news-updates

പേരെടുത്തു പറയാതെ 'ലൗ ജിഹാദ്' സ്ഥിരീകരിച്ച് സിപിഎമ്മും

ജോബിന്‍സ്

Published

on

കേരളത്തില്‍ ലൗ ജിഹാദ് ശക്തമാണെന്ന കത്തോലിക്കാ സഭയുടെ ആരോപണം കേരള രാഷ്ട്രീയത്തെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് നിലനില്‍ക്കുമ്പോള്‍ കേരളത്തിലെ ക്യാംപസുകളില്‍ യുവതികളെ തീവ്രവാദത്തിലേയ്ക്ക് ആകര്‍ഷിക്കാന്‍ ബോധപൂര്‍വ്വം ശ്രമം നടക്കുന്നു എന്ന ആരോപണവുമായി സിപിഎമ്മും.

സിപിഎം സമ്മേളനങ്ങളുടെ ഉദ്ഘാടന പ്രസംഗത്തിനായി നല്‍കിയ കുറിപ്പിലാണ് യുവതികളെ തീവ്രവാദത്തിലേയ്ക്ക് ആകര്‍ഷിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നു എന്ന് പറഞ്ഞിരിക്കുന്നത്. ലൗ ജിഹാദ് എന്ന് എടുത്തു പറയാതെ ലൗ ജിഹാദിനെ തന്നെയാണ് സിപിഎം ഇവടെ അവതരിപ്പിച്ചിരിക്കുന്നത്. 

ന്യൂനപക്ഷ വര്‍ഗ്ഗീയതയെക്കുറിച്ച് പരാമര്‍ശിക്കുന്ന സ്ഥലത്ത് ഇപ്രകാരമാണ് പറഞ്ഞിരിക്കുന്നത്. 

' മുസ്ലീം സംഘടനകളില്‍ നുഴഞ്ഞു കയറി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ മുസ്ലീം വര്‍ഗ്ഗീയ തീവ്രവാദ രാഷ്ട്രീയം ശ്രമിക്കുന്നു. മുസ്ലീം വിഭാഗത്തിലെ ബഹുഭൂരിപക്ഷവും തള്ളിക്കളയുന്ന താലിബാന്‍ പോലുള്ള സംഘടനകളെ പോലും പിന്തുണയ്ക്കുന്ന ചര്‍ച്ചകള്‍ കേരള സമൂഹത്തില്‍ ഉയര്‍ന്നു വരുന്നത് അപകടകരമാണ്. വര്‍ഗ്ഗീയതയിലേയ്ക്കും തീവ്രവാദ സ്വഭാവങ്ങളിലേയ്ക്കും യുവജനങ്ങളെ ആകര്‍ഷിക്കുന്നതിനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളാണ് നടക്കുന്നത്. പ്രഫഷണല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് വിദ്യാസമ്പന്നരായ യുവതികളെ ആ വഴിയിലേയ്ക്ക് ചിന്തിപ്പിക്കുന്നതിനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടന്നു വരുന്നുണ്ട്' 

സിപിഎം പഠനം നടത്തി പുറത്തുവിട്ട ഈ രേഖ കത്തോലിക്കാ സഭയുടെ നിലപാടിന് പരോക്ഷമായി കരുത്തു പകരുന്നതാണ്. മുസ്ലീം രാഷ്ട്ര സ്ഥാപനമെന്ന ലക്ഷ്യത്തില്‍  പ്രവര്‍ത്തിക്കുന്ന ജമാ അത്തെ ഇസ്ലാമി ഈ ആശയം സമൂഹത്തില്‍ മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും രേഖയില്‍ പറയുന്നു. 


Facebook Comments

Comments

  1. Observer

    2021-09-17 11:17:48

    Trump said he tapped Giuliani to lead his election lawsuits because 'none of the sane lawyers' could represent him, book says. rump told Lindsey Graham that Giuliani was his lawyer because no "sane lawyers" would represent him, a new book says. "None of the sane lawyers can represent me because they've been pressured," Trump said, per the book. He also acknowledged that Giuliani was "crazy" and "says crazy shit."

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടിയെന്ന് മുഖ്യമന്ത്രി

പഴയ ടയറുകൾ കൊണ്ട് കൊതുകു കെണി; കയ്യടി നേടി പത്ത് വയസുകാരി ഇന്ദിര

ആനി ജോർജിന്റെ കഥാസമാഹാരമായ 'ലില' യുടെ കവർപേജ് പ്രകാശനം

ഭീകരാക്രമണ സാമ്പത്തിക സ്രോതസ്, മണി ലോണ്ടറിങ്ങ്: ഇന്ത്യാ - യു.എസ് സംയുക്ത നടപടി

ഡാളസില്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസ്സുകള്‍ ബഹിഷ്‌കരിച്ച് പ്രകടനം നടത്തി

സവര്‍ക്കര്‍ മാപ്പു ചോദിച്ചത് സ്വന്തം നിലയ്‌ക്കെന്ന് ഗാന്ധിയുടെ കൊച്ചുമകന്‍

പിഞ്ചു കുഞ്ഞിനെ അച്ഛന്‍ പുഴയിലെറിഞ്ഞ് കൊന്നു

18000 കോടി മൂന്നു മണിക്കൂറിനുള്ളില്‍ തിരിച്ച് പിടിച്ച് ടാറ്റ ഗ്രൂപ്പ്

കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം

ജോണ്‍ പോള്‍ ഒന്നാമന്‍ പാപ്പ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലയ്ക്ക്

പത്ത് വര്‍ഷം കൊണ്ട് മലയാളി കുടിച്ച് തീര്‍ത്തത് 1.15 ലക്ഷം കോടിയുടെ മദ്യം

ബുക്ക് ചെയ്തത് ഐ ഫോണ്‍ ; കിട്ടിയത് വിം സോപ്പും അഞ്ച് രൂപയും

എംപിയുടെ കൊലപാതകം ; നടന്നത് ഭീകരാക്രമണമെന്നും പിന്നില്‍ ഇസ്ലാമിക തീവ്രവാദിയെന്നും ബ്രിട്ടന്‍

പകരക്കാരനില്ലാത്ത അമരക്കാരന്‍ ; തന്ത്രങ്ങളുടെ രാജാവ് ; കിരീടമണിഞ്ഞ് ധോണിപ്പട

പരിശുദ്ധ കാതോലിക്കാ ബാവായെ ദേവലോകം അരമനയില്‍ സ്വീകരിച്ചു

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വെള്ളിയാഴ്ച (ജോബിന്‍സ്)

ആര്യന്‍ ഖാന്‍ ഇനി ബണ്ടി നമ്പര്‍ 956; ഭക്ഷണ ചെലവിന് 4500 രൂപ മണി ഓര്‍ഡര്‍ അയച്ച് കുടുംബം

വിദ്യാരംഭത്തില്‍ കുരുന്നുകളെ എഴുത്തിനിരുത്തി ശശി തരൂര്‍

ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ദേശവിരുദ്ധമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നാളെ ; മികവില്‍ നടീനടന്‍മാര്‍ ഇഞ്ചോടിഞ്ച്

കരാറുകാരെ കൂട്ടി തന്നെ കാണാന്‍ വരേണ്ടെന്ന് എംഎല്‍എമാരോട് വീണ്ടും മുഹമ്മദ് റിയാസ്

ആഗോള വിശപ്പ് സൂചികയില്‍ പാകിസ്ഥാനും പിന്നില്‍ 101-ാം സ്ഥാനത്ത് ഇന്ത്യ

കര്‍ഷക സമരവേദിയില്‍ യുവാവിനെ കൊന്ന് കെട്ടിത്തൂക്കി

മോന്‍സന്റെ തട്ടിപ്പുകള്‍ അനിതയും അറിഞ്ഞായിരുന്നുവെന്ന് വെളിപ്പെടുത്തല്‍.

ഇടുക്കി അണക്കെട്ടില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യപിച്ചു

ജമ്മുകാശ്മീരിലെ പൂഞ്ചില്‍ വീണ്ടും ഭീകരാക്രമണം ; രണ്ട് സൈനീകര്‍ക്ക് വീരമൃത്യു

പരസ്പരാദരത്തിലധിഷ്ഠിതമായ ലൈംഗികശിക്ഷണം വിശ്വാസപരിശീലന പരിപാടിയുടെ ഭാഗമാക്കാന്‍ ശ്രദ്ധിക്കണം: സത്യദീപം

ഡോ. മാത്യൂസ് മാര്‍ സേവേറിയോസിനെ വെള്ളിയാഴ്ച കാതോലിക്കായായി വാഴിക്കും

എം.എ.യൂസഫലി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്തും

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വ്യാഴാഴ്ച (ജോബിന്‍സ്)

View More