Image

കൂട്ടിക്കല്‍ പഞ്ചായത്തില്‍ ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യം രൂക്ഷമാകുന്നു

Published on 31 July, 2021
കൂട്ടിക്കല്‍ പഞ്ചായത്തില്‍ ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യം രൂക്ഷമാകുന്നു
കോട്ടയം: ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യത്തില്‍ വലഞ്ഞ് കൂട്ടിക്കല്‍ ഗ്രാമ പഞ്ചായത്ത്. പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ ഉള്‍പ്പെട്ട താളുങ്കല്‍ മേഖലകളിലാണ് ശല്യം രൂക്ഷമായിരിക്കുന്നത്. 

ശല്യം രൂക്ഷമായതിനാല്‍ ജനങ്ങളുടെ പരാതിയെ തുടര്‍ന്ന് കൂട്ടിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. സജിമോന്റെ നിര്‍ദ്ദേശപ്രകാരം,
അഗ്രിക്കള്‍ച്ചറല്‍ കാഞ്ഞിരപ്പളളി നോഡല്‍ ഓഫീസര്‍ കെ.അജിത്, ഡോ.ആര്‍.ആനീസ് ജോസഫ്, കൃഷി ഓഫീസര്‍ യമുന, കൃഷി അസിസ്റ്റന്റുമാരായ മനോജ്, എം.ബി.ബിനു, പഞ്ചായത്ത് ഓഫീസര്‍ എം.വി ഹരിഹരന്‍ എന്നിവര്‍ പ്രദേശം കണ്ട് വിലയിരുത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക