FILM NEWS

ലവ് ജിഹാദ് എന്നാല്‍ സ്ത്രീകള്‍ക്ക് ബുദ്ധിയില്ലെന്നും അവരെ എളുപ്പത്തില്‍ കീഴ്‌പ്പെടുത്താമെന്നുമാണോ? ബോളിവുഡ്താരം നസറുദ്ദീന്‍ ഷാ

Published

on



മുംബൈ: രാജ്യത്ത് ഹിന്ദു ജനസംഖ്യയെ മുസ്ലിങ്ങള്‍  മറികടക്കുമെന്ന് ചിന്ത തന്നെ വിഡ്ഢിത്തമെന്ന് നടന്‍ നസറുദ്ദീന്‍ ഷാ. 'ലവ് ജിഹാദ്' എന്ന പ്ര?യോഗം ആ പദം ഉണ്ടാക്കിയവര്‍ക്ക് പോലും അറിവില്ലാത്തതാണെന്നും രാജ്യത്തെ സ്ത്രീകള്‍ക്ക് ബുദ്ധിയില്ലെന്നും എളുപ്പത്തില്‍ അവരെ കീഴടക്കാന്‍ കഴിയുമെന്ന് കൂടിയാണ് ഈ വാക്ക് കൊണ്ട് അതുണ്ടാക്കിയവര്‍ കരുതുന്നതെന്നും ബോളിവുഡ് താരം പറഞ്ഞു. 

ഒരു ഹിന്ദു വിശ്വാസിയായ സ്ത്രീയെയാണ് താന്‍ വിവാഹം ചെയ്തത്. അതൊരു തെറ്റായി തോന്നിയിട്ടില്ലെന്നും പറഞ്ഞു. എന്റെ കുട്ടികളെ എല്ലാ മതങ്ങളെക്കുറിച്ചും പഠിപ്പിച്ചിട്ടുണ്ട്. അവരേതെങ്കിലും പ്രത്യേക മതവിശ്വസത്തില്‍ പെടുന്നവരാകണമെന്ന് ഞങ്ങളവരോട് ഒരിക്കലും പറഞ്ഞിട്ടില്ല. പരമ്പരാഗത കെട്ടുപാടുകളില്‍ വളര്‍ന്ന് വിദ്യാഭ്യാമില്ലാത്ത തന്റെ അമ്മയ്ക്ക് പോലും ഒരാളുടെ മതം മാറ്റുന്നതിനോട് വിയോജിപ്പുണ്ടായിരുന്നു എന്നും പറഞ്ഞു. ചെറുപ്പം മുതല്‍ ശീലിച്ചു വരുന്ന കാര്യങ്ങള്‍ ഒരാള്‍ക്ക് എങ്ങിനെ മാറ്റാന്‍ സാധിക്കും എന്നായിരുന്നു മാതാവ് ചോദിച്ചിരുന്നത്.

ഇപ്പോള്‍ രാജ്യത്ത് തീരുമാനങ്ങളെടുക്കുന്ന രീതിയില്‍ എനിക്ക് വലിയ രോഷമുണ്ട്. യുപിയില്‍ നടപ്പാക്കിയ ലൗ ജിഹാദ് നിയമം ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിലുള്ള സമ്പര്‍ക്കം ഇല്ലാതാക്കാന്‍ കൊണ്ടുവന്നതാണെന്നും മറ്റു മത വിശ്വാസികളുമായുള്ള വിവാഹത്തിനപ്പുറത്ത്  അവര്‍ തമ്മിലുള്ള ആശയ വിനിമയം പോലും ഉണ്ടാകരുത് എന്ന് കൂടി  ലക്ഷ്യമിട്ടുള്ളതാണെന്നും മതത്തിന്റെ പേരിലുള്ള വിഭാഗീയതകള്‍ ഒരിക്കല്‍ ഇല്ലാതാകുമെന്നും പറഞ്ഞു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ബൈക്ക് ഓടിച്ച അനുഭവം പറഞ്ഞ് കനിഹ

'ഞങ്ങളുടെ സിനിമയ്ക്ക് നായികയെ കിട്ടി ഇനി നടനെ കൂടെ കിട്ടിയാല്‍ മതി'; പുതിയ പോസ്റ്റുമായി ഇ ബുള്‍ജെറ്റ് സഹോദരന്‍മാര്‍

നാടക നടന്‍ തൃശൂര്‍ ചന്ദ്രന്‍ അന്തരിച്ചു

'നോ ടൈം ടു ഡൈ 007' സെപ്തംബര്‍ 30ന് ഇന്ത്യന്‍ തിയേറ്ററുകളില്‍

'സണ്ണി'യിലെ ആദ്യ ഡയലോഗ് ആറു വിധത്തില്‍ സിദ്ദിഖ് ചെയ്തു കാണിച്ചെന്ന്‌ രഞ്ജിത് ശങ്കര്‍

