Image

മഞ്ജു വാര്യരും ബിജു മേനോനും വീണ്ടും ഒന്നിക്കുന്ന 'ലളിതം സുന്ദരം' : ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്‌വിട്ട് മമ്മുട്ടി

Published on 09 September, 2021
മഞ്ജു വാര്യരും ബിജു മേനോനും വീണ്ടും ഒന്നിക്കുന്ന 'ലളിതം സുന്ദരം' : ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്‌വിട്ട് മമ്മുട്ടി
മലയാള സിനിമയില്‍ നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ബിജു മേനോനും ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരും വീണ്ടും ഒന്നിക്കുന്നു. ഇരുവരും അഭിനയിക്കുന്ന 'ലളിതം സുന്ദരം' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ബിജു മേനോന്റെ പിറന്നാള്‍ ദിനമായ ഇന്ന് പുറത്ത് വിട്ടിരിക്കുകയാണ്. ചിത്രം സംവിധാനം ചെയ്യുന്നത് മധു വാര്യരാണ്. ബിജു മേനോന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് പോസ്റ്റര്‍ പങ്കുവച്ചത്. 

മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യര്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് 'ലളിതം സുന്ദരം.

'.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക