America

ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ കൊമോ രാജി വയ്ക്കണമെന്ന് ബൈഡൻ

Published

on

ന്യൂയോർക്ക് : ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ കോമോയ്‌ക്കെതിരെ ഉയർന്ന ലൈംഗീക ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന്  അന്വേഷണസംഘം  സ്ഥിരീകരിച്ചതായി  അറ്റോർണി ജനറൽ ലെറ്റീഷ  ജെയിംസ് പ്രഖ്യാപിച്ചതോടെ അദ്ദേഹം രാജി വയ്ക്കണമെന്ന ആവശ്യം ചൊവ്വാഴ്ച (ഇന്ന്) ശക്തമായി.  പ്രസിഡന്റ് ബൈഡനും കോമോ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടു 

അല്ലാത്ത പക്ഷം കൊമോയെ പദവിയിൽ തുടരാൻ അനുവദിക്കരുതെന്നും തിരിച്ചുവിളിക്കണമെന്നും ന്യൂയോർക്ക് സിറ്റി മേയർ ബിൽ ഡി ബ്ലാസിയോ അടക്കമുള്ള പ്രമുഖർ അഭിപ്രായപ്പെട്ടു. സെനറ്റ്  മെജോറിറ്റി ലീഡർ ചക് ഷൂമർ, സെനറ്റർ  കിർസ്റ്റൻ ഗില്ലിബ്രാൻഡ് എന്നിങ്ങനെ നിരവധി പേരാണ്  കൊമോ സ്ഥാനമൊഴിയണമെന്ന്  ആവശ്യപ്പെട്ടിരിക്കുന്നത്. 

കോമോയുടെ പ്രതികരണത്തിൽ താൻ എന്തെങ്കിലും കുറ്റം ചെയ്തതായി സമ്മതിക്കുന്നില്ല. ആളുകളെ ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്യുന്നത് തന്റെ  സ്വഭാവമാണ്.  അല്ലാതെ ലൈംഗികമായി ആരെയും സ്പർശിച്ചിട്ടില്ല.

രാജി വയ്ക്കില്ലെന്ന സൂചനയാണ് കോമോ നൽകിയത്. പതിനൊന്നു സ്ത്രീകളാണ് കൊമോക്കെതിരെ പീഡന കേസ്  നൽകിയത്. ഇവരെല്ലാം തന്റെ ഭരണത്തിലെ ഉന്നത ഉദ്യോഗസ്ഥരാണെന്നും ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും കോമോ പറഞ്ഞു. 

Biden calls on Gov Cuomo to resign after sexual harassment findings

New York [US] August 4 (ANI): US President Joe Biden on Tuesday (local time) urged Governor Andrew Cuomo to resign from his position after probe finds out that Cuomo has sexually harassed several women working in his office.

The statement came after New York Attorney General Letitia James informed that Governor Andrew Cuomo has sexually harassed women in his state office. "I think he should resign. I understand that the state legislature may decide to impeach. I don't know that for a fact," Biden said in response to a question from a CNN reporter.
Many of these women were young and the governor harassed them by engaging in unwelcome and non-consensual touching and making numerous offensive comments of a suggestive and sexual nature that created a hostile work environment for them, Al Jazeera reported citing Attorney General.
"Cuomo sexually harassed multiple women, many of whom were young women, by engaging in unwanted groping, kisses, hugging and by making inappropriate comments," James said.
Cuomo, who was rising start the democratic party is facing potential lawsuits and prosecution now.
Multiple women, including former and current aides, have accused the governor of inappropriate remarks and behaviour, including unwanted touching and unwelcome sexual advances.
However, Cuomo has denied any wrongdoing, while suggesting that his relationships with employees he viewed as friends may have been misinterpreted.
Cuomo, in a video statement, disputed the findings of the independent investigation and said that his conduct and motives had been mischaracterised by his accusers, and gave no sign that he was contemplating resignation, Aljazeera reported.
"The facts are much different than what has been portrayed, I never touched anyone inappropriately or made inappropriate sexual advances, Cuomo said in the video.
A few months back, more than 50 Democrats of the New York State Senate and Assembly said in a letter that "it's time for Governor Cuomo to resign," arguing that he is "ineffective in this time of most urgent need."
He is also the subject of an impeachment investigation after the speaker of the New York State Assembly authorized the chamber's judiciary committee to begin the probe this month. (ANI)

Facebook Comments

Comments

  1. Boby Varghese

    2021-08-04 00:23:45

    Coumo should go. Mario Cuomo bridge should be renamed Tappan Zee Bridge.

  2. JACOB

    2021-08-03 20:41:29

    Remove Cuomo crime family completely including CNN's Chris Cuomo.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

യുഎന്നിൽ ബാലാവകാശ ശബ്ദമായി എയ്‌മിലിൻ തോമസ്

മാത്യു ജോസഫ് (പാപ്പച്ചന്‍, 92) അന്തരിച്ചു

പാലാ ബിഷപ്പ് പറഞ്ഞത് ശരിയോ?  (നിങ്ങളുടെ അഭിപ്രായം എഴുതുക)

മൈക്കിൾ മാളിയേക്കലും ശോഭാ നാരായണും നായകരായി  'അലാദീൻ' ബ്രോഡ് വേയിൽ പ്രദർശനത്തിന്  

കെ. എൻ. ആനന്ദ് കുമാർ അമേരിക്കൻ മലയാളികളുമായി നാളെ സംവദിക്കുന്നു 

കെ.എം. റോയ് ; വിടവാങ്ങിയ വഴികാട്ടി നക്ഷത്രം : ആൻസി സാജൻ

അമേരിക്കയുടെ അനാവശ്യ യുദ്ധങ്ങള്‍ (സാം നിലമ്പള്ളില്‍)

അഫ്ഗാനിൽ  സി.ഐ.എ.യുടെ രഹസ്യ ദൗത്യം (കോര ചെറിയാൻ)

ന്യൂയോർക്ക് സിറ്റി പബ്ലിക്ക് അഡ്വക്കേറ്റ് സ്ഥാനാർഥി ഡോ. ദേവി നമ്പ്യാപറമ്പിലിന് ധനസമാഹാരം നടത്തുന്നു

മഞ്ച് ഓണാഘോഷം വർണ്ണശബളമായി; ഡാൻസ് മത്സര വിജയികൾക്ക് പുരസ്‌കാരങ്ങൾ നൽകി

കെ.എം. റോയിയുടെ വിയോഗത്തില്‍ ഇന്ത്യാ പ്രസ് ക്ലബ് അനുശോചിച്ചു

ബേമലയാളി സോക്കർ ടൂർണമെന്റ് ഇന്ന് ആരംഭിക്കുന്നു

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.എം റോയ് അന്തരിച്ചു

അരിസോണ-മെക്‌സിക്കോ അതിര്‍ത്തിയിലെ ദയനീയ കാഴ്ചകള്‍- (ഏബ്രഹാം തോമസ്)

കേരള അസോസിയേഷന്‍ വാര്‍ഷിക പിക്‌നിക് ഒക്ടോബര്‍ 2ന്

എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് ഇപ്പോള്‍ നല്‍കേണ്ടതില്ലെന്നു തീരുമാനം

സാന്‍ഹൊസെ കെസിസിഎന്‍സി സില്‍വര്‍ ജൂബിലി പതാക ഉയര്‍ത്തി

ഹാന്‍സിന് പോലും കണക്കില്ല! പിന്നെ അല്ലെ ഇത്!(അഭി: കാര്‍ട്ടൂണ്‍)

ടെക്‌സസ്സില്‍ കോവിഡ് മരണസംഖ്യ 60357 ആയി ഉയര്‍ന്നു.

Indian Overseas Congress, USA condoled the demise of Oscar Fernandes, veteran Congress leader who mentored many

കേരളാ ഡിബേറ്റ് ഫോറം യു.എസ്.എ, കേരളാ ലിറ്റററി ഫോറം യു.എസ്.എ സംയുക്ത ഓണാഘോഷം വര്‍ണാഭമായി

ഷാജി മാവേലിയുടെ മാതാവ് ചിന്നമ്മ വര്‍ഗീസ് (87) അന്തരിച്ചു

പ്രവാസി ചാനലില്‍ മാണി സി. കാപ്പനുമായി അഭിമുഖം നാളെ (ശനിയാഴ്ച)

സാന്ത്വന സംഗീതം: സംതൃപ്തിയോടെ സിബി ഡേവിഡ്  (അനിൽ പെണ്ണുക്കര)

നരേന്ദ്രമോദിയുടെ പിറന്നാൾ ആഘോഷിക്കുന്ന കേരളത്തിലെ മുസ്ലിം ന്യൂനപക്ഷം

സാന്ത്വന സംഗീതം 75-മത്  എപ്പിസോഡ് ആഘോഷത്തിന്  ഫോമാ നാഷണൽ കമ്മറ്റി ആശംസകൾ 

കാർട്ടൂണിസ്റ്റ് പി.വി.കൃഷ്ണന്റെ പ്രിയതമ, കുട്ടികളുടെ മേഴ്സി ടീച്ചർ: രേഖ കൃഷ്ണൻ

തിരുനൽവേലി ഹെൻറി ജോൺ നിര്യാതനായി

അഭയാർത്ഥി പ്രവാഹം: മെക്‌സിക്കോ അതിര്‍ത്തി അടയ്ക്കാന്‍ ഉത്തരവിട്ട് ടെക്‌സസ് ഗവര്‍ണ്ണര്‍

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ്

View More