ബോളിവുഡ് സംവിധായകനാകുന്ന വലിയ സന്തോഷം പങ്കുവച്ച്‌ ഒമര്‍ ലുലു

ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ എന്ഫോഴ്സ്മെന്റ് ചോദ്യം ചെയ്യും

സണ്ണി: മലയാളം മൂവി റിവ്യൂ (സൂരജ്.കെ.ആർ)

ഗിന്നസ്‌ ലക്ഷ്യമിട്ട്‌ വന്ദേഭാരത്‌ ഖ്വാമി വീഡിയോ ഗാനം : ഫസ്റ്റ്‌ലുക്ക്‌ പോസ്റ്റര്‍ പുറത്തുവിട്ട്‌ കേരള ഗവര്‍ണ്ണര്‍

പൃഥ്വിരാജ് ചിത്രം 'ഭ്രമം' ഒക്ടോബര്‍ 7 ന് ആമസോണ്‍ പ്രൈമില്‍ റിലീസ്

'വരാല്‍' സെറ്റില്‍ നടനായും തിരക്കഥാകൃത്തായും അനൂപ് മേനോന്‍

നാല്‍പത്തിയഞ്ചാം പിറന്നാള്‍ കൂട്ടുകാരികള്‍ക്കൊപ്പം ആഘോഷമാക്കി മീന

സണ്ണി; മലയാളം മൂവി റിവ്യൂ (സൂരജ്.കെ.ആര്‍)

ദിഗംബരന്‍ വീണ്ടും വെള്ളിത്തിരയിലേക്ക്; സംവിധായകന്‍ വിവേക്

കാടകലം ആമസോൺ പ്രൈംമിൽ

നാഗ ചൈതന്യ-സായ് പല്ലവി 'ലവ് സ്റ്റോറി' നാളെ തീയറ്ററില്‍ പ്രദര്‍ശനത്തിന്

ടോവിനോയുടെ 'മിന്നല്‍ മുരളി' റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

ദിലീപ് - റാഫി കൂട്ടുകെട്ടില്‍ 'വോയിസ് ഓഫ് സത്യനാഥന്‍'

സ്വീഡിഷ് ചലച്ചിത്ര മേളയില്‍ മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിമായി 'ജോജി'

രണ്ടിന്റെ രണ്ടാമത്തെ ടീസര്‍ റിലീസ്, ടൊവിനോയുടെ പേജിലൂടെ... ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

നടി മേഘ്ന രാജ് പുനര്‍വിവാഹിതയാകുന്നുവെന്ന് വാര്‍ത്തകള്‍, പ്രതികരിച്ച് പ്രഥം

സൈമ അവസാനം എനിക്ക് ഒരു അവാര്‍ഡ് തന്നല്ലോ, കുറച്ച് ത്രില്ലൊക്കെയുണ്ട്, താങ്ക്യൂട്ടോ; വൈറലായി ശോഭനയുടെ വാക്കുകള്‍

മോഹന്‍ലാലിനെ കാണെണമെന്ന് പറഞ്ഞ് കരഞ്ഞ രുക്മിണി അമ്മയ്ക്ക് ഒടുവില്‍ നടന്റെ വക സര്‍പ്രൈസ്

തപ്സി പന്നുവിന്റെ 'രശ്മി റോക്കറ്റ്' ഒക്ടോബര്‍ 15 ന് റിലീസ്

റോഷന്‍ മാത്യുവും അന്ന ബെന്നും വീണ്ടും ഒന്നിക്കുന്ന 'നൈറ്റ് ഡ്രൈവി'ല്‍ ഇന്ദ്രജിത്തും

മോഹന്‍ലാലിന്റെ 'ആറാട്ട്' ഉടന്‍ റിലീസിനില്ല

'മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം' ഉടന്‍ റിലീസിനില്ല

ആശ ശരത്തിന് യു.എ.ഇ ഗോള്‍ഡന്‍ വിസ

62 ദിവസം നീണ്ട ജയില്‍ വാസത്തിനു ശേഷം രാജ്കുന്ദ്രയ്ക്ക് ജാമ്യം

അവസാനമായി വിശ്വംഭരനെ കണ്ടശേഷം മമ്മുക്ക ഒറ്റയ്ക്ക് മാറിനിന്നു, കണ്ണുകള്‍ നിറഞ്ഞു, ശബ്ദം ഇടറി..

View More