Image

കോ​വി​ഡ് പാ​ക്കേ​ജി​ലെ 15 ശ​ത​മാ​നം ഫ​ണ്ട് അ​നു​വ​ദി​ച്ച്‌ കേ​ന്ദ്രം; കേ​ര​ള​ത്തി​ന് 26.8 കോ​ടി

Published on 31 July, 2021
കോ​വി​ഡ് പാ​ക്കേ​ജി​ലെ 15 ശ​ത​മാ​നം ഫ​ണ്ട് അ​നു​വ​ദി​ച്ച്‌ കേ​ന്ദ്രം; കേ​ര​ള​ത്തി​ന് 26.8 കോ​ടി
ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ കോ​വി​ഡ് അ​ടി​യ​ന്ത​ര സ​ഹാ​യ പാ​ക്കേ​ജി​ലെ ആ​ദ്യ ഗ​ഡു സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. പാ​ക്കേ​ജി​ന്‍റെ 15 ശ​ത​മാ​ന​മാ​യ 1,827.8 കോ​ടി രൂ​പ​യാ​ണ് സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കി​യ​ത്. 12,185 കോ​ടി രൂ​പ​യു​ടേ​താ​ണ് പാ​ക്കേ​ജ്.

ഇ​തി​ല്‍ 26.8 കോ​ടി രൂ​പ​യാ​ണ് കേ​ര​ള​ത്തി​ന് അ​നു​വ​ദി​ച്ച​ത്. കൂ​ടു​ത​ല്‍ തു​ക ന​ല്‍​കി​യി​രി​ക്കു​ന്ന​ത് ഉ​ത്ത​ര്‍​പ്ര​ദേ​ശി​നാ​ണ്. 281.98 കോ​ടി രൂ​പ​യാ​ണ് ഉ​ത്ത​ര്‍​പ്ര​ദേ​ശി​ന് അ​നു​വ​ദി​ച്ച​ത്. ബി​ഹാ​റി​ന് 154 കോ​ടി​യും രാ​ജ​സ്ഥാ​ന് 132 കോ​ടി​യും മ​ധ്യ​പ്ര​ദേ​ശി​ന് 131 കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക