Image

കെ. പി. എ. സൗജന്യ മെഡിക്കല്‍ ചെക്കപ്പ് ക്യാമ്പ് സെപ്തംബര്‍ 17നു ആരംഭിക്കുന്നു

ജഗത് കൃഷ്ണകുമാര്‍ Published on 16 September, 2021
കെ. പി. എ. സൗജന്യ മെഡിക്കല്‍ ചെക്കപ്പ് ക്യാമ്പ് സെപ്തംബര്‍ 17നു ആരംഭിക്കുന്നു
ഇപ്പോഴത്തെ ഈ പ്രതികൂലസാഹചര്യത്തില്‍ ആരോഗ്യം ശ്രദ്ധിക്കാന്‍ മെഡിക്കല്‍ ചെക്കപ്പ് ഫലപ്രദവുമാണ് എന്നത്  മുന്നില്‍ കണ്ടു കൊണ്ട്  'ആരോഗ്യത്തിന് ഒരു കൈത്താങ്' എന്ന പേരില്‍ കൊല്ലം പ്രവാസി അസ്സോസിയേഷന്‍ റിഫാ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റിഫ  ഇന്റര്‍നാഷണല്‍ മെഡിക്കല്‍ സെന്റര്‍ (IMC) ആയി ചേര്‍ന്ന് സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ചെക്കപ്പ് ക്യാമ്പ് സെപ്റ്റംബര്‍ 17 ആരംഭിക്കും.  സെപ്റ്റംബര്‍ 26 വരെ 10 ദിവസം നീണ്ടു നില്‍ക്കുന്ന  ഈ ക്യാമ്പില്‍ Glucose Random,  Total Cholesterol, Urea, Creatinine, Uric Acid, SGPT എന്നീ ടെസ്റ്റുകള്‍ കൂടാതെ സൗജന്യ ഡോക്ടര്‍ കണ്‍സള്‍ട്ടേഷനും ലഭ്യമാണ്. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം അനോജ് മാസ്റ്റര്‍ 39763026
ജിബിന്‍ ജോയ്  38365466

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക