VARTHA

കോവിഡ്: ഇന്ത്യക്കാര്‍ക്ക് വീണ്ടും ഖത്തര്‍ ക്വാറന്റീന്‍ ഏര്‍പ്പെടുത്തി

Published

on

ദോഹ : ഓഗസറ്റ് രണ്ടു മുതല്‍ ഖത്തറിലേക്ക് എത്തുന്ന ഇന്ത്യക്കാര്‍ക്ക് വീണ്ടും ക്വാറന്റീന്‍ ഏര്‍പ്പെടുത്തി ഖത്തറിന്റെ ക്വാറന്റീന്‍ നയങ്ങളില്‍ സമഗ്ര മാറ്റം. വാക്സീന്‍ എടുത്തവര്‍ക്കും ക്വാറന്റീന്‍ നിര്‍ബന്ധമാക്കി.

പുതിയ വ്യവസ്ഥകള്‍ ഓഗസറ്റ് രണ്ടിന് ദോഹ സമയം ഉച്ചയ്ക്ക് 12.00 മുതല്‍ പ്രാബല്യത്തിലാകുമെന്ന് ഇന്ത്യന്‍ എംബസി ട്വിറ്ററിലാണ് അറിയിച്ചത്. പുതിയ വ്യവസ്ഥകള്‍ പ്രകാരം ഖത്തര്‍ ഐഡിയുള്ളവര്‍ ഇന്ത്യയില്‍ പോയി മടങ്ങിയെത്തുമ്പോള്‍ ഖത്തറില്‍ നിന്നാണ് കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയതെങ്കില്‍ അല്ലെങ്കില്‍ ഖത്തറില്‍ വച്ച് കോവിഡ് വന്നു ഭേദമായവരാണെങ്കില്‍ ഹോട്ടല്‍ ക്വാറന്റീന്‍ രണ്ടു ദിവസമാണ്. രണ്ടാമത്തെ ദിവസം കോവിഡ് പിസിആര്‍ പരിശോധനയില്‍ ഫലം നെഗറ്റീവാണെങ്കില്‍ ക്വാറന്റീന്‍ ഒഴിവാകും.

ഖത്തര്‍ ഐഡിയുള്ളവരില്‍ വാക്സീന്‍ എടുക്കാത്തവര്‍, ഖത്തറിന് പുറത്തുളള രാജ്യത്തു നിന്നു  കോവിഡ് വാക്സീന്‍ എടുത്തവര്‍, ഖത്തറിന് പുറത്തു വച്ചു കോവിഡ് വന്നു ഭേദമായവര്‍ എന്നിവര്‍ക്കും ഹോട്ടല്‍ ക്വാറന്റീന്‍ പത്തു ദിവസമാണ്. ഖത്തര്‍ അംഗീകൃത കോവിഡ് വാക്സിന്‍ ആയിരിക്കണം എടുക്കേണ്ടത്. ഇന്ത്യയിലെ കോവിഷീല്‍ഡ് ഖത്തര്‍ അംഗീകൃത വാക്സീനാണ്. വ്യവസ്ഥകള്‍ക്ക് വിധേയമായി സിനോഫാമും അംഗീകരിച്ചിട്ടുണ്ട്.

 ഇന്ത്യയില്‍ നിന്ന് ഖത്തര്‍ അംഗീകൃത വാക്സീന്‍ എടുത്തവര്‍ക്ക് മാത്രമാണ് കുടുംബ സന്ദര്‍ശക വീസ, ടൂറിസ്റ്റ്, വര്‍ക്ക്,ഓണ്‍ അറൈവല്‍ വീസകളില്‍ പ്രവേശനം ലഭിക്കുക. ഇവര്‍ക്കും പത്തു ദിവസം ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാണ്. എന്നാല്‍ വാക്സിനെടുക്കാത്തവര്‍ക്ക് പ്രവേശനമില്ല.


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പൂവ്വാറില്‍ യുവാവിനെ അന്യായ കസ്റ്റഡിയില്‍ മര്‍ദ്ദിച്ച സംഭവം: എസ്.ഐ ജെ.എസ് സനലിനെ സസ്‌പെന്റു ചെയ്തു

പാലാ ബിഷപിന്റെ വിവാദ പരാമര്‍ശം: മുഖ്യമന്ത്രി എല്ലാക്കാര്യത്തിലും മറുപടി പറയേണ്ടതില്ലെന്ന് സുരേഷ് ഗോപി

കൊടി സുനി ജയില്‍ സൂപ്രണ്ട്, കൊലക്കേസ് പ്രതികള്‍ക്ക് ജയില്‍ സുഖവാസകേന്ദ്രങ്ങളാകുന്നു: കെ.സുധാകരന്‍

രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു; 26,115 പുതിയ രോഗികളും 252 മരണവും

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ണായക അമേരിക്കന്‍ സന്ദര്‍ശനം നാളെ (ബുധനാഴ്) മുതല്‍

ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ വാക്‌സിനേഷന്‍ അംഗീകരിക്കില്ലെന്ന് ബ്രിട്ടന്‍

കേരളത്തിലെ മതസൗഹാര്‍ദം സംരക്ഷിക്കപ്പെടണം, സര്‍വകക്ഷി യോഗം വിളിക്കണം- മതസംഘടനാ നേതാക്കള്‍

അഖില ഭാരതീയ അഖാഡ പരിഷത് തലവന്‍ നരേന്ദ്ര ഗിരി ആത്മഹത്യ ചെയ്ത നിലയില്‍

എം.എല്‍.എമാരും എം.പിയും തൃണമൂലിലേക്ക്; ബംഗാളില്‍ സംസ്ഥാന അധ്യക്ഷനെ മാറ്റി ബി.ജെ.പി

പെരുമ്പാവൂരില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച മൂര്‍ഷിദാബാദ് സ്വദേശിക്ക് ജീവപര്യന്തം

കേരളത്തില്‍ ആദ്യ ഡോസ് 90 ശതമാനം പിന്നിട്ടു, റിപ്പോര്‍ട്ട് ചെയ്ത ഡെങ്കി വകഭേദം പുതിയതല്ല-ആരോഗ്യമന്ത്രി

മെഡി. കോളേജ് വനിതാ ഹോസ്റ്റലിന് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം, കൈയോടെ പിടികൂടി വിദ്യാര്‍ത്ഥിനികള്‍

തിരുവോണം ബംപര്‍ എറണാകുളം മരട് സ്വദേശി ജയപാലന്

ഇന്ത്യയടെ തന്ത്രപ്രധാന മേഖലകളുടെ ചിത്രങ്ങള്‍ പാക്കിസ്ഥാന് നല്‍കിയ ആള്‍ അറസ്റ്റില്‍

ആശ്വാസദിനം; കേരളത്തില്‍ ഇന്ന് 15,692 പേര്‍ക്ക് കോവിഡ്; 92 മരണം

ചാരക്കേസ് ഗൂഢാലോചന: പ്രതികളുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് സി.ബി.ഐ

വണ്ടിപ്പെരിയാറില്‍ ആറ് വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസ്: കുറ്റപത്രം സമര്‍പ്പിച്ചു

താഴ്ന്ന് പറക്കുന്ന ഡ്രോണുകളെ വെടിവച്ചിടാന്‍ സുരക്ഷാസേനയ്ക്ക് നിര്‍ദേശം

സ്‌കൂളുകള്‍ തുറക്കാന്‍ സര്‍ക്കാരുകളെ നിര്‍ബന്ധിക്കാനാകില്ല: സുപ്രീം കോടതി

മുടി മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നാം ദിവസം 31 കാരന് ദാരുണാന്ത്യം

ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവെക്കല്‍ ശസ്​ത്രക്രിയ വി​ജ​യ​ക​ര​മാ​യി ന​ട​ത്തി കോ​ട്ട​യം കാ​രി​ത്താ​സ്​ ആ​ശു​പ​ത്രി

രോ​ഗിയായി വേഷം മാറി ആശുപത്രിയിലെത്തിയ ആരോ​​ഗ്യമന്ത്രിക്ക് സുരക്ഷ ജീവനക്കാരന്റെ മര്‍ദ്ദനം

ബാലവിവാഹത്തെ അനുകൂലിച്ച്‌ നിയമ ഭേദഗതി ബില്‍ പാസാക്കി രാജസ്ഥാന്‍

രാജ്യത്ത് ആദ്യത്തെ ഇലക്‌ട്രിക്ക് ഹൈവേ; സൂചനകളുമായി കേന്ദ്ര ഗതാഗത മന്ത്രി

പാലക്കാട് ഐ ഐ ടി കാമ്ബസിനകത്ത് കാട്ടാനക്കൂട്ടം; പടക്കം പൊട്ടിച്ച്‌ തുരത്തി

നാ​ര്‍​ക്കോ​ട്ടി​ക് ജി​ഹാ​ദ് വി​വാ​ദം അ​ട​ഞ്ഞ അ​ധ്യാ​യ​മെ​ന്ന് എ.​കെ.​ബാ​ല​ന്‍

മഹിളാമന്ദിരത്തില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ കാണാതായി: പൊലീസ് അന്വേഷണം ആരംഭിച്ചു

കോവിഡ്: ഇന്ത്യയില്‍ 30,256 പ്രതിദിന രോഗികളും 295 മരണവും

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളി തര്‍ക്കം; കോടതി ഉത്തരവുകള്‍ നടപ്പാക്കമെന്ന് ഹൈക്കോടതി

തൃശൂര്‍ ഇഞ്ചക്കുണ്ടില്‍ ബൈക്ക് കാട്ടുപന്നിയെ ഇടിച്ച് അപകടം; യുവാവ് മരിച്ചു

View More