America

സജില്‍ ജോര്‍ജിന്റെ, 53, സംസ്‌കാരം ശനി; പൊതുദര്‍ശനം വ്യാഴം, വെള്ളി

Published

on

ബെര്‍ഗന്‍ഫീല്‍ഡ്, ന്യു ജെഴ്‌സി: അന്തരിച്ച മാധ്യമ പ്രവര്‍ത്തകന്‍ സജില്‍ ജോര്‍ജിന്റെ, 53, സംസ്‌കാരം ശനിയാഴ്ച നടത്തും.

പൊതുദര്‍ശനം വ്യാഴം, വെള്ളി (ഓഗസ്റ്റ് 5, 6) ദിനങ്ങളില്‍ വൈകിട്ട് 4:30 മുതല്‍ 8:30 വരെ: സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമ്മാ ചര്‍ച്ച് (56 RIDGEWOOD ROAD, TOWNSHIP OF WASHINGTON NJ 07676)

സംസ്‌കാര്‍ ശുശ്രൂഷ ശനിയാഴ്ച (ഓഗസ്റ്റ് 7) രാവിലെ 9 മണി: സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമ്മാ ചര്‍ച്ച്,  56 RIDGEWOOD ROAD, TOWNSHIP OF WASHINGTON NJ 07676

തുടര്‍ന്ന് സംസ്‌കാരം ജോര്‍ജ് വാഷിംഗ്ടണ്‍ മെമ്മോറിയല്‍ പാര്‍ക്ക്, 234 പരാമസ് റോഡ്, പരാമസ്, ന്യു ജെഴ്‌സി-07652

റാന്നി മന്ദമാരുതി പുളിയിലേത്ത്  ജോർജ്-ശോശാമ്മ ദമ്പതികളുടെ പുത്രനാണ്  സജിൽ  ജോർജ് (53) .  സജിൽ ഏഷ്യാനെറ്റ് യു.എസ്.എ യിൽ  വാർത്ത വായിച്ചിരുന്നു. എം.സി.എൻ. ടിവിയിലും പ്രവർത്തിച്ചു. കെമിസ്റ് ആയിരുന്നു.

വേൾഡ് ട്രേഡ് സെന്റർ തകർന്നു മരിച്ച വത്സ ജോർജ്  സഹോദരരിൽ ഒരാളാണ്.

എട്ടു സഹോദരരിൽ ഇളയ ആളായിരുന്നു സജിൽ. ഭാര്യ ജെസ്സിയുടെ കുടുംബം ഭോപ്പാലിലാണ്. വിദ്യാർത്ഥികളായ പ്രിയ, സ്റ്റെഫിനി എന്നിവരാണ് മക്കൾ.

സഹോദരർ: മേരിക്കുട്ടി (ഫിലാഡൽഫിയ) ആലീസ് (ഡാളസ്), സാറാമ്മ ജോൺ  (ഫിലാഡൽഫിയ), അമ്മിണി ജോർജ് (ഫിലാഡൽഫിയ), സണ്ണി ജോർജ് (ന്യു സിറ്റി, ന്യു യോര്ക്ക്), അന്തരിച്ച വത്സ  ജോർജ്, ഓമന (ഫിലാഡൽഫിയ-സിബി മുക്കാടൻ)

HOME GOING SERVICES FOR SAGIL GEORGE 

VIEWING SERVICE

THURSDAY, AUGUST 5 2021 AND FRIDAY, AUGUST 6 2021

4:30 PM TO 8:30 PM

ST. PETER’S MARTHOMA CHURCH

56 RIDGEWOOD ROAD

TOWNSHIP OF WASHINGTON NJ 07676

FUNERAL SERVICE

SATURDAY, AUGUST 7 2021

09:00 AM

ST. PETER’S MARTHOMA CHURCH

56 RIDGEWOOD ROAD 

TOWNSHIP OF WASHINGTON NJ 07676

BURIAL

GEORGE WASHINGTON MEMORIAL PARK

234 PARAMUS ROAD

PARAMUS, NJ 07652

Live stream link: 

https://www.youtube.com/edessaproductions/live 

If anyone would like post memories of Sagil, please visit:

https://www.volkleberfuneralhome.com/obituaries/Sagil-George/#!/TributeWall 

On top of his passion for gardening, he also had immense love for animals. In lieu of flowers, if you would like to make a monetary donation in memory of Sagil, please mail your check payable to Bergen County Animal Shelter & Adoption Center; 100 United Lane, Teterboro, NJ 07608 and include the name of the person you wish to be remembered as well as the address where you would like a letter sent.

