Image

'പന്ത്രണ്ട്' സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പങ്കുവെച്ച്‌ മോഹന്‍ലാല്‍

Published on 01 August, 2021
'പന്ത്രണ്ട്' സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പങ്കുവെച്ച്‌   മോഹന്‍ലാല്‍
ലിയോ തദേവൂസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ ചിത്രം 'പന്ത്രണ്ടിന്റെ' മോഷന്‍ പോസ്റ്റര്‍ പങ്കുവെച്ച്‌ മലയാളികളുടെ പ്രിയതാരം മോഹന്‍ലാല്‍. ഫെയ്‌സ്ബുക്കിലൂടെയാണ് താരം മോഷന്‍ പോസ്റ്റര്‍ പങ്കുവെച്ചത്.
 

 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക