ ഫൊക്കാന വന്നത് തന്നെ

  3. കുമാർ

    2021-07-31 03:07:09

    സംഘടനയുടെ പേര് ഒന്നും മാറിപോയിട്ടില്ലല്ലോ അല്ലെ? ഈ വാർത്ത വായിച്ചിട്ട്, എന്നും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ഫോമാ ഭാരവാഹികൾക്ക് ഹാർട്ട് അറ്റാക്ക് വന്നെന്നു കേൾക്കുന്നു.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖിയുമായി ഫൊക്കാനാ പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് കൂടിക്കാഴ്ച്ച നടത്തി

ഫൊക്കാന പ്രസിഡന്റ് രാജന്‍ പടവത്തലിന് ചിക്കാഗൊയില്‍ സ്വീകരണം

ഫൊക്കാനയുടെ നമ്മുടെ മലയാളം സാഹിത്യ സാംസ്‌കാരിക ത്രൈമാസിക ഡോ. എം.എന്‍. കാരശ്ശേരി വെര്‍ച്വല്‍ ആയി പ്രകാശനം ചെയ്തു

ഫൊക്കാന പ്രവാസി  പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ ശ്രമിക്കുന്ന സംഘടന: ജോർജി വർഗീസ്

ഫൊക്കാന അഡൈ്വസറി ചെയര്‍മാന്‍ റ്റി.എസ്. ചാക്കോയെ റീമാ ഫൗണ്ടേഷന്‍ ആദരിച്ചു

ഫൊക്കാന ഒര്‍ലാണ്ടോ കണ്‍വെന്‍ഷന്‍: ചിക്കാഗോ കിക്ക് ഓഫ് 50000-ലധികം സ്വരൂപിച്ചു ചരിത്ര വിജയം

ഫോക്കാനയിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ മറിയാമ്മ പിള്ള അധ്യക്ഷയായ എത്തിക്സ് കമ്മിറ്റി

ഫൊക്കാന കൺവെൻഷൻ  രജിസ്ട്രേഷൻ ആരംഭിച്ചു; 2021  നവംബറിന് മുൻപ് രെജിസ്റ്റർ ചെയ്യുന്നവർക്ക് വൻ  ഇളവുകൾ.

ഫൊക്കാനയുടെ പേരിൽ തട്ടിപ്പ് നടത്തുന്ന കള്ളനാണയങ്ങളെ തിരിച്ചറിയുക: ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്, സെക്രെട്ടറി സജിമോൻ ആന്റണി

സംഘടനാ രംഗത്ത് ദീർഘകാല പാരമ്പര്യവുമായി ജേക്കബ് പടവത്തില്‍ (രാജന്‍) (സുമോദ് നെല്ലിക്കാല)

ഫൊക്കാന ഒന്ന് മാത്രം; എതിർ വിഭാഗത്തിന് നിയമ സാധുതയില്ല: ജോർജി വർഗീസ്-സജിമോൻ ആന്റണി ടീം

ഫൊക്കാന ഐ.എന്‍.സി കണ്‍വന്‍ഷന്‍ വന്‍ വിജയം

ജേക്കബ് പടവത്തിൽ ഫൊക്കാന പ്രസിഡന്റ്; വർഗീസ് പാലമലയിൽ സെക്രട്ടറി; എബ്രഹാം കളത്തിൽ ട്രഷറർ

ഫൊക്കാനാ അന്തർദേശിയ  കണ്‍വെൻഷൻ   ഒർലാണ്ടോയിൽ 2022 ജൂലൈയിൽ‌

ഫൊക്കാന ഏകദിന കൺവൻഷൻ ന്യൂയോർക്കിൽ നാളെ: ഒരുക്കങ്ങൾ പൂർത്തിയായി

ഫൊക്കാന ഒന്നേയുള്ളൂ, ജോർജി വര്ഗീസ് നയിക്കുന്ന ടീം; മറ്റുള്ളവർ വിഘടന പ്രവർത്തനം നിർത്തണം: മുൻ പ്രസിഡന്റുമാർ

ഫൊക്കാന ഇന്നലെ മുതല്‍ ഇന്നു വരെ (രാജന്‍ പടവത്തില്‍)

ഫൊക്കാനയുടെ പേരില്‍ വ്യാജ പ്രസ്താവന ഇറക്കുന്നവര്‍ക്കെതിരെ നടപടി: ഫിലിപ്പോസ് ഫിലിപ്പ്

കോവിഡ് പരിരക്ഷ പ്രവർത്തകർക്ക് ഫൊക്കാന കൺവൻഷനിൽ ആദരം

കോവിഡ് പരിരക്ഷാ പ്രവര്‍ത്തകര്‍ക്ക് ഫൊക്കാന കണ്‍വന്‍ഷനില്‍ ആദരം

ഫൊക്കാന ഏകദിന കണ്‍വന്‍ഷന്‍ ജൂലൈ 31-ന് മാര്‍ ക്രിസോസ്റ്റം നഗറില്‍

ഫൊക്കാന  ഒരു കോടിയുടെ മെഡിക്കൽ ഉപകരണങ്ങൾ അയച്ചു; കോവിഡ് ചലഞ്ചിലേക്ക് ആദ്യ ഗഡു  10 ലക്ഷം  

ഫൊക്കാന നാഷണൽ കമ്മിറ്റി വിപുലീകരിച്ചു; ന്യൂയോർക്ക് എമ്പയർ, ന്യൂഇംഗ്ളണ്ട്  റീജിയണുകളിൽ പുതിയ ആർ. വി.പി.മാർ

ഫൊക്കാന ന്യൂ ഇംഗ്ലണ്ട് റീജിയന്റെയും ഫൊക്കാനാ- രാജഗിരി മെഡിക്കല്‍ കാര്‍ഡ് റീജിയണൽ വിതരണോദ്ഘാടനവും നടത്തി 

മികച്ച സേവനം കാഴ്ച്ച വച്ച ഫൊക്കാന കാനഡ റീജിയണല്‍ ഭാരവാഹികളെ മന്ത്രി വി.എന്‍. വാസവന്‍ അനുമോദിച്ചു

വിവരസാങ്കേതിക വിദ്യ ലോകരാജ്യങ്ങൾ തമ്മിലുള്ള അകലം ഇല്ലാതാക്കി : മന്ത്രി ഡോ. ആർ. ബിന്ദു

ഫൊക്കാനയിൽ അംഗത്വമെടുത്തു പ്രവർത്തിക്കുവാനുള്ള മാപ് തീരുമാനത്തെ ഫൊക്കാന സ്വാഗതം ചെയ്തു

ഫൊക്കാനാ മലയാളം അക്കാദമിയുടെ നേതൃത്വത്തില്‍ ജൂണ്‍ 22ന് കുട്ടികള്‍ക്കായി 'അക്ഷരജ്വാല'

ഫൊക്കാന ഇലക്ഷന്‍ ജൂലൈ 31-ന്

കാനഡാ റീജിയണിൽ ഫൊക്കാന- രാജഗിരി മെഡിക്കല്‍ കാര്‍ഡിന്റേ വിതരണോദ്ഘാടനം 12 ന്

View More