സജില്‍-എനിക്കു പ്രിയപ്പെട്ടവന്‍ -രാജു മൈലപ്രാ

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

യുഎന്നിൽ ബാലാവകാശ ശബ്ദമായി എയ്‌മിലിൻ തോമസ്

മാത്യു ജോസഫ് (പാപ്പച്ചന്‍, 92) അന്തരിച്ചു

പാലാ ബിഷപ്പ് പറഞ്ഞത് ശരിയോ?  (നിങ്ങളുടെ അഭിപ്രായം എഴുതുക)

മൈക്കിൾ മാളിയേക്കലും ശോഭാ നാരായണും നായകരായി  'അലാദീൻ' ബ്രോഡ് വേയിൽ പ്രദർശനത്തിന്  

കെ. എൻ. ആനന്ദ് കുമാർ അമേരിക്കൻ മലയാളികളുമായി നാളെ സംവദിക്കുന്നു 

കെ.എം. റോയ് ; വിടവാങ്ങിയ വഴികാട്ടി നക്ഷത്രം : ആൻസി സാജൻ

അമേരിക്കയുടെ അനാവശ്യ യുദ്ധങ്ങള്‍ (സാം നിലമ്പള്ളില്‍)

അഫ്ഗാനിൽ  സി.ഐ.എ.യുടെ രഹസ്യ ദൗത്യം (കോര ചെറിയാൻ)

ന്യൂയോർക്ക് സിറ്റി പബ്ലിക്ക് അഡ്വക്കേറ്റ് സ്ഥാനാർഥി ഡോ. ദേവി നമ്പ്യാപറമ്പിലിന് ധനസമാഹാരം നടത്തുന്നു

മഞ്ച് ഓണാഘോഷം വർണ്ണശബളമായി; ഡാൻസ് മത്സര വിജയികൾക്ക് പുരസ്‌കാരങ്ങൾ നൽകി

കെ.എം. റോയിയുടെ വിയോഗത്തില്‍ ഇന്ത്യാ പ്രസ് ക്ലബ് അനുശോചിച്ചു

ബേമലയാളി സോക്കർ ടൂർണമെന്റ് ഇന്ന് ആരംഭിക്കുന്നു

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.എം റോയ് അന്തരിച്ചു

അരിസോണ-മെക്‌സിക്കോ അതിര്‍ത്തിയിലെ ദയനീയ കാഴ്ചകള്‍- (ഏബ്രഹാം തോമസ്)

കേരള അസോസിയേഷന്‍ വാര്‍ഷിക പിക്‌നിക് ഒക്ടോബര്‍ 2ന്

എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് ഇപ്പോള്‍ നല്‍കേണ്ടതില്ലെന്നു തീരുമാനം

സാന്‍ഹൊസെ കെസിസിഎന്‍സി സില്‍വര്‍ ജൂബിലി പതാക ഉയര്‍ത്തി

ഹാന്‍സിന് പോലും കണക്കില്ല! പിന്നെ അല്ലെ ഇത്!(അഭി: കാര്‍ട്ടൂണ്‍)

ടെക്‌സസ്സില്‍ കോവിഡ് മരണസംഖ്യ 60357 ആയി ഉയര്‍ന്നു.

Indian Overseas Congress, USA condoled the demise of Oscar Fernandes, veteran Congress leader who mentored many

കേരളാ ഡിബേറ്റ് ഫോറം യു.എസ്.എ, കേരളാ ലിറ്റററി ഫോറം യു.എസ്.എ സംയുക്ത ഓണാഘോഷം വര്‍ണാഭമായി

ഷാജി മാവേലിയുടെ മാതാവ് ചിന്നമ്മ വര്‍ഗീസ് (87) അന്തരിച്ചു

പ്രവാസി ചാനലില്‍ മാണി സി. കാപ്പനുമായി അഭിമുഖം നാളെ (ശനിയാഴ്ച)

സാന്ത്വന സംഗീതം: സംതൃപ്തിയോടെ സിബി ഡേവിഡ്  (അനിൽ പെണ്ണുക്കര)

നരേന്ദ്രമോദിയുടെ പിറന്നാൾ ആഘോഷിക്കുന്ന കേരളത്തിലെ മുസ്ലിം ന്യൂനപക്ഷം

സാന്ത്വന സംഗീതം 75-മത്  എപ്പിസോഡ് ആഘോഷത്തിന്  ഫോമാ നാഷണൽ കമ്മറ്റി ആശംസകൾ 

കാർട്ടൂണിസ്റ്റ് പി.വി.കൃഷ്ണന്റെ പ്രിയതമ, കുട്ടികളുടെ മേഴ്സി ടീച്ചർ: രേഖ കൃഷ്ണൻ

തിരുനൽവേലി ഹെൻറി ജോൺ നിര്യാതനായി

അഭയാർത്ഥി പ്രവാഹം: മെക്‌സിക്കോ അതിര്‍ത്തി അടയ്ക്കാന്‍ ഉത്തരവിട്ട് ടെക്‌സസ് ഗവര്‍ണ്ണര്‍

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ്

View More