അനിയൻ ജോർജിന്റെ മറുപടി

Published on 07 September, 2021
അനിയൻ ജോർജിന്റെ മറുപടി
മാമൻ 2021-09-10 15:58:59
ഈപോസ്റ്റിന് വരുന്ന കമന്റുകൾ ആരെയും കാണിക്കാതെ മുക്കുന്നതിന് ഈമലയാളീ കൈക്കൂലി വാങ്ങിയതായി വ്യാപകമായ ആരോപണം നിലവിലുണ്ട്. ഫോമായുടെ നിലവിലെ മീറ്റിങ്ങുകളും ഇങ്ങനെ തന്നെയാണ്. ആരും ഒന്നും സംസാരിക്കാൻ പാടില്ല. എല്ലാം മ്യൂട്ട് ആണ്. വൺ-വേ റേഡിയോ പോലെ. പത്രാധിപരുടെ മറുപടി പ്രസ്താവന പ്രതീക്ഷിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക