Image

ലോകത്തിലെ ഏറ്റവും ബുദ്ധിയുള്ള കുട്ടികളിലൊരാളായി ഇന്ത്യന്‍ വംശജ നതാഷ

Published on 04 August, 2021
ലോകത്തിലെ ഏറ്റവും ബുദ്ധിയുള്ള കുട്ടികളിലൊരാളായി ഇന്ത്യന്‍ വംശജ നതാഷ
വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജയായ 11കാരി പെണ്‍കുട്ടിയെ ലോകത്തിലെ ഏറ്റവും ബുദ്ധിയുള്ള വിദ്യാര്‍ഥികളിലൊരാളായി തെരഞ്ഞെടുത്തു.

ന്യൂജഴ്‌സിയിലെ തെല്‍മ എല്‍ സാന്‍ഡ്മീയര്‍ എലിമെന്‍ററി സ്കൂള്‍ വിദ്യാര്‍ഥിയായ നതാഷ പെറിയാണ് ഈ മിടുക്കി. ജോണ്‍ ഹോപ്കിന്‍സ് ടാലന്‍റ് യൂത്ത ്‌സെന്‍റര്‍ നടത്തിയ പരീക്ഷയിലാണ് നതാഷ മികവു കാട്ടിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക