Image

വനിതാ ബോക്‌സിംഗ്; ഇന്ത്യയുടെ പൂജാറാണി പുറത്ത്

Published on 31 July, 2021
വനിതാ ബോക്‌സിംഗ്; ഇന്ത്യയുടെ പൂജാറാണി പുറത്ത്

ടോക്യോ: ടോക്യോ ഒളിമ്ബിക്സില്‍ വനിതാ ബോക്സിംഗില്‍ ഇന്ത്യയുടെ പൂജാറാണി പുറത്തായി. ക്വാര്‍ട്ടറില്‍ ലോക രണ്ടാം നമ്ബര്‍ താരം ചൈനയുടെ ലീ ക്യൂവാനോടാണ് തോറ്റത്. സ്‌കോര്‍-5-0


69 കിലോഗ്രാം വിഭാഗം പ്രീക്വാര്‍ട്ടറില്‍ അള്‍ജീരിയയുടെ ഐചര്‍ക് ചിയാബിനെ തോല്‍പ്പിച്ചാണ് പൂജ ക്വാര്‍ട്ടറിലെത്തിയത്. റിയോ ഒളിമ്ബിക്സില്‍ വെങ്കല മെഡല്‍ ജേതാവാണ് ലീ ക്യൂ. 2018 ലോകചാമ്ബ്യന്‍ ഷിപ്പില്‍ സ്വര്‍ണവും നേടിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക